പത്താം ക്ലാസ് ഹിന്ദി പാഠത്തിലെ बसंत मेरे गाँव का പാഠഭാഗത്തിലെ വര്‍ത്തമാന കാലവുമായി ബന്ധപ്പെട്ട വര്ക്ക്ഷീറ്റ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഷേണി ബ്ലോഗി ലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ MES HSS IRIMBILIYAM ലെ ഹിന്ദി അധ്യാപകന് ശ്രീ മുഹമ്മദ് അലി സാര്‍ .ശ്രീ മുഹമ്മദ് അലി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും
അറിയിക്കുന്നു.
बसंत मेरे गाँव का പാഠഭാഗത്തിലെ വര്‍ത്തമാന കാലവുമായി ബന്ധപ്പെട്ട വര്ക്ക്ഷീറ്റ് ഡൗണ്‍ ചെയ്യുവാന്‍ ഉവിടെ ക്ലിക്ക് ചെയ്യുകFOR MORE RESOURCES FROM MOHAMMED ALI SIR - CLICK HERE