നാളെ
(10/12/12) നടക്കുന്ന SSLC ഇംഗ്ലീഷ് പരീക്ഷയ്ക്ക് സഹായകരമായ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്ശ്രീ നസീര്‍ സാര്‍, School Media You tube
channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC English class | The Ballad of Father Gilligan by Anas sir
second term പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി പത്താം ക്ലാസിലെ ഫിസിക്സിലെ പ്രകാശത്തിന്റെ പ്രതിപതനം എന്ന ചാപ്റ്ററിന്റെ മുഴുവൻ ആശയങ്ങളെയും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ ലളിതമായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC PHYSICS - REFLECTION OF LIGHT - VIDEO TUTORIAL
പ്ലസ് വൺ ഫിസിക്സിന്റെ Second term Examination ന്റെ ഒരു സാമ്പിൾ ചോദ്യപ്പേപ്പറും ഉത്തരസൂചികയും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, ജി.എച്ച്.എസ്.എസ് , സൗത്ത് ഏഴിപ്പുറം , എറണാകുളം .
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. PLUS ONE PHYSICS SECOND TERM SAMPLE QUESTION PAPER 2019 FOR MORE RESOURCES BY EBRAHIM SIR - CLICK HERE
+1 സുവോളജിയിലെ Digestion, Circulation എന്നീ ചാപ്റ്ററുകളിൽ നിന്നും കഴിഞ്ഞ 11 വർഷങ്ങളായി പരീക്ഷക്ക് വന്ന ചോദ്യങ്ങളുടെ അവലോകനവും ചോദ്യങ്ങളുടെ pdf ഉം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. Body fluids and circulation Digestion and absorption
രണ്ടാം പാദവാർഷീക പരീക്ഷക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി. പത്താം ക്ളാസ്സിലെ പ്രകാശവുമായി ബന്ധപ്പെട്ട രണ്ട് അധ്യായങ്ങൾ, (അതായത് mirrors & lens എന്നീ അധ്യായങ്ങൾ )ഈ ടേമിൽ വരുന്നു. ഈ രണ്ട് അധ്യായങ്ങൾ ഒന്നിച്ചുവന്നത് കുട്ടികളിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്നു എന്നാണ് പലരും പറയുന്നത്. എന്നാൽ അല്പം ഒന്ന് ശ്രദ്ധിച്ചാൽ കൺഫ്യൂഷൻ ഒഴിവാക്കാം എന്ന് മാത്രമല്ല ഇത് വളരെ എളുപ്പമാക്കി മാറ്റുകയും ആവാം. അതിനുള്ള ചില പൊടിക്കൈകൾ ഇതാ. കൂടാതെ ഈ യൂണിറ്റ്കളിലെ ആശയം കൂടുതൽ ഉറപ്പിക്കാൻ ഒരു പ്രകാശ ക്വിസ്സും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, ജി.എച്ച്.എസ്.എസ് , സൗത്ത് ഏഴിപ്പുറം , എറണാകുളം .
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CLICK HERE TO DOWNLOAD LIGHT QUIZ BASED ON THE CHAPTERS MIRRORS AND LENS FOR MORE RESOURCES BY EBRAHIM SIR - CLICK HERE
FOR MORE PHYSICS RESOURCES-CLICK HERE
Sri Baiju Konnakkal , HST, Nibras Secondary
School Moonniyur shares with us the essential English Grammar and Discourses for High School Classes
Sheni blog team extend our sincere gratitude to Sri Baiju Sir for his sincere effort. Essential Grammar and Discourses Direct and Indirect Speech Tense Table
In this post, Sri Mahmud K Pukayoor shares with us a 50 minute English sample question paper for the students of Standard10 .
Sheni blog team extend our sincere gratitude to Sri Mahmud Sir for sharing the study resource with us. SECOND TERM EXAM SSLC ENGLISH SAMPLE QUESTION PAPER (50 minute) FOR MORE RESOURCES BY MAHMUD SIR - CLICK HERE FOR MORE ENGLISH RESOURCES -CLICK HERE
ഒന്‍പതാം ക്ളാസ്സിലെ ഫിസിക്സ്, രസതന്ത്രം രണ്ടാം പാദവാർഷീക പരീക്ഷക്കുള്ള യൂണിറ്റുകളിലെ പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും (MM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, ജി.എച്ച്.എസ്.എസ് , സൗത്ത് ഏഴിപ്പുറം , എറണാകുളം .
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. STD IX PHYSICS SECOND TERM SAMPLE QUESTION PAPER STD IX CHEMISTRY SECOND TERM SAMPLE QUESTION PAPER
FOR MORE RESOURCES BY EBRAHIM SIR - CLICK HERE
FOR MORE PHYSICS RESOURCES-CLICK HERE
FOR MORE CHEMISTRY RESOURCES-CLICK HERE
ഒമ്പതാം
ക്ലാസ് ഹിന്ദിയിലെ നാലാം യൂണിറ്റിലെ संसार पुस्तक है എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന് ഷേണി
ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ലീന ശ്രീനിവാസന് ; ജി.എച്ച് .എസ്
അവനവന്‍ചേരി, ആറ്റിങ്ങല്‍. ശ്രീമതി ലീന ടീച്ചര്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Sri Mahmud K Pukayoor shares with us the Appreciation Notes of all textual poems of standard 9 ,English. Sheni blog team extend our sincere gratitude to Sri Mahmud sir for sharing the valuable study resources with us. Appreciation Notes of Poems: 1. Bang the Drum 2. Song of a Dream 3. Song of the Rain 4. On Killing a Tree 5. A Prayer in Spring FOR MORE RESOURCES FROM MAHMUD SIR -CLICK HERE FOR MORE ENGLISH RESOURCES - CLICK HERE
പത്താംക്ലാസിലെ മലയാളം അടിസ്ഥാന പാാഠാവലിയെ ആധാരമാക്കി, അതിലെ പ്രധാന പഠനപ്രവര്‍ത്തനങ്ങളും ആശയസൂചനകളും നല്കി തയ്യാറാക്കിയ പഠനസഹായിയാണ്
ഇത്.'അമ്മത്തൊടിൽ 'വരെയുളളപാഠ ഭാഗങ്ങളുടെ പഠനക്കുറിപ്പുകള്‍ മുമ്പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് ഓര്‍മിക്കുമല്ലോ.വ്യത്യസ്തമായ പഠനാനുഭവങ്ങള്‍ നല്‍കിയും
ചോദ്യാവലികളിലൂടെയും അനുഗുണമായ ഐ സി ടി സാധ്യതകളുപയോഗിച്ചും കുട്ടികള്‍ അവശ്യം നേടേണ്ട ആശയധാരണകളിലേക്കെത്തിക്കുവാന്‍ ഇത് സഹായിക്കുമെന്ന്
കരുതുന്നു.ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതിയും വരുത്തിയാല്‍ അധ്യാപകര്‍ക്കും കൂട്ടിച്ചേര്‍ക്കലുകളോടെ ആശയം വികസിപ്പിച്ചെഴുതി ശീലിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുമെന്നാണ് പ്രതീക്ഷ
അനില്‍ വള്ളികുന്ന് ,
മലയാളം അധ്യാപകന്
എസ് എം എം ഹയര്‍സെക്കന്ററി സ്ക്കൂള്
രായിരിമംഗലം -താനൂര്‍ SSLC MALAYALAM STUDY MATERIAL BY ANIL VALLIKUNNU