എസ്.എസ്.എല്‍ സി ഐ.ടി പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 2 വരെ നടത്തണം .സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍ **SSLC Provisional A List HM Loginല്‍ ലഭ്യമാണ് തിരുത്തലുകള്‍ 24ന് വൈകുട്ട് അഞ്ച് മണിക്കകം വരുത്തണം ..സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍ **.

please send study materials to shreeshaedneer@gmail.com

Monday, 13 February 2017

SSLC IT MODEL EXAM 2017 - PRACTICAL QUESTIONS COLLECTED BY IT CLUB TSNMHS KUNDOORKUNNU

ഈ കഴിഞ്ഞ ഐ.ടി മോഡല്‍ പരീക്ഷയുടെ മിക്ക ചോദ്യങ്ങളും ബ്ലോഗില്‍ പ്രസിദ്ധീകരിച്ച് കഴിഞ്ഞു. പ്രാക്ടികല്‍ ചോദ്യ ചോദ്യശേഖരം ആദ്യമായാണ് ഷേണി ബ്ലോഗ് പ്രസിദ്ധീകരിക്കുന്നത്.ഐ.ടി മോഡല്‍ പരീക്ഷയില്‍ ചോദിച്ച മിക്ക ചോദ്യങ്ങളും എസ്.എസ്.എല്‍ സി പരീക്ഷയില്‍ ചോദിക്കാന്‍ സാധ്യതയുള്ളതിനാല്‍ മോഡല്‍ പരീക്ഷയുടെ ഈ ചോദ്യശേഖരം  കുട്ടികള്‍ക്ക്  ഒരു മുതല്‍കൂട്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. വളരെ പ്രയാസപ്പെട്ട് ഈ ചോദ്യങ്ങള്‍ സമാഹരിച്ച പാലക്കാട് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിനും അതിന്റെ  പിന്നില്‍ പ്രവര്‍ത്തിച്ച കുുട്ടികള്‍ക്കും  പ്രത്യേകിച്ച് പ്രമോദ് മൂര്‍ത്തി സാറിനം ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു.
പത്താം ക്സാസ് ഐ.ടി മോഡല്‍  പരീക്ഷയുയെടെ  പ്രാക്ടികല്‍ ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Related Posts
തിയറി ചോദ്യങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

1 comment:

Anonymous said...

English medium please sir....