Tuesday, October 15, 2019

SSLC CHEMISTRY - UNIT 5 - NON METALS - VIDEO LESSONS

പത്താം ക്ലാസിലെ കെമിസ്ട്രി അഞ്ചാം പാഠമായ ഉഭയദിശാപ്രവർത്തനം എന്ന പാഠഭാഗത്തിന്റെ അവതരണം, അലോഹസംയുക്തങ്ങളിലെ ലെ ഷാറ്റ്ലിയർ തത്വത്തിന്റെ ലളിതമായ അവതരണം, അലോഹസംയുക്തങ്ങളിലെ ഉഭയദിശാ പ്രവർത്തനത്തിൽ മർദ്ദത്തിന്റെ സ്വാധീനം എന്ന ഭാഗത്തിന്റെ അവതരണം എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് സയന്‍സ് മാസ്റ്റര്‍ You Tube ChanneL. വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച സഹീര്‍ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസിലെ കെമിസ്ട്രി അഞ്ചാം പാഠമായ ഉഭയദിശാപ്രവർത്തനം
അലോഹസംയുക്തങ്ങളിലെ ലെ ഷാറ്റ്ലിയർ തത്വത്തിന്റെ  അവതരണം
അലോഹസംയുക്തങ്ങളിലെ ഉഭയദിശാ പ്രവർത്തനത്തിൽ മർദ്ദത്തിന്റെ സ്വാധീനം - അവതരണം 
പത്താം ക്ലാസ് കെമിസ്ട്രിയിലെ അലോഹ സംയുക്തങ്ങൾ - പരീക്ഷണങ്ങളുടെ ലളിതമായ അവതരണം
പത്താം ക്ലാസ് കെമിസ്ട്രിയിലെ അലോഹ സംയുക്തങ്ങൾ എന്ന അധ്യായത്തിന്റെ ആദ്യ ഭാഗങ്ങളുടെ ലളിതമായ അവതരണം 

VIDEO LESSONS WITH PLAY LIST

Sunday, October 13, 2019

STANDARD 9 - HINDI -UNIT 2 - दीप जलाओ - COMPLETE TEACHING MANUAL

ഒന്‍പതാം  ക്ലാസ് ഹിന്ദി രണ്ടാം യൂണിറ്റിലെ  दीप जलाओ എന്ന പാഠവുമായി ബന്ധപ്പെട്ട്  ,സമഗ്രയിലെ ടീച്ചിംഗ് മാന്വലുകളില്‍ നിഷ്‌കര്‍ച്ചിട്ടുള്ള L.O കള്‍ക്ക് അനുസൃതമായി തയ്യാറാക്കിയ പ്രസന്റേഷന്‍   ഷേണി ബ്ലോഗിലൂടെ ഷെയര്‍ വെയ്ക്കുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ വേണുഗോപാലന്‍ സാര്‍, ജി.എച്ച്.എസ്.എസ് കയ്യൂര്‍, കാസറഗോഡ്.
ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 9 - HINDI - UNIT 2 -
दीप जलाओ  - COMPLETE TEACHING MANUAL 
RECENT POSTS BY VENUGOALAN SIR
SSLC HINIDI  UNIT 2 - आई एम कलाम - PRESENTATION (odp) FILE 
FOR MORE RESOURCES BY VENUGOPALAN SIR  - CLICK HERE
FOR MORE HINDI RESOURCES - CLICK HERE  

SSLC SOCIAL SCIENCE II - UNIT 6 - EYES IN THE SKY AND DATA ANALYSIS OF INFORMATION - STUDY MATERIALS(MAL & ENGLISH VERSIONS)

പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര II ലെ  ആറാം യൂണിറ്റിലെ ആകാശ കണ്ണുകളും അറിവിന്റെ വിശകലനവും  എന്ന പാഠത്തെ  ആസ്പദമാക്കി  മലയാളം ഇംഗ്ലീഷ് ഭാഷകളില്‍ തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ .
കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യറാക്കിയ ശ്രീ ബിജു സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II  -അധ്യായം  6-   ആകാശകണ്ണുകളും അറിവിന്റെ വിശകലനവും - പ്രസന്റേഷന്‍
STANDARD 10 - SOCIAL SCIENCE II - UNIT 6 - EYES IN THE SKY AND ANALYSIS OF INFORMATION - PRESENTATION
RECENT POSTS BY BIJU K K SIR 
പത്തം ക്ലാസ്  സാമൂഹ്യശാസ്ത്രം ആറാം അധ്യായം - സമരവും സ്വാതന്ത്ര്യവും - പഠനവിഭവം 
SSLC SOCIAL SCIENCE I - UNIT 6 - STRUGGLE AND FREEDOM -STUDY MATERIAL 
 SSLC SOCIAL SCIENCE I - UNIT  5 - PUBLIC EXPENDITURE AND PUBLIC REVENUE (ENG VERSION)
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I - യൂണിറ്റ്  5  - പൊതു ചെലവും പൊതുവരമാനവും (മലയാളം വേര്‍ഷന്‍)
SOCIAL SCIENCE II - UNIT 5 - LANDSCAPE ANALYSIS THROUGH MAPS (ENGLISH VERSION)
പത്താം ക്ലാസ് II- യൂണിറ്റ് 5 - ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ (മലയാളം

AKSHARAMUTTAM QUIZ 2019 - SUB DISTRICT LEVEL

ഇന്നലെ (12/ 10 /2019) നടന്ന  സബ് ജില്ലാ അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ  LP, UP, HS, HSS എന്നീ വിഭാഗങ്ങളിലെ   ചോദ്യങ്ങളും ഉത്തരങ്ങളും ഷെണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ പ്രതീഷ്  കെ.ജി.,Govt.HSS Chemnad, Kasaragod..ശ്രീ പ്രതീഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
AKSARAMUTTAM QUIZ SUB DISTRICT LEVEL 2019- 20 LP, UP, HS AND HSS
RELATED POSTS
AKSHARA MUTTAM  QUIZ SCHOOL LEVEL 2019 -LP LEVEL
AKSHARA MUTTAM  QUIZ SCHOOL LEVEL 2019 -UP LEVEL
AKSHARA MUTTAM  QUIZ SCHOOL LEVEL 2019 -HS LEVEL 
AKSHARA MUTTAM  QUIZ SCHOOL LEVEL 2019 -HSS LEVEL
1. AKSHARAMUTTAM  QUIZ SUB DIST 2018 LP SECTION
2 AKSHARAMUTTAM  QUIZ SUB DIST 2018 UP SECTION
3. AKSHARAMUTTAM  QUIZ SUB DIST 2018 HS SECTION
4. AKSHARAMUTTAM  QUIZ SUB DIST 2018 HSS SECTION
5.AKSHARAMUTTAM QUIZ -2013 - SUB DISTRICT LEVEL LP_UP_HS_HSS
6.AKSHARAMUTTAM QUIZ -2013 -  DISTRICT LEVEL LP_UP_HS_HSS
7.AKSHARAMUTTAM QUIZ -2016 -  DISTRICT LEVEL LP_UP_HS_HSS 

8.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - LP
9.SCHOOL LEVEL AKSHARAMUTTAM QUIZ 2017 -UP
10.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - HS
11.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - HSS

Friday, October 11, 2019

PLUS ONE ZOOLOGY - DIGESTION AND ABSORPTION -VIDEO LESSONS BY SAHEER SIR

പ്ലസ് വണ്‍ Zoologyയിലെ Digestion and Absorption എന്ന പാഠം വളരെ ഈസിയായി പഠിക്കാന്‍ സഹായകരമായ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് സയന്‍സ് മാസ്റ്റര്‍ You Tube ChanneL. വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച SCIENCE MASTER You Tube Channel നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Plus one Zoology - Digestion and Absorption - Video Lesson Part I
Plus one Zoology - Digestion and Absorption - Video Lesson Part II
Plus one Zoology - Digestion and Absorption- Video Lesson Part III
Plus one Zoology - Digestion and Absorption - Video Lesson Part IV
VIDEOS WITH PLAY LIST

SSLC MATHEMATICS -TRIGNOMETRY - VIDEO LESSON BY SCHOOL MEDIA YOU TUBE CHANNEL

പത്താം ക്ലാസിലെ അഞ്ചാം അധ്യായം ത്രികോനമിതിയുടെ ലളിതമായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് School Media You tube Channel.പാഠഭാഗം അവതരിപ്പിച്ച പ്രദീപ് സാറിനും School Media You tube Channelന്റെ നസീര്‍ സാറിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Thursday, October 10, 2019

STANDARD VII - SOCIAL SCIENCE - UNIT 7 - EARTH AND BIOSPHERE- STUDY MATERIAL

ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ  ഏഴം യൂണിറ്റിലെ ഭൂമിയും ജീവലോകവും (ഇംഗ്ലീഷ് വേര്‍ഷന്‍)എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠന വിഭവം  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു.സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ അബ്ദുള്‍ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VII SOCIAL SCIENCE - UNIT  7 - EARTH AND BIOSPHERE - STUDY MATERIAL
STANDARD VII  Unit  1- Europe in Transition - Study note

STANDARD 7 - UNIT 3 - RESISTANCE AND FIRST WAR OF INDEPENDENCE
STANDARD 7 - SOCIAL SCIENCE - UNIT 4 -INDIA TOWARDS A NEW ERA - STUDY MATERIAL  
STANDARD 7 -SOCIAL SCIENCE  UNIT 5 - ECONOMIC SOURCES
STANDARD 7 - SOCIAL SCIENCE UNIT 6 - UNDERSTANDING THE MAPS 
STANDARD VI 
STANDARD VI - SOCIAL SCIENCE - MEDIEVAL INDIA :CENTRES OF POWER - STUDY MATERIAL

Wednesday, October 9, 2019

SSLC MATHEMATICS UNIT 6 & 7 - VIDEO TEXT

പത്താം ക്ലാസിലെ സൂചക സംഖ്യകൾ, തൊടുവരകൾ എന്നീ അദ്ധ്യായങ്ങളിലെ അമ്പതോളം  പ്രശ്നങ്ങളുടെ വീഡിയോകളുടെ ലിങ്ക്കൾ ടെക്സ്റ്റ് ബുക്കിൽ തന്നെ ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന ഒരു പുതിയ പരീക്ഷണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കുണ്ടൂര്‍കുന്ന്  TSNMHS സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ .  
ചോദ്യങ്ങളുടെ ഇടതു വശത്തു കാണുന്ന യൂ - ട്യൂബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ആ ചോദ്യത്തിന്റെ വീഡിയോ കാണാം...
ശ്രീ പ്രമോദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സൂചകസംഖ്യകള്‍ - വീഡിയോ ടെക്സ്റ്റ് 
തൊടുവരകള്‍ - വീഡിയോ ടെക്സ്റ്റ്

SSLC INFORMATION TECHNOLOGY - CHAPTER 4 - PYTHON GRAPHICS - VIDEO TUTORIALS BY SUSEEL KUMAR

പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ നാലാമത്തെ അധ്യായമായ പൈത്തണ്‍ ഗ്രാഫിക്സിലെ പ്രവര്‍ത്തനങ്ങളുടെ വീഡിയോ ടൂട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും സുപരിചിതനായ ശ്രീ സുശില്‍ കുമാര്‍ സാര്‍ ,ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി.
ശ്രീ സുശീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. STD 10, CHAPTER- 4, WINDOWS IN IDLE
2. STD 10, CHAPTER- 4, ACTIVITY 4.1
3. STD 10, CHAPTER- 4, ACTIVITY 4.2
4. STD 10, CHAPTER- 4, ACTIVITY 4.3 & 4,4
5. STD 10, CHAPTER- 4 ( ACTIVITY 4.4-2 )
6. STD 10, CHAPTER- 4 ( ACTIVITY 4.5)
7. STD 10, CHAPTER- 4 ( ACTIVITY 4.6)
8. STD 10, CHAPTER 4, PROGRAMME 1, PAGE 51
9. STD 10, CHAPTER 4, PROGRAMME 2, PAGE 52
10. STD 10, CHAPTER 4, PROGRAMME 3, PAGE 51
11. STD 10, CHAPTER 4, PROGRAMME 4, PAGE 53 ICT TUTORIAL

ALL VIDEOS(11) WITH PLAY LIST
FOR MORE VIDEOS  BY SUSEEL SIR - CLICK HERE 
 FOR MORE ICT RESOURCES - CLICK HERE

KANNADA MEDIUM WORKSHEETS FOR BACK WARD STUDENTS - LP LEVEL

ಕಾಸರಗೋಡು ಜಿಲ್ಲೆಯ ಪಳ್ಳತ್ತಡ್ಕ ಶಾಲೆಯ ಅಧ್ಯಾಪಕ ಶ್ರೀ  ಅಬ್ದುಲ್ ತೌಸಿಫ್ ಕೆ.ಎಂ ಅವರು ಕನ್ನಡ ಮಾಧ್ಯಮದಲ್ಲಿ ಕಲಿಕೆಯಲ್ಲಿ ಹಿಂದಿರುವ ಕಿರಿಯ ಪ್ರಾಥಮಿಕ ಶ್ರೇಣಿಯ ಮಕ್ಕಳಿಗಾಗಿ ತಯಾರಿಸಿದ ವರ್ಕ್ ಶೀಟುಗಳನ್ನು ಸಾದರಪಡಿಸುತ್ತಿದ್ದೇವೆ.ಶ್ರೀ ತೌಸಿಫ್ ಅವರಿಗೆ ಶೇಣಿ ಬ್ಲಾಗ್ ಟೀಮಿನ ಅಭಿನಂದನೆಗಳು .
ವರ್ಕ್ ಶೀಟುಗಳನ್ನು ಡೌನ್ಲೋಡ್ ಮಾಡಲು ಇಲ್ಲಿ ಕ್ಲಿಕ್ ಮಾಡಿರಿ .

Tuesday, October 8, 2019

STANDARD 9 - SOCIAL SCIENCE I & II UNIT 5 - PRESENTATIONS

ഒന്‍പതാം  ക്ലാസ് സാമൂഹ്യശാസ്ത്രത്തില്‍ ഒക്ടോബര്‍ മാസത്തില്‍ എടുത്ത് തീര്‍ക്കേണ്ട രണ്ട് പാഠങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ പഠന വിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു.സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 9 - SOCIAL SCIENCE I  UNIT 5 - SOCIETY AND ECONOMY IN MEDIEVAL INDIA - PRESENTATION
STANDARD 9 - SOCIAL SCIENCE II  UNIT 5 - OCEAN AND MAN  - PRESENTATION
FOR MORE RESOURCES BY VAHID SIR  - CLICK HERE
FOR MORE SOCIAL RESOURCES - CLICK HERE 

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം - യൂണിറ്റ് 6 - ഭൂപടങ്ങള്‍ വായിക്കാം - പ്രസന്റേഷന്‍

