2020 മാര്‍ച്ചിലെ പൊതു പരീക്ഷകളുടെ നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍.See downloads**പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു..See downloads**സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് സംവിധാനം -പുതിയ നിര്‍ദ്ദേശങ്ങള്‍..See downloads**നൈതികം റിപ്പബ്ലിക്ക് ദിനാഘോഷം -ഭരണഘടനയുടെ ആമുഖം സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുന്നത് സംബന്ധിച്ച്..See downloads**

Send study materials to shreeshaedneer@gmail.com

Friday, 2 December 2016

STANDARD 10 - MATHEMATICS -QUESTION POOL WITH ANSWERS - MALAYALAM MED.AND ENGLISH MEDIUM

SSLC വിദ്യാർത്ഥികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. പത്താം ക്ലാസ് ഗണിത ശാസ്ത്രം പാഠപുസ്തകത്തിലെ എല്ലാം അധ്യായങ്ങളിലെയും ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും തയ്യാറാക്കി നിങ്ങൾക്കു മുമ്പിൽ എത്തിച്ചിരിക്കുകയാണ് കോഴികോടില്‍നിന്നുള്ള  ശ്രീ ഫസലുദ്ദീൻ സര്‍.. മലയാളം , ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കായി പ്രത്യേകം ചോദ്യോത്തരങ്ങളാണ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത് . ഏറെ സമയവും അധ്യാനവും ചെലവഴിച്ച് ഒരുക്കിയ പഠന സഹായി വരാൻ പോകുന്ന അർധ വാർഷിക , മോഡൽ , SSLC പരീക്ഷകളിൽ കുട്ടികൾക്ക് ഒരു കൈത്താങ്ങ് തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയമേതുമില്ല . ശ്രീ ഫസലുദീൻ പെറിങ്ങോളത്തിന് ഷേണി സ്ക്കൂൾ ബ്ലോഗിന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
1.SSLC MATHS QUESTION BANK WITH ANSWERS - MALAYALAM MEDIUM
2.SSLC MATHS QUESTION BANK WITH ANSWERS - ENGLISH  MEDIUM

1 comment:

kavitha said...

very nice expect more