Showing posts with label SSLC 2016. Show all posts
Showing posts with label SSLC 2016. Show all posts

Monday, October 31, 2016

STANDARD 10 - PHYSICS - CHAPTER 4 - POWER GENERATION AND DISTRIBUTION - VIDEO TUTORIALS - UPDATED ON 31-10-2016 WITH PART 6

പത്താം ക്ലാസിലെ ഫിസിക്സ്  നാലാം അധ്യായവുമായി ബന്ധപ്പെട്ട Video Tutorials ഇവിടെ അവതരിപ്പിക്കുകയാണ്  നിങ്ങളേവര്‍ക്കും സുപരിചിതനായ ശ്രീ സണ്ണി തോമസ് സര്‍. കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ  വീഡിയോകള്‍ അയച്ച് തന്ന ശ്രീ സണ്ണി തോമസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ  അകം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

Saturday, October 29, 2016

STANDARD 10 - ENGLISH -UNIT 4 - POETRY BY PABLO NERUDA VIDEO EDITED BY ARUN KUMAR

Sri Arun Kumar A.R of GHSS Chavara Kollam shares with us a Video of the lesson 'Poetry' edited by him that can be used for class room interactions.Sheni School blog team is thankful to Sri Arun Sir for sharing this video 
To download video of the lesson 'Poetry ' Click here

Friday, October 28, 2016

STANDARD 10 - ENGLISH, UNIT 4 - THE BOOK THAT SAVED THE EARTH - COMPREHENSION QUESTIONS AND ANSWERS

Sri Jamsheed and Jaseena Miss , HSST'S of Anwar English Higher Secondary school  Thirurkkad , Malappuram have prepared a few  comprehension questions and answers based on the  lesson "The Book that Saved the Earth" from Unit 4, Std 10 , English. Sheni school blog Team is thankful both of them for their sincere effort.
Click Here to Download the Comprehensive Questions from "The Book that Saved the Earth"  Unit 4 -English

OTHER POSTS BY JAMSHEED AND JASEENA
1.Click here to download the study notes on "THE SCHOOL BOY"  Unit V- Std X 
2.Click Here to download Critical Analysis of the poem “Poetry” by Pablo Neruda Unit IV - Std X
3.STD 10 - UNIT 4 - Notes of the poem ”poetry” by Neruda
4.STD 10 - UNIT  4 - Blowin’ in the Wind – Poetic Elements  

STANDARD 10 - ICT - CHAPTER 5 - NETWORKING - NOTES - IN PRESENTATION FORMAT BY HOWLATH K

പത്താം ക്ലാസിലെ ഐ.ടി  പാഠപുസസ്തകത്തിലെ അഞ്ചാം അധ്യായമായ നെറ്റ് വര്‍ക്കിങ്  എന്ന പാഠഭാഗത്തിലെ എല്ലാ ആശയങ്ങലെ ഉള്‍കൊള്ളിച്ച്  സമഗ്രമായ നോട്ട്സ് ,പ്രസന്റേഷന്‍ രൂപത്തില്‍ തയ്യാറാക്കി വീണ്ടും ഷേണി ബ്ലോഗിലെ പ്രേകഷകരുടെ മുന്നിലെത്തിയിരിക്കുകയാണ് ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ശ്രീമതി ഹൗലത്ത് ടീച്ചര്‍. ഐ.ടി പരീക്ഷയ്ക്ക തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക്  ഇത് വളരെ ഉപകാരപ്രദമാകും എന്ന് കരുതുന്നു.ശ്രീമതി ഹൗലത്ത് ടീച്ചര്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
TO DOWNLOAD THIS PRESENTATION IN PDF FORMAT  - CLICK HERE(2.6 mb)

STANDARD 10 - ICT - CHAPTER 4 - PYTHON GRAPHICS - VIDEO TUTORIALS BY SUSEEL KUMAR

STANDARD 10 - ICT - CHAPTER 4 PYTHON GRAPHICS - VIDEO TUTORIALS- UPDATED ON 28-10-2016 WITH REMAINING TEXT BOOK ACTIVITES
10ാം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ നാലാം അധ്യായമായ പൈത്തന്‍ ഗ്രാഫിക്സ്  എന്ന പാഠഭാഗത്തിലെ  പഠന പ്രവര്‍ത്തനങ്ങളെ  കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ മനസ്സിലാകും വിധം വിശദീകരിക്കുന്ന  വീഡിയോ ട്യട്ടോറിയലുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്കുകയാണ് G.V.H.S.S. KALPAKANCHERYയിലെ  കലാ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സര്‍.പൈത്തണ്‍ പാഠഭാഗം കടുപ്പമേറിയ പാഠഭാഗമായത് കൊണ്ട് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇത്  ഏറെ ഉപകാരപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ശ്രീ സുഷീല്‍ കുമാര്‍ സാറിന്  ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Updated on 28 - 10-2016
12.STD 10, CHAPTER 4, PROGRAMME 1, PAGE 51
13. STD 10, CHAPTER 4, PROGRAMME 2, PAGE 52
14. STD 10, CHAPTER 4, PROGRAMME 3, PAGE 51
15. STD 10, CHAPTER 4, PROGRAMME 4, PAGE 53 ICT TUTORIAL
16. FOLLOW UP ACTIVITIES STD 10, PYTHON GRAPHICS

PREVIOUS POSTS  - PYTHON
1. STD 10, CHAPTER- 4, WINDOWS IN IDLE
2. STD 10, CHAPTER- 4, PYTHON SHELL
3. STD 10, CHAPTER- 4, ACTIVITY 4.1
4.STD 10, CHAPTER- 4, ACTIVITY 4.2
5.STD 10, CHAPTER- 4, ACTIVITY 4.3 & 4,4
6.STD 10, CHAPTER- 4 ( EDITING PYTHON FILES ) 
7.STD 10, CHAPTER- 4 ( FOR LOOP )
8.STD 10, CHAPTER- 4 ( NESTED LOOP )
9.STD 10, CHAPTER- 4 ( ACTIVITY 4.4-2 )
10.STD 10, CHAPTER- 4 ( ACTIVITY 4.5)
11.STD 10, CHAPTER- 4 ( ACTIVITY 4.6) 

Wednesday, October 26, 2016

STANDARD 10 - ICT - ANSWERS TO ICT PRACTICAL SAMPLE QUESTIONS - WEB DESIGNING AND PYTHON PUBLISHED BY IT@SCHOOL PROJECT

ഐ.ടി @ സ്കൂള്‍ പ്രോജക്ട് തയ്യാറാക്കിയ പത്താം ക്ലാസിലെ ഐ.ടി അര്‍ധ വാര്‍ഷിക പരീക്ഷയിലെ മാതൃകാ ചോദ്യങ്ങള്‍ ഷേണി സ്കൂള്‍ ബ്ലോഗില്‍  പ്രേക്ഷകര്‍ കണ്ട് കാണുമല്ലോ.അതിലെ പ്രാക്ടികള്‍ ചോദ്യങ്ങളില്‍നിന്ന് വെബ് ഡിസൈനിങ്, പൈത്തണ്‍ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ തയ്യാറാക്കി ഇന്നിവിടെ അവതരിപ്പിക്കുകയാണ് ഷേണി ബ്ലോഗ് ടീം.  ഐ.ടി പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഇത്  തീര്‍ച്ചയായും ഉപകാരപ്രദമാകും .
അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ....
  • TO DOWNLOAD ICT PRACTICAL QUESTIONS AND ANSWERS -PYTHON AND WEB DESIGINING CLICK HERE

Monday, October 24, 2016

STANDARD 10 - SOCIAL II - CHAPTER 5 PUBLIC EXPENDITURE AND PUBLIC REVENUE - STUDY MATERIALS

പത്താം ക്ലാസിതെ സാമൂഹ്യശാസ്ത്രം ഭാഗം II ലെ അഞ്ചാം അധ്യായവുമായി ബന്ധപ്പെട്ട  സ്റ്റഡി മറ്റീരിയല്‍സ് ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ് ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ് സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുല്‍ വാഹിദ് സര്‍.  ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സാമൂഹ്യശാസ്ത്രം II -അധ്യായം 5
പൊതു ചെലവും  പൊതു വരുമാനവും
പൊതു ധനകാര്യത്തിലെ സർക്കാർ നയമായ ധന നയത്തിലേക്ക് കുട്ടികളെ എത്തിക്കാൻ ഇന്ന് വർദ്ധിച്ചു കൊണ്ടിരിയുന്ന പൊതു ചെലവ് പറഞ്ഞ് ആരംഭിക്കുന്ന ഈ യൂനിറ്റ് അതിനു വേണ്ട നികതിയും (ഇതിനെ പ്രത്യക്ഷ- പരോക്ഷ നികതിയായും) നികുതി ഇതര വരുമാന മാർഗ്ഗത്തിലൂടെ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാറിനും തദ്ദേശസ്വയംഭരണ സർക്കാറിനും ലഭിക്കുന്ന പൊതു വരുമാനം എന്നതിലൂടെ കടന്നു പോയി വരുമാനം തികയാത്തത് കൊണ്ട് വിദേശത്തു നിന്നും രാജ്യ കത്തിനകത്തു നിന്നും ലഭിക്കുന്ന പൊതു കടവും, പ്രതിശീർഷ കടവും പറഞ്ഞ്  പൊതു ധനകാര്യം പ്രതിപാദിക്കുന്ന ബജറ്റും അതിന്റെ വിശകലനവും പ്രതിപാദിക്കുന്ന ഈ യൂനിറ്റിന് ഇത് ഏറെ സഹായകമാണ്.

RELATED POSTS BY ABDUL VAHID U .C
STANDARD 10 - SOCIAL II - UNIT 6 - EYES IN THE SKY AND DATA ANALYSIS -STUDY MATERIALS  
STANDARD 10 - SOCIAL SCIENCE - UNIT 7 - INDIA LAND OF DIVERSITIES - STUDY MATERIALS 
ക്ലാസ് 8 -സാമൂഹ്യശാസ്ത്രം അധ്യായം  -6 ഭൂപടങ്ങള്‍ വായിക്കാം - പ്രസെന്റെഷന്‍
STD 8 - SOCIAL SCIENCE - CHAPTER 5 ANCIENT THAMILAKAM - PRESENTATION 
STD 10 - SOCIAL 2 - CHAPTER 4 - ഭൂതലവിശലനം ഭൂപടങ്ങളിലൂടെ - STUDY NOTE, VIDEO LESSON AND PRESENTATION 

Saturday, October 22, 2016

STANDARD 10 - BIOLOGY - CHAPTER 4 - KEEPING DISEASES AWAY - VIDEO TUTORIALS

പത്താംക്ലാസിലെ ബയോളജി  പാഠപുസ്തകത്തിലെ നാലാം അധ്യായം  - അകറ്റി നിര്‍ത്താം രോഗങ്ങളെ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ട്യുട്ടോറിയല്‍സ്  ഷേണി  സ്കൂള്‍ ബ്ലോഗിന്റെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ്  സെന്റ് ആഗസ്റ്റിന്‍ ട്യൂഷന്‍ സെന്ററിലെ ശ്രീ സണ്ണി തോമസ് സര്‍.
ഇതിനകം തന്നെ മാത്സ്, ഫിസിക്സ് , കെമിസ്ട്രി വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ട്യുട്ടോറിയല്‍സ് ഷേണി ബ്ലോഗിലൂടെ പങ്ക് വെച്ച സണ്ണി തോമസ് സര്‍ ആദ്യമായാണ് ബയോളജി വിഷയവുമായി ബന്ധപ്പെട്ട വീഡിയോകള്‍  അവതരിപ്പിക്കുന്നത്. ശ്രീ സണ്ണി തോമസ് സാറിന് ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
BIOLOGY| Class 10 PART-1 ||Dengue fever |Keeping Diseases Away| | Chapter 4 |CLASS 10| | KERALA 
BIOLOGY| Class 10 PART-2 |HIV / AIDS|Keeping Diseases Away| | Chapter 4 |CLASS 10| | KERALA 

Friday, October 21, 2016

STANDARD 10 - CHEMISTRY - CHAPTER 4 AND 6 - VIDEO TUTORIALS

10ാം ക്ലാസ്  രസതന്ത്രത്തിലെ നാല് , ആറ് അധ്യായങ്ങളിലെ  വീഡിയോ ട്യുട്ടോറിയലുകള്‍  പ്രസിദ്ധീകരിക്കാന്‍ കുട്ടികള്‍ ആവശ്യപ്പെടുകയും അതനുസരിച്ച് സെന്റ അഗസ്റ്റിന്‍ ട്യൂഷന്‍ സെന്ററിലെ ഡയറക്ട്രര്‍ ശ്രീ സണ്ണി തോമസ് സാറിനെ ബന്ധപ്പെടുകയും ചെയ്തപ്പോള്‍ വളരെ സന്തോഷത്തോടെയാണ്  അദ്ദേഹം ഷേണി ബ്ലോഗിലൂടെ വീഡിയോകള്‍ പങ്ക്‌വെയ്ക്കാന്‍ തീരുമാനിച്ചത്.കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ട്യുട്ടോറിയലുകള്‍ അയച്ച് തന്ന  ശ്രീ സണ്ണി തോമസ് സാറിന് നന്ദി അറിയിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ട്യൂഷന്‍ സെന്ററിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.  
Chemistry SSLC Chapter 4 - Reactivity Series and Electrochemistry Helpful videos
What is Metal & its Physical Properties.-Reactivity Series and Electrochemical Cells -Part 1 
Reaction of metals with Water.Chemistry - METALS-Part 2 
Reaction of metals with Air.Chemistry - METALS-Part 3 
Reaction of metals with Acids.Chemistry - METALS-Part 4 
Reactivity Series of metals -Chemistry - METALS-Part 5 
Displacement Reactions of metals -Chemistry - METALS-Part 6 
Electrochemical cells -working-Chemistry - METALS-Part 7 
Chapter 6 Naming of Organic Compound - Chemistry
Organic Chemistry Nomenclature & Isomerism Part-1 SSLC 
Organic Chemistry Nomenclature & Isomerism Part-2 SSLC (WORD ROOT) 
Organic Chemistry Nomenclature & Isomerism Part-3 SSLC (ALKANES & suffix,Preffix)
Organic Chemistry Nomenclature & Isomerism Part-4 SSLC Naming of branched alkane 
Organic Chemistry Nomenclature & Isomerism Part-5 NAMING OF ALKENES & ALKYNES 
Organic Chemistry Nomenclature & Isomerism Part-6 NAMING OF FUNCTIONAL GROUP-(ALCOHOLS,HALOGENS) 
Organic Chemistry Nomenclature & Isomerism Part-7 NAMING (Carboxylic acid,Aldehyde,Ketones,Ether ) 
Organic Chemistry Nomenclature & Isomerism -Part 8 Chain isomerism

STD 10 - MATHEMATICS - CHAPTER 5 TRIGNOMETRY - VIDEO TUTORIALS(UPDATED ON 20-10-2016)

പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 5ാം അധ്യായമായ ത്രികോണമിതി വളരെ പ്രധാനപ്പെട്ടതും   അല്പം കഠിണമെന്ന് തോന്നിക്കാവുന്നതും ആയ ഒരു  ഒരു പാഠം തന്നെയാണ്. ഇതിലെ ആശയങ്ങള്‍ വളരെ ലളിതമായി കുട്ടികളിലെത്തിക്കാന്‍ സഹായിക്കുന്ന വീഡിയോ ട്യുട്ടോറിയല്‍സ് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ് ഷേണി ബ്ലോഗിലെ വായനക്കാര്‍ക്ക് ചിരപരിചിതനായ സെന്റ അഗസ്റ്റിന്‍ ട്യൂഷന്‍ സെന്ററിലെ ഡയറക്ട്രര്‍ ശ്രീ സണ്ണി തോമസ് സര്‍.ഇതില്‍ ആകെ 38 വീഡിയോകളാണ് ഉള്ളത്. ഈ വീഡിയോകള്‍ കുട്ടികള്‍ക്ക് മാത്സ് ക്ലാസില്‍ ഇരിക്കുന്ന പ്രതീതി ഉളവാക്കുന്നു.ശ്രീ സണ്ണി തോമസ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
1.MATHS| PART 1- Ch.5 -Trigonometry |Trigonometric Ratios| 2016 | | CLASS 10 KERALA 
2.MATHS| PART 2- Ch.5 -Trigonometry |Values of 45°- Angle Ratios| 2016 | | CLASS 10 KERALA 
3.MATHS| PART3- Ch.5 -Trigonometry |Values of 30°,60°- Angle Ratios| 2016 | | CLASS 10 KERALA 
4.MATHS| PART 4 - Ch.5 -Trigonometry |Text Book Ex 5.1 Q1| 2016 | | CLASS 10 KERALA 
5.MATHS| PART 5 - Ch.5 -Trigonometry |Text Book Ex 5.1 Q2| 2016 | | CLASS 10 KERALA 

Thursday, October 20, 2016

STANDARD 10 - SOCIAL II - UNIT 6 - EYES IN THE SKY AND DATA ANALYSIS -STUDY MATERIALS

പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ ആറാം അധ്യായമായ ആകാശ കണ്ണുകള്‍  എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ചില മറ്റീരിയലുകളുമായി  ഷേണി ബ്ലോഗ് വായനക്കാരുടെ മുന്നിലെത്തിയിരിക്കുയാണ് എസ്.ഐ.എച്ച്.എസ് ഉമ്മത്തൂരിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  യു.സി.അബ്ദുള്‍ വാഹിദ് സര്‍. ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
UNIT 6 - EYES IN THE SKY AND DATA ANALYSIS
പൂർവ്വികർ ആഹാരസമ്പാദനത്തിനും ശത്രുക്കളിൽ നിന്നുള്ള രക്ഷയ്ക്കും മലമുകളിലും മരങ്ങളിലും കയറി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയ അന്ന് ആരംഭിച്ച വിദൂര സംവേദനം പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു. വാണിജ്യമാരംഭിച്ചതോടെ കച്ചവടക്കാരിൽ നിന്നും നാവികരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഭൂപടങ്ങൾ നിർമ്മിക്കാൻ തുടങ്ങി. ദുർഘടമായ പ്രദേശങ്ങളുടെ വിവരം ശേഖരിക്കാനും, വിവരശേഖരണത്തിന് ധാരാളം സമയമെടുക്കുന്നതുകൊണ്ടും, ദിനേന നടക്കുന്ന മാറ്റങ്ങൾ അറിയാൻ പ്രയാസമുള്ളതുകൊണ്ടും അതിനൊരു എളുപ്പവഴി ആലോചിച്ചു . അവിടെയാണ് വിദൂരതയിൽ നിന്ന് വിവരം ശേഖരിക്കുന്ന ശാസ്ത്രം ഇക്കാണുന്ന പുരോഗതി കൈവരിച്ചത്. റിമോട്ട് സെൻസിങ്ങിന്റെ മൂന്ന് അടിസ്ഥാന ഘടകങ്ങളാണല്ലൊ- ഊർജ്ജം, സെൻസർ, പ്ലാറ്റ്ഫോം. ഭൗമോപരിതലത്തിലോ ബലൂണിലോ വിമാനത്തിലോ കൃത്രിമ ഉപഗ്രഹത്തിലോ ഉറപ്പിച്ച ക്യാമറയോ സ്കാനറോ വൈദ്യുതകാന്തിക വികിരണത്തിന്റെ പ്രതിഫലനത്തോത് മനസ്സിലാക്കി നമുക്കെത്തിച്ചു തരുന്ന ആകാശക്കണ്ണുകൾ നമുക്ക് വളരെയേറെ പ്രയോജനം ചെയ്യുന്നു. നമുക്ക് ലഭിക്കുന്ന സ്ഥാനീയ വിവരങ്ങളും വിശേഷണങ്ങളും കമ്പ്യൂട്ടർ ഭൂ വിവര വ്യവസ്ഥയിൽ ശേഖരിച്ച് വിശകലനത്തിനു വിധേയമാക്കി ഉപയോക്താവിന് ആവശ്യമായ വിവരങ്ങൾ നൽകാൻ സാധിക്കുന്ന GIS സാങ്കേതിക വിദ്യയെക്കുറിച്ച് പറയുന്ന അധ്യായം അവസാനിക്കുന്നത് ഉപഗ്രഹധിഷ്ഠിത ഗതി നിർണയ സംവിധാനങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ്. അമേരിക്കയുടെ GPS ഉം മറ്റ് രാജ്യങ്ങളുടെ നാവിഗേഷൻ സിസ്റ്റവും പരിചയപ്പെട്ടതിന് ശേഷം നമ്മുടെ ഉപഗ്രഹ സംവിധാനത്തെയും 2016 ഏപ്രിൽ 28 ന് വിക്ഷേപപണം പൂർത്തിയാക്കിയ നമ്മുടെ സ്വന്തം നാവിക് (എഴാമത്തെ IRNSS 1G) ന്റെ കാര്യംപറഞ്ഞ് സ്വയംപര്യാപ്തത നേടിയ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയാണ്.
STD 10 SOCIAL II - UNIT 6 -  ആകാശ കണ്ണുകളും അറിവിന്റെ വിശകലനവും - Teaching Manual
STD 10 SOCIAL II - UNIT 6 -   ആകാശ കണ്ണുകളും അറിവിന്റെ വിശകലനവും - Main Points

STD 10 - SOCIAL- UNIT 6 ആകാശ കണ്ണുകളും അറിവിന്റെ വിശകലനവും -presentation

STANDARD 10 - SOCIAL SCIENCE - UNIT 7 - INDIA LAND OF DIVERSITIES - STUDY MATERIALS

പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ ഏഴാം അധ്യായമായ സംസ്കാരവും ദേശീയതയും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ചില മറ്റീരിയലുകളുമായി  വീണ്ടും ഷേണി ബ്ലോഗ് വായനക്കാരുടെ മുന്നിലെത്തിയിരിക്കുയാണ് എസ്.ഐ.എച്ച്.എസ് ഉമ്മത്തൂരിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  യു.സി.അബ്ദുള്‍ വാഹിദ് സര്‍. ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
UNIT 7 - INDIA LAND OF DIVERSITIES - STUDY MATERIALS
സംസ്കാരവും ദേശീയതയും എന്ന യൂനിറ്റിൽ നമ്മുടെ സമൂഹത്തിലെ നാനാത്വം കണ്ട വിദ്യാർത്ഥികൾ ആകാശക്കണ്ണിലൂടെ നോക്കിക്കണ്ട രാജ്യത്തിന്റെ ഭൗതിക സവിശേഷതകൾ വിശകലനം ചെയ്യുന്ന ഒരധ്യായമാണ് വൈവിധ്യങ്ങളുടെ ഇന്ത്യ. സ്ഥാനീയ വിവരം കണ്ടെത്തിയ ശേഷം ഭൗതിക വിശേഷണങ്ങളിലേക്ക് പോകും മുമ്പ് അരുണിമ സിൻഹ എന്ന വികലാംഗയായ വനിത എവറസ്റ്റ് കീഴടക്കിയ കഥ പറഞ്ഞാണ് ഈ വലിയ യൂനിറ്റിൽ പ്രവേശിക്കുന്നത്. എവറസ്റ്റ് കൊടുമുടിയുള്ള പർവ്വതനിര എങ്ങിനെ ഉണ്ടായി എന്ന 9- ക്ലാസ്സിലെ ഫലക ചലനസിദ്ധാന്തം ഓർമ്മിപ്പിച്ച് കൊണ്ട് ലോകത്തിന്റെ മേൽക്കൂരയിൽ നിന്ന് ഇറങ്ങി സസ്ക്കർ ഹിമാലയവും ഹിമാലയവും കിഴക്കൻ പർവ്വതനിരയും കടന്ന് സമതലങ്ങളിലേക്ക് ഇറങ്ങുകയാണ്. രാജ്യത്തിന്റെ ഭക്ഷ്യ കലറയായ വിശാലമായ നിക്ഷേപ സമതലം കടന്ന് പീം പ്രദേശത്തേക്ക് വരികയാണ്. പശ്ചിമ - പൂർവ ഘട്ടം കടന്ന് അറബിക്കടലിലയും ബംഗാൾ ഉൾക്കടലിലേയും ദ്വീപുകളും കണ്ട് അവസാനിക്കുന്ന ഈ അധ്യയത്തിൽ ഭൂപ്രകൃതി വൈവിധ്യം പോലെത്തന്നെ നദികളിലും മണ്ണിലും കൃഷിയിലും സസ്യജാലങ്ങളിലും കാലാവസ്ഥയിലും മഴയുടെ വിതരണത്തിൽ പോലും വൈവിധ്യങ്ങൾ കണ്ടാണ് അവസാനിക്കുന്നത്.
Main Points - pdf file
India_land of Diversities  pdf  file given below - scroll down to view

Tuesday, October 18, 2016

STANDARD 10 - ENGLISH - UNIT 4& 5 - CRITICAL ANALYSIS OF THE POEM "POETRY" BY NERUDA AND STUDY NOTES ON THE LESSON "THE SCHOOL BOY"

Jaseena A and Jamsheed A HSST'S of Anwar English Higher Secondary school  Thirurkkad , Malappuram have prepared some study materials for unit 4  and 5 of Std X - English. Hope students will be benefited by these study materials.
Sheni School blog Team is grateful to both of them for their sincere effort.
1. Click here to download the study notes on "THE SCHOOL BOY"  Unit V- Std X 
2.Click Here to download Critical Analysis of the poem “Poetry” by Pablo Neruda Unit IV - Std X
Related Posts
STD 10 - UNIT 4 - Notes of the poem ”poetry” by Neruda
STD 10 - UNIT  4 - Blowin’ in the Wind – Poetic Elements 

STANDARD 10 - ENGLISH - UNIT 4 - ANALYSIS OF THE POEM POETRY WITH MALAYALAM MEANING

Sri Akash S Kumar Freelance Teacher , Thiruvanathapuram has shared  Analysis of the Poem Poetry Unit IV, Std X and its meaning in Malayalam.Sheni School blog Team is thankful to Sri Akash Sir for his selfless service.
Click here to download Analysis of the Poem Poetry and Its Malayalam Meaning.

OTHER WORKS BY AKASH S KUMAR 
1.Click Here to download English Grammer Activity For std 10(As soon as, no sooner than,Hardly/scarcely..when)  
2.POEM ANALAYSIS - STD IX UNIT 3 -SONG OF RAIN
3.STUDY NOTE ON STD 10- Unit 3- The Ballad of Father Gilligan (Courtesy - icse english help )  
4.ALL IN ONE ENGLISH TIPS FOR PREPARING DISCOURSES
5.185 COMMON VERBS with their meaning
6. REPORTED SPEECH
7.IF CLAUSE
8. ACTIVE VOICE
9.PREPOSITIONS
10.PHRASAL VERBS
11.QUESTION TAGS
12.PARTS OF SPEECH
13.ANALYSING POEM - POETIC DEVISES
14.ENGLISH TIPS

Sunday, October 16, 2016

STANDARD 10 - ENGLISH - UNIT 3 - THE BEST INVESTMENT I EVERMADE - WORKSHEETS BY LIBIN

Sri Libin K. Kurian HSA (Eng), SHHSS Payyavoor has prepared a few worksheets on reading comprehension based on the short story 'The Best Investment I Ever Made' Unit 3 ,Class 10. He would like to share them with you all. Kindly go through the same and let him have the feedback.
Sheni School  blog Team extend their sincere gratitude to Sri Libin sir for his valuable contribution to the blog.
Click here to download worksheets based on the short story 'The Best Investment I Ever Made

Saturday, October 15, 2016

STANDARD 10 - SOCIAL II - CHAPTER 4 - TERRAIN ANALYSIS THROUGH MAPS- STUDY NOTE, TEACHING MANUAL, UNIT PLAN BY MICHAEL ANGELO

 പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം II Terrain Analysis through Maps എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ളതാണ് ഈ പോസ്റ്റ്.ധരാതലായ ഭൂപഠങ്ങള്‍ എന്താണെന്നും അവയുടെ ഉപയോഗങ്ങള്‍ എന്തെല്ലാമാണെന്ന് തിരിച്ചറിയുന്നതിനും അവയുടെ ക്രമീകരണവും നമ്പര്‍ നല്‍കുന്ന വിധവും  മനസ്സിലാക്കുന്നതിനും ഈ പാഠഭാഗം സഹായിക്കുന്നു.അതോടൊപ്പം ഭൂപഠങ്ങളിലെ അംഗീകൃത നിറങ്ങളും ചിഹ്നനങ്ങളും തിരിച്ചറിയുുക , സ്ഥാന നിര്‍ണ്ണയം നടത്തുക , കോണ്ടൂര്‍ രേഖകളില്‍നിന്ന് സ്ഥലാകൃതി കണ്ടെത്തുക , ഭൂപഠ വിശകലനം നടത്തുക എന്നീ ശേഷികളും ഈ പാഠഭാഗത്തിലൂടെ കുട്ടികള്‍ നേടിയെടുക്കേണ്ടതുണ്ട്. Quantum GIS (Application --‍ Science--‍Quantum GIS) എന്ന സോഫ്ട്‌വെയറിന്റെ സാധ്യതകള്‍ ഈ പാഠഭാഗത്ത് പ്രയോജനപ്പെടുത്താവുന്നതാണ്.
ഈ പോസ്റ്റ് ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ച ശ്രീ മൈക്കിള്‍ ഏഞ്ചലോ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Std X Social Science II : Unit 4
1. GEOGRAPHY UNIT 4 TEACHING MANUAL 
2..GEOGRAPHY UNIT 4 UNIT PLAN
3.Study Note in presentation format
RELATED POSTS
1.HISTORY CHAPTER 5 - TEACHING MANUAL
2.HISTORY CHAPTER 5 -UNIT PLAN 

3.HISTORY UNIT 5 -  PRESENTATION
4HISTORY - CHAPTER 6 - STRUGGLE AND FREEDOM  - UNIT PLAN
5.HISTORY CHAPTER 6 -TEACHING NOTE
6.HISTORY CHAPTER 6 - STRUGGLE AND FREEDOM  - PRESENTATION
9.HISTORY CHAPTER 6 - STRUGGLE AND FREEDOM - PDF

STANDARD 10 - ICT - CHAPTER 4 PYTHON GRAPHICS - VIDEO TUTORIALS- UPDATED ON 14-10-2016 with Text Book Activity 4.5 and 4.6

10ാം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ നാലാം അധ്യായമായ പൈത്തന്‍ ഗ്രാഫിക്സ്  എന്ന പാഠഭാഗത്തിലെ  പഠന പ്രവര്‍ത്തനങ്ങളെ  കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ മനസ്സിലാകും വിധം വിശദീകരിക്കുന്ന  വീഡിയോ ട്യട്ടോറിയലുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്കുകയാണ് G.V.H.S.S. KALPAKANCHERYയിലെ  കലാ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സര്‍.പൈത്തണ്‍ പാഠഭാഗം കടുപ്പമേറിയ പാഠഭാഗമായത് കൊണ്ട് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇത്  ഏറെ ഉപകാരപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ഇതിന്റെ കൂടെ മൂന്നാം അധ്യാത്തിന്റെ ഒരു വീഡിയോ ട്യുയ്യോറിയലും ഉള്‍പ്പെടുത്തിട്ടുണ്ട്. ശ്രീ സുഷീല്‍ കുമാര്‍ സാറിന്  ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Updated on 14-10-2016 
1. Text Book Activity 4.5

Text Book Activity 4.6

Previous Posts
1.STD 10, CHAPTER- 4, WINDOWS IN IDLE
2.STD 10, CHAPTER- 4, PYTHON SHELL  
3.STD 10, CHAPTER- 4, ACTIVITY 4.1 
4.STD 10, CHAPTER- 4, ACTIVITY 4.2
 
5.STD 10, CHAPTER- 4, ACTIVITY 4.3 & 4,4 
6. STD 10, CHAPTER- 4 ( EDITING PYTHON FILES )
7. STD 10, CHAPTER- 4 ( FOR LOOP )
8. STD 10, CHAPTER- 4 ( NESTED LOOP
9. STD 10, CHAPTER- 4 ( ACTIVITY 4.4-2 )

10. EDITING HTML FILE ( CHAPTER 3 - STD 10 )

Friday, October 14, 2016

STANDARD 10 - ENGLISH - UNIT 4 - ANALYSIS OF THE POEM "POETRY" BY PABLO NERUDA - SREEJESH K.P

 Sri Sreejesh K.P HSA English , KKMGVHSS Orkkattery , Vadakara has prepared an analysis of the poem "Poetry by Pablo Neruda of Unit 4 ,Std 10 English .Sheni School blog Team extend their Sincere gratitude to Sri Sreejesh  Sir for sharing the valuable study resource with our blog.
Click Here to Download Poem Analysis - "Poetry" by Pablo Neruda
Related Posts
STANDARD 10 - ENGLISH - UNIT 3 - THE BALLAD OF FATHER GILLIGAN - COMPLETE STUDY NOTE BY SREEJESH

Thursday, October 13, 2016

STANDARD 10 - ENGLISH - UNIT 4 - SCHOLARSHIP JACKET - POSSIBLE DISCOURSES BY LEENA

Smt. Leena V; HSA English, G.H.S.S Kodungallur, Thrissur District has come up with possible discourses from  'scholarship Jacket' of Unit 4 , Std 10 English.
Sheni school blog team express their Sincere gratitude to Smt. Leena for her selfless effort. 

Click Here to Download Possible discourses from the lesson 'scholarship Jacket'

STANDARD 10 - CHEMISTRY MEMORY MODULE - MALAYALAM VERSION BY NOUSHAD PARAPPANANGADI

പത്താം ക്ലാസിലെ കെമിസ്ട്രി പാഠഭാഗത്തെ പ്രധാന പോയിന്റുകളുള്‍ക്കൊള്ളിച്ചുകൊണ്ട് നൗഷാദ് സാര്‍ തയാറാക്കിയ Chemistry Memory Module  -  English Medium ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്  ഷേണി ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നത് ബ്ലോഗ്  വായനക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ....അതിനെ മലയാളത്തിലേക്ക്  മൊഴിമാറ്റാന്‍ പല വായനക്കാരും ആവശ്യപ്പെടുകയായിരുന്നു..വായനക്കാരുടെ  ആവശ്യം മാനിച്ച് പരപ്പനങ്ങാടിയിലെ നൗഷാദ് സര്‍ മെമ്മറി മൊഡ്യൂള്‍ മലയാളത്തിലേക്ക് മൊഴിമാറ്റി ഷേണി ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ്. ശ്രീ നൗഷാദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
STANDARD 10 - CHEMISTRY MEMORY MODULE - MALAYALAM VERSION

RELATED POSTS
STANDARD 10 - CHEMISTRY MEMORY MODULE - ENGLISH  VERSION
STANDARD 10 - PHYSICS MEMORY MODULE - MALAYALAM  VERSION
STANDARD 10 - PHYSICS MEMORY MODULE -  ENGLISH VERSION