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ആറാം യൂണിറ്റിലെ  ഭൂപടങ്ങള്‍ വായിക്കാം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  പഠനവിഭവം (മലയാള മീഡിയം) ഷേണിബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം - യൂണിറ്റ് 6 - ഭൂപടങ്ങള്‍ വായിക്കാം - പ്രസന്റേഷന്‍
 RELATED POSTS
STANDARD 7 - SOCIAL SCIENCE UNIT 6 - UNDERSTANDING THE MAPS 
MATERIAL USEFUL FOR ATLAS MAKING IN HS HSS SOCIAL FAIR
സാമൂഹ്യ ശാസ്ത്രമേളയിലെ പ്രധാനപ്പെട്ട ഇനമായ അറ്റ്ലസ് നിർമ്മാണ സഹായി HS - HSS മത്സരം 
FOR MORE RESOURCES BY VAHID SIR  - CLICK HERE
FOR MORE SOCIAL RESOURCES - CLICK HERE 

Monday, October 7, 2019

SOCIAL SCIENCE QUIZ QUESTIONS AND ANSWERS IN VIDEO FORMAT BY AJIDAR V V

ശാസ്ത്രമേളകളുമായി ബന്ധപ്പെട്ട് സാമൂഹ്യശാസ്ത്ര  LP /UPക്വിസ് മൽസരത്തിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ വീഡിയോ പ്രസന്റേഷൻ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന്‍ ശ്രീ  അജിദര്‍ സര്‍.
ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

MORE SOCIAL SCIENCE QUIZ QUESTIONS 
REVENUE DIST LEVEL SOCIAL QUIZ 2017  LP
REVENUE DIST LEVEL SOCIAL QUIZ 2017   UP
REVENUE DIST LEVEL SOCIAL QUIZ 2017  HS
REVENUE DIST LEVEL SOCIAL QUIZ  2017 HSS 
RELATED POSTS
REVENUE DIST LEVEL SOCIAL QUIZ -  LP
REVENUE DIST LEVEL SOCIAL QUIZ -  UP
REVENUE DIST LEVEL SOCIAL QUIZ - HS
REVENUE DIST LEVEL SOCIAL QUIZ -  HSS
2016-2017
REVENUE DIST LEVEL SOCIAL QUIZ -  LP
REVENUE DIST LEVEL SOCIAL QUIZ -  UP
REVENUE DIST LEVEL SOCIAL QUIZ - HS
REVENUE DIST LEVEL SOCIAL QUIZ -  HSS

2015-2016
REVENUE DIST LEVEL SOCIAL QUIZ -  LP
REVENUE DIST LEVEL SOCIAL QUIZ -  UP
REVENUE DIST LEVEL SOCIAL QUIZ - HS
REVENUE DIST LEVEL SOCIAL QUIZ -  HSS

REVENUE DISTRICT LEVEL QUESTION PAPER 2012-2013 
SUB DISTRICT   LP QUIZ QUESTIONS(IN PRESENTATION FORMAT)
SUB DISTRICT  UP QUIZ QUESTIONS(IN PRESENTATION FORMAT)
SUB DISTRICT  HS/HSS  QUIZ QUESTIONS(IN PRESENTATION FORMAT)
 

CLICK HERE TO DOWNLOAD SUB DIST LEVEL SOCIAL SCIENCE TALENT SEARCH EXAM QUESTION PAPER 
CLICK HERE TO DOWNLOAD SUB DISTRICT LEVEL SOCIAL QUIZ QUESTIONS AND ANSWERS 2018 KASARAGOD SUB DISTRICT SOCIAL SCIENCE QUIZ QUESTIONS 2017

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം - യൂണിറ്റ് I - ഫാസിസവും നാസിസവും - ഒരു വേരിട്ട ക്ലാസ്

പത്താം തരത്തിലെ സാമൂഹ്യ ശാസ്ത്രത്തിലെ ഒന്നാം ഭാഗത്തെ ലോകം ഇരുപതാം നൂറ്റാണ്ടിൽ എന്ന അധ്യായവുമായി ബന്ധപ്പെട്ട നാസിസം, ഫാസിസം എന്നീ വിഷയങ്ങളുടെ ഒരു വേറിട്ട അവതരണം ഷേണി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  തലശ്ശേരി സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകന്‍  ശ്രീ  പ്രമോദ് പി.സെബാൻ സാര്‍. ശ്രീ പ്രമോദ് സാറിന്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Sunday, October 6, 2019

SSLC BIOLOGY - SIMPLIFIED NOTES UNITS 5 T0 8 - MAL AND ENG MEDIUM

പത്താം ക്ലാസ് ബയോളജിയിലെ 5 മുതല്‍ 8 യൂണിറുകളുടെ  simplified notes ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ റഷീദ് ഓടക്കല്‍. ശ്രീ റഷീദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC BIOLOGY SIMPLIFIED NOTES (CHAPTERS  5 TO 8 )-MAL MEDIUM
SSLC BIOLOGY SIMPLIFIED NOTES (CHAPTERS  5 TO 8 )- ENG MEDIUM 
RELATED POSTS 
SSLC BIOLOGY SIMPLIFIED NOTES (FIRST FOUR CHAPTERS)-MAL MEDIUM
SSLC BIOLOGY SIMPLIFIED NOTES (FIRST FOUR CHAPTERS)-ENG MEDIUM

Wednesday, October 2, 2019

SCIENCE DAY QUIZ 2019 QUESTIONS& ANSWERS IN VIDEO FORMAT

ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടത്താവുന്ന സയൻസ് ക്വിസ്  മത്സരത്തിനായി തയ്യാറാക്കിയ ചോദ്യോത്തരങ്ങളുടെ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന്‍ ശ്രീ  അജിദര്‍ സര്‍.
ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD

SCIENCE QUIZ QUESTIONS FOR  SCIENCE FAIR - PREVIOUS YEAR QUESTIONS
SCHOOL LEVEL SCIENCE QUIZ QUESTION PAPERS 2017 - HSS
SCHOOL LEVEL SCIENCE QUIZ QUESTION PAPERS 2017  - HS
SCHOOL LEVEL SCIENCE QUIZ QUESTION PAPERS 2017  - UP
SCHOOL LEVEL SCIENCE QUIZ QUESTION PAPERS 2017 - LP
SCHOOL LEVEL  SCIENCE QUIZ QUESTIONS 2016 HSS
SCHOOL LEVEL SCIENCE QUIZ QUESTIONS 2016 UP
SCHOOL LEVEL  SCIENCE QUIZ QUESTIONS 2016 LPSUB DISTRICT LEVEL SCIENCE QUIZ QUESTION PAPER 2016 - HSS
SUB DISTRICT LEVEL SCIENCE QUIZ QUESTION PAPER 2016 - HS
SUB DISTRICT LEVEL SCIENCE QUIZ QUESTION PAPER 2016 - UP
SUB DISTRICT LEVEL SCIENCE QUIZ QUESTION PAPER 2016 - LP

FOR MORE QUESTIONS PAPERS CLICK ON THE LINK GIVEN BELOW
KERALA SCHOOL SASTHROLSAVAM - SCIENCE QUIZ QUESTION PAPERS 2014 AND 2015 AND SCIENCE TALENT SEARCH EXAM QUESTION PAPER

STANDARD 7 - SOCIAL SCIENCE STUDY MATERIALS BASED ON LESSON 5 AND LESSON 6

ഏഴാം  ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ അഞ്ചാം പാഠത്തെയും ആറാം പാഠത്തെയും ആസ്പദമാക്കി തയ്യാറാക്കിയ  പഠനവിഭവങ്ങള്‍ (English Version) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 7 - SOCIAL SCIENCE  UNIT 5 - ECONOMIC SOURCES
STANDARD 7 - SOCIAL SCIENCE UNIT 6 - UNDERSTANDING THE MAPS
 MORE RESOURCES BY ABDUL VAHID SIR
CLICK HERE TO DOWNLOAD STUDY MATERIAL BASED ON THE LESSON  - STRUGGLE AND FREEDOM
RELATED VIDEOS 
Jallianwala Bagh massacre (movie gandhi)
Gandhi Salt march
The March on the Salt Works - Gandhi (1981)
October 2-Birth Day of Mahatma Gandhi
Class10 History The Khilafat and Non Cooperation Movement
Quit India Movement
Netaji Subhash Chandra Bose - Freedom Fighter - History of India | Educational Videos by Mocomi Kids
Saunders murder: avenging the nation's insult
Bhagat & Batukeshwar Throw Bomb in Assembly - The Legend Of Bhagat Singh Scene | Ajay Devgan

VIDEO TUTORIALS BASED ON HIGH SCHOOL ENGLISH BY MAHMUD PUKAYOOR

Sri Mahmud K Pukayoor is sharing with us some educational video tutorials based on English Grammar activities for High school Classes.
Sheni blog Team extend our sincere gratitude to Sri Mahmud sir for sharing the valuable resources with us.

  1. The +more...,the+more" structure for all board and competitive exams
  2. Reported Speech/How to Convert Direct Speech into Reported or Indirect Speech
  3. Conditional sentences/SSLC, IX,VIII English exams and daily English usage
  4. Analysing English sentences and identifying NPs, VPs, PPs etc.
  5. How to prepare a Diary Entry in high school English exams?
  6. How to make a News Report in High School English Exams?
  7. How to compose an Email in its exact format/ For high school English exams
  8. Letters - Formal and Informal in their exact format/For high school English Exams
  9. How to make a Notice?/ Details of Notice making 
RECENTS POSTS BY MAHMUD SIR
SSLC ENGLISH - UNIT 4 - LESSON 10 -THE SCHOLARSHIP JACKET
SSLC ENGLISH - UNIT 4 - LESSON 11 -THE POETRY
SSLC ENGLISH - UNIT 4 - LESSON 12 - THE NEVER- NEVER NEST
SSLC UNIT 3 -LESSON 7 - THE BEST INVESTMENT I EVER MADE
SSLC UNIT 3- LESSON 8 - THE DANGER OF A SINGLE STORY  

SSLC UNIT 3 - LESSON 9 - THE BALLAD OF FATHER GILLIGAN

SSLC ENGLISH UNIT 1 -LESSON 1- ADVENTURES OF A BANYAN TREE
SSLC ENGLISH - UNIT 1 -LESSON 2  - THE SNAKE AND THE MIRROR

SSLC ENGLISH - LESSON 3 - LINES WRITTEN IN EARLY SPRING
CLICK HERE TO DOWNLOAD THE MATERIAL SSLC ENGLISH -STUDY MATERIAL - FINAL TOUCH
CLICK HERE TO DOWNLOAD FIRST TERM ENGLISH SAMPLE QUESTION PAPER 2019  
DISCOURSES BASED ON THE LESSONS THE SNAKE AND THE MIRROR,PROJECT TIGER, AND MY SISTER'S SHOES
ADVENTURES IN A BANYAN TREE - DISCOURSES
APRRECIATION OF THE POEMS OF STD IX , SONG OF THE RAIN, SONG OF THE DREAM AND BANG THE DRUM

STANDARD 9 - SOCIAL SCIENCE II - UNIT 4 - BY HANDS OF NATURE - PRESENTATION

Smt.Sandhya;HST(S.S), GHSS Palayamkunnu, Thiruvanathapuram is sharing with us a presentation file based on the lesson "By the hands of Nature"  in the Social Science I text book of Standard 9 , Unit 4
Hyperlink of the videos related to the Topic is also provided in the presentation file.
Sheni blog Team extend our heartfelt gratitude to Sandhya Teacher for her Sincere effort.

STANDARD IX - SOCIAL SCIENCE II  UNIT 4 - BY THE HANDS OF NATURE PRESENTATION WITH HYPERLINKED VIDEOS
RECENT POSTS BY SANDHYA R   
STANDARD 9 - SOCIAL SCIENCE I - UNIT 3 - INDIAN CONSTITUTION:RIGHTS AND DUTIES
CLICK HERE TO DOWNLOAD PRESENTATION FILE BASED ON THE LESSON IN SEARCH OF THE SOURCE OF WIND - UNIT 2 - STANDARD 10
PRESENTATION BASED ON THE LESSON - THE SIGNATURE OF TIME WITH HYPERLINKS TO THE VIDEOS 
PRESENTATION BASED ON THE LESSON "THE EAST AND THE WEST : ERA OF EXCHANGES
 PRESENTATION BASED ON THE LESSON  "SUN - THE ULTIMATE SOURCE
PRESENTATION BASED ON THE LESSON - SEASONS AND TIME

GANDHI JAYANTHI QUIZ 2019 - MALAYALAM AND KANNADA MEDIUM

ഒക്ടോബര്‍ 2  ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂളുകളില്‍ നടത്താവുന്ന ക്വിസ്  മത്സരത്തിന്റെ ചോദ്യോത്തരങ്ങള്‍  LP , UP കുട്ടികള്‍ക്കായി  മലയാളം , കന്നഡ മീഡിയകളില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  കാസറഗോഡ് ജില്ലയിലെ മയ്യള എസ്. ജി.എല്‍ പി. സ്കൂളിലെ അധ്യാപകന്‍ ശ്രീ  അബ്ദുള്‍ ജലീല്‍.
ശ്രീ ജലീല്‍   സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD GANDHI JAYANTHI QUIZ 2019 (MAL AND KAN MEDIUM) 
RELATED POSTS
GANDHI JAYANTHI QUIZ 1 
GANDHI JAYANTHI QUIZ 2
GANDHI JAYANTHI QUIZ 3
GANDHI JAYANTHI QUIZ 4

GANDHI QUIZ  2019 BY PRAKASH MANIKANTAN PTMYHSS EDAPPALAM 
GANDHI QUIZ 2019  LP, UP AND HS AND LEVELBY AJIDAR V V
A STUDY MATERIAL USEFUL FOR GANDHI QUIZ
GANDHI JAYANTHI QUIZ 2019 - VIDEO FILE AND PDF FILE (LP,UP, HS, HSS) BY SCHOOL MEDIA
GANDHI QUIZ 2018 - MALAYALAM AND HINDI MEDIUM BY SHAJAL KAKKODI
A COMPLETE GANDHI QUIZ - UP/HS/HSS AND LP LEVEL BY AJIDAR V.V(pdf)

BAPU@150 QUIZ BY PRAKASH MANIKANTAN

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ നടക്കുന്ന ക്വിസ്  മത്സരത്തിന്റെ ചോദ്യോത്തരങ്ങള്‍  LP, UP, HS, വിഭാഗങ്ങള്‍ക്കായി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പ്രകാശ് മണികണ്ഠന്‍ , PTMYHSS  Edappalam. ശ്രീ പ്രകാശ് മണികണ്ഠന്‍  സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD GANDHI QUIZ 2019 BY PRAKASH MANIKANTAN SIR 

Tuesday, October 1, 2019

SSLC SOCIAL SCIENCE I - UNIT 6 - STRUGGLE AND FREEDOM - STUDY MATERIAL MAL AND ENG MEDIUM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര I ലെ  ആറാം അധ്യായമായ സമരവും സ്വാതന്ത്ര്യവും  എന്ന പാഠത്തെ  ആസ്പദമാക്കി  മലയാളം ഇംഗ്ലീഷ് ഭാഷകളില്‍ തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ .കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യറാക്കിയ ശ്രീ ബിജു സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്തം ക്ലാസ്  സാമൂഹ്യശാസ്ത്രം ആറാം അധ്യായം - സമരവും സ്വാതന്ത്ര്യവും - പഠനവിഭവം 
SSLC SOCIAL SCIENCE I - UNIT 6 - STRUGGLE AND FREEDOM -STUDY MATERIAL 
RECENT POSTS BY BIJU K K SIR  
SSLC SOCIAL SCIENCE I - UNIT  5 - PUBLIC EXPENDITURE AND PUBLIC REVENUE (ENG VERSION)
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I - യൂണിറ്റ്  5  - പൊതു ചെലവും പൊതുവരമാനവും (മലയാളം വേര്‍ഷന്‍)
SOCIAL SCIENCE II - UNIT 5 - LANDSCAPE ANALYSIS THROUGH MAPS (ENGLISH VERSION)
പത്താം ക്ലാസ് II- യൂണിറ്റ് 5 - ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ (മലയാളം വേര്‍ഷന്‍)

Monday, September 30, 2019

SSLC SOCIAL SCIENCE UNIT 6 - STRUGGLE AND FREEDOM STUDY MATERIAL AND RELATED VIDEOS , MATERIAL ON ATLAS MAKING FOR SOCIAL FAIR

പത്താം  ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ ആറാം  യൂണിറ്റിലെ ""  Struggle and Freedom  " എന്ന പാഠത്തെ  ആസ്പദമാക്കി തയ്യാറാക്കിയ  സ്റ്റഡി മറ്റീറിയല്‍ (English Version) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. കൂടാതെ ,
സാമൂഹ്യ ശാസ്ത്രമേളയിലെ HS - HSS മത്സരമായ രധാനപ്പെട്ട ഇനമായ അറ്റ്ലസ് നിർമ്മാണത്തിന്  ഉപകാരപ്രദവായ  ഒരു ഫയലും പോസ്റ്റ് ചെയ്യുകയാണ്.
ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STUDY MATERIAL BASED ON THE LESSON  - STRUGGLE AND FREEDOM
RELATED VIDEOS 
Jallianwala Bagh massacre (movie gandhi)
Gandhi Salt march
The March on the Salt Works - Gandhi (1981)
October 2-Birth Day of Mahatma Gandhi
Class10 History The Khilafat and Non Cooperation Movement
Quit India Movement
Netaji Subhash Chandra Bose - Freedom Fighter - History of India | Educational Videos by Mocomi Kids
Saunders murder: avenging the nation's insult
Bhagat & Batukeshwar Throw Bomb in Assembly - The Legend Of Bhagat Singh Scene | Ajay Devgan
MATERIAL USEFUL FOR ATLAS MAKING IN HS HSS SOCIAL FAIR
സാമൂഹ്യ ശാസ്ത്രമേളയിലെ പ്രധാനപ്പെട്ട ഇനമായ അറ്റ്ലസ് നിർമ്മാണ സഹായി HS - HSS മത്സരം 
 RECENT POSTS BY SRI ABDUL VAHID SIR     
SSLC SOCIAL SCIENCE I - CHAPTER 5 -UNIT 5 - CULTURE AND NATIONALISM

OCTOBER 2 - GANDHI QUIZ LP, UP AND HS AND LEVEL

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ നടക്കുന്ന ക്വിസ്  മത്സരത്തിന്റെ ചോദ്യോത്തരങ്ങള്‍  LP, UP, HS, വിഭാഗങ്ങള്‍ക്കായി വീഡിയോ രൂപത്തില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന്‍ ശ്രീ  അജിദര്‍ സര്‍.
ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

GANDHI QUIZ  - LP LEVEL
  
 GANDHI QUIZ -UP/HS LEVEL
VIDEOS WITH PLAY LIST

ഗാന്ധിജി - വൈവിധ്യമാർന്ന ചിത്രങ്ങൾ

ഒരുപാട് വരയ്ക്കപ്പെട്ട മുഖങ്ങളിലൊന്നാണ് ഗാന്ധിജിയുടേത്.  വ്യത്യസ്ത ചിത്രകാരൻമാർ വർണ്ണങ്ങളിലും വരകളിലും മറ്റുമായി ചെയ്ത വൈവിധ്യമാർന്ന ചിത്രങ്ങൾ ഗാന്ധിജയന്തി ദിനത്തിന്റെ പശ്ചാത്തലത്തിൽ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി സ്കൂളിലെ ചിത്രകലാധ്യാപകനായ
ശ്രീ. സുരേഷ് കാട്ടിലങ്ങാടി.ശ്രീ സുരേഷ്  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.> ഗാന്ധീജിയുടെ  വൈവിധ്യമാർന്ന ചിത്രങ്ങൾ ഡൈണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Friday, September 27, 2019

AKSHARAMUTTAM QUIZ 2019 - SCHOOL LEVEL - LP-UP-HS AND HSS LEVEL

26-09-2019 ന് നടന്ന ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സിന്റെ സ്കൂൾ തല LP, UP , HS , HSS മത്സരത്തിന്റെ ചോദ്യ പേപ്പറുകളും ഉത്തരങ്ങളും പോസ്റ്റ് ചെയ്യുന്നു .ചോദ്യത്തരങ്ങള്‍ ചുവടെയുള്ള ലിങ്കുകളിൽ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .
AKSHARA MUTTAM  QUIZ SCHOOL LEVEL 2019 -LP LEVEL
AKSHARA MUTTAM  QUIZ SCHOOL LEVEL 2019 -UP LEVEL
AKSHARA MUTTAM  QUIZ SCHOOL LEVEL 2019 -HS LEVEL 
AKSHARA MUTTAM  QUIZ SCHOOL LEVEL 2019 -HSS LEVEL
RELATED POSTS
1. AKSHARAMUTTAM  QUIZ SUB DIST 2018 LP SECTION
2 AKSHARAMUTTAM  QUIZ SUB DIST 2018 UP SECTION
3. AKSHARAMUTTAM  QUIZ SUB DIST 2018 HS SECTION
4. AKSHARAMUTTAM  QUIZ SUB DIST 2018 HSS SECTION
5.AKSHARAMUTTAM QUIZ -2013 - SUB DISTRICT LEVEL LP_UP_HS_HSS
6.AKSHARAMUTTAM QUIZ -2013 -  DISTRICT LEVEL LP_UP_HS_HSS
7.AKSHARAMUTTAM QUIZ -2016 -  DISTRICT LEVEL LP_UP_HS_HSS 

8.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - LP
9.SCHOOL LEVEL AKSHARAMUTTAM QUIZ 2017 -UP
10.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - HS
11.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - HSS

Thursday, September 26, 2019

സ്കൂൾതല കലോത്സവ നടത്തിപ്പ് - ചില നിര്‍ദ്ദേശങ്ങള്‍

അധ്യയനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് വിദ്യാലയങ്ങൾ. മേളകളുടെ സമയം സമാഗതമാവുകയായി . സംഘാsനം എന്നത് ചിട്ടയോടെ നടത്തേണ്ട ഒന്നാണ്. സ്കൂൾ തലകലോത്സവം മികച്ച രീതിയിൽ നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്ര കലാധ്യാപകനും കലാവിദ്യാഭ്യാസത്തിന്റെ സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ ശ്രീ. *സുരേഷ് കാട്ടിലങ്ങാടി*.
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

CLICK ON THE IMAGE TO ENLARGE

KALOLSAVAM MANUAL 
ITEM CODES
ONLINE ENTRY SITE

Monday, September 23, 2019

GANDHI JAYANTHI QUIZ 2019 - VIDEO FILE AND PDF FILE (LP,UP, HS, HSS

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ നടക്കുന്ന ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ വീഡിയോ, ഗാന്ധി ക്വിസ് പി.ഡി.എഫ് എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍  ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍ സാര്‍, ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരി .ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
GANDHI QUIZ 2019 - PDF FILE
GANDHI QUIZ VIDEO 2019 - LP, UP, HS AND HSS LEVEL ( SCHOOL MEDIA YOU TUBE CHANNEL )
RELATED POSTS
GANDHI QUIZ 2018 - MALAYALAM AND HINDI MEDIUM BY SHAJAL KAKKODI
A COMPLETE GANDHI QUIZ - UP/HS/HSS AND LP LEVEL BY AJIDAR V.V
A STUDY MATERIAL USEFUL FOR GANDHI QUIZ 2016  BY JINI ANTONY

SSLC CHEMISTRY UNIT 4 - PRODUCTION OF METALS 3 - VIDEOS WITH PLAY LIST

പത്താം ക്ലാസിലെ കെമിസ്ട്രി നാലാം അധ്യായത്തിലെ ലോഹ നിര്‍മ്മാണം എന്ന പാഠത്തെ വിശദീകരിക്കുന്ന 3 വീഡിയോ ക്ലാസ്സുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത് സയന്‍സ് മാസ്റ്റര്‍ You Tube ChanneL. വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച SCIENCE MASTER You Tube Channel നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY UNIT 4 - PRODUCTION OF METALS 3 - VIDEOS   WITH PLAY LIST


SSLC INFORMATION TECHNOLOGY - UNIT 3 - ATTRACTIVE WEB DESIGNING - VIDEO TUTORIALS

പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ വെബ് ഡിസൈനിംങ്ങ് മിഴിവോടെ എന്ന പാഠത്തിലെ വീഡിയോ ടൂട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും സുപരിചിതനായ ശ്രീ സുശില്‍ കുമാര്‍ സാര്‍ ,ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി.
ശ്രീ സുശീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. STD 10, ICT HTML PAGE SOURCE
https://youtu.be/pJmXZpYpPtg
2. STD 10, ICT, ACTIVITY 3.1
https://youtu.be/zrWrirDOys4
3. STD 10, ICT , ACTIVITY 3.2
https://youtu.be/icFYC34Wm5s
4. STD 10, ICT, ACTIVITY 3.3
https://youtu.be/j9L-qG4aTTA
5. STD 10, ICT, ACTIVITY 3.4
https://youtu.be/dma-OzfbYaM
6. STD 10, ICT, ACTIVITY 3.5
https://youtu.be/IJoDACK6vAY
7. STD 10, ICT, ACTIVITY 3.6
https://youtu.be/tZBEyRLeVgg
8. STD 10, ICT, ACTIVITY 3.7 & 3.8
https://youtu.be/iCiM0OZFf_0
9. STD 10, ICT, type selector & class selector
https://youtu.be/NGwMr1FLnyo
10. STD 10, ICT, internal, inline & external pages
https://youtu.be/2rU7KD1kEF8
RELATED POSTS 
SSLC INFORMATION TECHNOLOGY - UNIT 2 - PUBLISHING - VIDEO TUTORIALS