12/2018 വരെ നിയമനം ലഭിച്ച അധ്യാപകരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് കമ്പ്യൂട്ടര്‍ കോഴ്സ് പാസ്സാകുന്നതില്‍ഇളവ് അനുവദിച്ച് ഉത്തരവായി..ഉത്തരവ് ഡൗണ്‍ലോഡ്സില്‍.** **Medical Insurance Scheme to State Government Employees and Pensioners - MEDISEP - Implementation through Reliance General Insurance Company Ltd. - Approved - Orders Issued. - GO(P) No.87/2019/Fin Dated 15-07-2019..see downloads for details**സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ചു 2019 മാർച്ചിലെ എസ് എസ് എൽ സി / ഹയർ സെക്കന്ററി /വൊക്കേഷണൽ ഹയർ സെക്കന്ററി സ്റ്റേറ്റ് സിലബസിൽ പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ + നേടുകയും ചെയ്ത അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡും /സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നത് -സംബന്ധിച്ച്..see downloads**2019 -20 -അധ്യയന വർഷം അധ്യാപകരുടെ അന്തർജില്ലാ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു ..see downloads**

Send study materials to shreeshaedneer@gmail.com

Sunday, 12 February 2017

SSLC IT MODEL EXAM 2017 - THEORY QUESTIONS COMPILED BY SHAJI HARITHAM

പള്ളിപ്പുറം പരുതൂര്‍ ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജിമോന്‍  സാര്‍ സമാഹരിച്ച ഈ വര്‍ഷത്തെ മോഡല്‍ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ തിയറി ഭാഗത്ത് ചോദിച്ച ചില ചോദ്യങ്ങളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.Objective Type ചോദ്യങ്ങളും Very Short Answer type ചോദ്യങ്ങളും ഈ ചോദ്യശേഖരത്തില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളം  , ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ചോദ്യശേഖരം  എസ്.എസ്.എല്‍.സി  ഐ.ടി പരീക്ഷ്യ്ക്ക തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുവാന്‍ സഹായിക്കും എന്ന് വിശ്വസിക്കുന്നു.
മലയാളം മീഡിയം ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇംഗ്ലീഷ് മീഡിയം ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്യുവാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക
RELATED POSTS
IT THEORY QUESTIONS FROM IT MODEL EXAM 2017 COLLECTED BY IT CLUB TSNMHS KUNDURKUNNU
IT SAMPLE QUESTIONS - THEORY AND PRACTICAL PUBLISHED BY IT@SCHOOL PROJECT
Sample questions for Model SSLC IT Examination 2016-17 
TheoryEnglish | Malayalam | Tamil | Kannada   
Practical - English | Malayalam | Tamil | Kannada 

No comments: