10ാം ക്ലാസ് രസതന്ത്രത്തിലെ രണ്ടാം അധ്യാത്തിലെ ആശയങ്ങള്‍ കുട്ടികളിലെത്തിക്കുക അല്പം പ്രയാസമുള്ള കാര്യമാണ്. ഈ അധ്യാത്തിലെ എല്ലാ ആശയങ്ങളും കുട്ടികളില്‍ വളരെ രസകരമായി എത്തിക്കുവാന്‍ സഹായിക്കുന്ന വീഡിയോ ട്യുട്ടോറിയല്‍ ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്കുകയാണ് സെന്റ അഗസ്റ്റിന്‍ ട്യൂഷന്‍ സെന്ററിലെ ഡയറക്ട്രര്‍ ശ്രീ സണ്ണി തോമസ് സര്‍. രസതന്ത്രം മൂന്നാം അധ്യായം പ്രാക്ടിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണെന്ന് അറിയാമല്ലോ.ഈ പാഠഭാഗത്തെ ആശയങ്ങളും കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ മലസ്സിലാകുന്ന രീതിയില്‍ വിശദീകരിക്കുന്ന വീഡിയോകളും സണ്ണി സര്‍ ഇന്നിവിടെ അവതരിപ്പിക്കുന്നു.ഈ വീഡിയോകള്‍ കാണുമ്പോള്‍ കൂട്ടുക്കാര്‍ കെമിസ്ട്രി ക്ലാസില്‍ ഇരിക്കുന്ന പ്രതീതി ഉണ്ടാകും തീര്‍ച്ച.ശ്രീ സണ്ണി തോമസ് സാറിന് നന്ദി അറിയിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ട്യൂഷന്‍ സെന്ററിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
SSLC
CHEMISTRY CHAPTER 2 VIDEOS
SSLC
CHEMISTRY CHAPTER 3 Videos