2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Wednesday, 24 October 2018

FIRST TERM EVALUATION 2018 - STANDARD 9 - QUESTION PAPERS AND ANSWER KEYS(updated on 24-10-2018 with Hindi Answer Key)

ഈ വര്‍ഷത്തെ ഒന്നാംപാദ വാര്‍ഷിക പരീക്ഷയിലെ ഒന്‍പതാം ക്ലാസിലെ ചോദ്യ പേപ്പറുകളും ലഭ്യമായ ഉത്തര സുചികകളും പോസ്റ്റ് ചെയ്യുന്നു. കൂടതല്‍ ഉത്തര സൂചികകള്‍ കിട്ടുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്. 
ചോദ്യപേപ്പറുകള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
KERALA PADAVALI - QUESTION PAPER
ADISTHANA PADAVALI QUESTION PAPER
URDU QUESTION PAPER
ENGLISH -  QUESTION PAPER 
HINDI - QUESTION PAPER|| Answer Key By Rahul S.L : HST Hindi, All saints HSS Puthayam,  Anchal
PHYSICS QUESTION PAPER - MALAYALAM MEDIUM ||| ENGLISH MEDIUM |||ANSWER KEY(ENG MED)BY TEAM SHENI BLOG
CHEMISTRY QUESTION PAPER - MALAYALAM MED ||| ENG MEDIUM||| ANSWER KEY(MAL MEDIUM) BY RAVI P HS PERINGODE
BIOLOGY QUESTION PAPER - MALAYALAM MEDIUM ||| ENG MEDIUM ||| ANSWER KEY 1 (ENG MEDIUM) BY SHENI BLOG TEAM
SOCIAL QUESTION PAPER - MALAYALAM MEDIUM ||| ENGLISH MEDIUM || ANSWER KEY(ENG MED) BY SHENI BLOG TEAM
MATHEMATICS QUESTION PAPER - MALAYALAM MEDIUM || ENGLISH MEDIUM |||ANSWER KEY 1(ENG MEDIUM) BY TEAM SHENI BLOG
ART EDUCATION - MALAYALAM MEDIUM ||| ENGLISH MEDIUM |||

No comments: