Sri ANILKUMAR.P.,HSA ENGLISH, A.V.H.S.S, PONNANI MALPPURAM has prepared an answer key for English paper of SSLC Exam 2017.Viewers can download the answer key from the link given below.
SSLC EXAM 2017 - ANSWER KEY - ENGLISH
Mrs.Jisha K HSA, GHSS Kattilangadi shares with us the question paper Analysis of English , SSLC Exam 2017.Sheni blog team express our gratitude to Smt.Jisha for her sincere effort.
Click Here to download Question Paper Analysis - English- SSLC Exam 2017
മലയാള മനോരമ , മാതൃഭൂമി പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പഠിപ്പുര, മാതൃഭൂമി വിദ്യ എന്ന എസ്.എല്‍.സി പഠന സഹായികളെയാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നു.കുടുതല്‍ പഠന സഹായികള്‍ ലഭിക്കുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്.
മാതൃഭൂമി വിദ്യ എസ്.എല്‍.സി പഠന സഹായി
മലയാള മനോരമ പഠിപ്പുര എസ്.എല്‍.സി പഠന സഹായി
8,9 ക്ലാസുകളിലെ വര്‍ഷാന്ത്യ പരീക്ഷയുടെ ഉത്തര സൂചികകളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.
ഉത്തര സൂചികളില്‍ തെറ്റുണ്ടെങ്കില്‍ അറിയിക്കുമല്ലോ...
STD IX
HINDI
ANSWER KEY 1: BY ASOK KUMAR N.A ; HSA HINDI, GHSS PERUMPALAM, ALAPPUZHA
ENGLISH
KEY 1:BY JISHA K, HSA ENGLISH ,GHSS KATTILANGADI, TANUR, MALAPPURAM
KEY 2 :BY ANIL KUMAR P; HSA ENGLISH, AVHSS PONNANI, MALAPPURAM
BIOLOGY
KEY 1 : BY VISHWANANDAN, HSA NAT.SCI, GHSS PULAMANTHOLE
MATHEMATICS
KEY 1:BY MURALEEDHARAN C GHSS CHALISSERY, PALAKKAD
STD VIII
ENGLISH
KEY 1:BY MATHEW M.J ; St. MARY'S GHS CHERTHALA
MATHEMATICS
KEY 1 :(tRevised) :BY MURALEEDHARAN C GHSS CHALISSERY, PALAKKAD
ഹായ് സ്കൂള്‍ കുട്ടികൂട്ടം പദ്ധതിയുടെ ഭാഗമായി സ്കൂള്‍ സ്റ്റൂഡന്റ് ഐ.ടി കോ - ഓര്‍ഡിനേറ്റര്‍മാര്‍ക്കും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രത്യേക ഐ.ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും ഏപ്രില്‍ മാസത്തില്‍ നടത്തുകയാണല്ലോ..ഏതെല്ലാം പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പാകുന്നത്?...കാണുക..
CLICK HERE TO DOWNLOAD PRESENTATION
Smt.Jisha K, HSA English GHSS Kattilangadi ,Tanur, Mallapuram shares with us a few strategies to douse the exam fever.This Tips would definitely ease the tension of students and build confidence among them to face the exam with out fear(fever).
Click here to download Exam Tips by Jisha K
ഐ.ടി പ്രാക്ടിക്കല്‍ / തിയറി പരീക്ഷാ സോഫ്ട്വെയറിലെ ചോദ്യങ്ങളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അവയെ ഒറ്റ ക്ലിക്കിലൂടെ പി.ഡി.എഫ്. രൂപത്തിലുള്ള ചോദ്യശേഖരമായി മാറ്റുവാനുള്ള ഒരു സോഫ്ട്വെയര് ഷേണി ബ്ലോഗിലൂടെ പങ്ക്വെയ്ക്കുകയാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത അധ്യാപകന് ശ്രീ പ്രമോദ് മൂര്‍ത്തി സര്.ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് കുട്ടികള്‍ക്ക് വളരെയേറെ സഹായിച്ച ഐ.ടി മോഡല്‍ പരീക്ഷയിലെ തിയറി ,പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ ഈ സോഫ്ട്വെയര് ഉപയോഗിച്ചാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിലെ കുട്ടികള്‍ നമുക്ക് ലഭ്യമാക്കിയത്.ഈ സോഫ്വെയര് പ്രവര്‍ത്തിപ്പിക്കുന്ന രീതി വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയല്‍ ചുവടെ നല്കിയിരിക്കുന്നു.
ദിവസങ്ങളോളം അധ്വാനിച്ച് എല്ലാവര്ക്കും ഉപകാരപ്രദമായ ഈ സോഫ്ട്വെയര് തയ്യാറാക്കി ഐ.ടി പരീക്ഷയെ ആത്മവിശാസത്തോടെ നേരിടാന്‍ കുട്ടികളെ പ്രാപ്തറാക്കിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി ബ്ലോഗ് ടീം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. Hats off to you Sir..
CLICK HERE TO DOWNLOAD Qimage_Collector
CLICK HERE TO DOWNLOAD HELP FILE
പത്താം ക്ലാസിലെ ഐ.ടി മോഡല്‍ പരീക്ഷയ്ക് ചോദിച്ച ചില പ്രാക്ടിക്കല്‍ ചോദ്യങ്ങളു അവയുടെ പ്രവര്‍ത്തനങ്ങളും വീഡിയോ രൂപത്തിലാക്കി ഷേണി സ്കൂള്‍ ബ്ലോഗലൂടെ പങ്ക്വെയ്ക്കുയാണ് ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരിയലെ കലാ അധ്യാപകന് ശ്രീ സുശീല്‍ കുമാര്‍ സര്. 8, 9,10 ക്ലാസുകളിലെ മിക്ക ഐ.ടി പാഠഭാഗങ്ങള്‍ക്കും വീഡിയോ ട്യുട്ടോരിയല് തയ്യാറാക്കി കൂട്ടുക്കാരെ സഹായിച്ച ശ്രീ സുശീല്‍ സാര്‍ ഇതാ പരീക്ഷയ്ക്കുംനിങ്ങളെ സഹായിക്കാന്‍ എത്തി കഴിഞ്ഞു. ഇത്തവണ ചില പ്രധാന ചോദ്യങ്ങള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. ബാക്കിയുള്ള ചോദ്യങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും ഉടന്‍ പ്രതീക്ഷിക്കാവുന്നതാണ്. ശ്രീ സുഷീല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയക്കുന്നു.
1.STD 10 QUESTION 1, WEB PAGE
2.STD 10 QUESTION 2, INKSCAPE
3.STD 10 QUESTION 3, INKSCAPE, CD COVER
4.STD 10 QUESTION 4, PHYTHON GRAPHIC
5.STD 10 QUESTION 5, PHYTHON GRAPHIC
6.STD 10, QUESTION 6, QGIS - NEW PRINT COMPOSER
7.STD 10, QUESTION 7, QGIS - MAIN ROAD
8. STD 10, QUESTION 8, STYLE, INDEX TABLE
9. STD 10, QUESTION 9, NEW STYLE, FOR HEADING 1.
10.STD 10, QUESTION 10, MAIL MERGE
11.STD 10, QUESTION 11, HOUSE LAYER COLOUR CHANGING.
12.STD 10, QUESTION 12, BANNER
OTHER VIDEO TUTORIALS BY SUSEEL KUMAR CLICK HERE (46 VIDEOS)
THEORY QUESTIONS
SSLC IT MODEL EXAM 2017 - THEORY QUESTIONS COMPILED BY SHAJI HARITHAM
IT THEORY SAMPLE QUESTIONS BY IT@SCHOOL PROJECT
IT MODEL EXAM 2017 - THEORY QUESTIONS 100+ OBJECTIVE AND 41 VERY SHORT ANSWER TYPE QUESTIONS IT CLUB TSNMHS KUNDURKUNNU
ANSWERS TO 50 THEORY QUESTIONS COMPILED BY IT CLUB KUNDURKUNNU
എസ്.എസ്.എല്‍.സി പരീക്ഷ നാളെ തുടങ്ങുകയാണല്ലോ? ഇതിനോടനുബന്ധിച്ച് മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ കഴിഞ്ഞ ദിവസം ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്വെയ്ക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മുബാറക് ഹൈസ്കൂളിലെ ഐ.ടി അധ്യാപകന് ശ്രീ നിഷാദ് സര്. ഉത്തരങ്ങള്‍ തയ്യാറാക്കിയ നിഷാദ് സാറിനും അവയെ ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്ന അദ്ദേഹത്തിന്റെ സുഹൃത്ത് നിസാര്‍ സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.അതോടൊപ്പം ചോദ്യങ്ങള്‍ സമാഹരിച്ച കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിനും ഈ അവസരത്തില്‍ ഒരിക്കല്‍കൂടി നന്ദി അറിയിക്കുന്നു.
ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് നല്കുുമല്ലോ....
1.CLICK HERE TO DOWNLOAD IT PRACTICAL QUESTIONS FROM MODEL EXAM 2017 AND ANSWERS
2.CLICK HERE TO DOWNLOAD SUPPORTING FILES ||| IMAGES10 |||
പത്താം ക്ലാസ് മോഡല്‍ പരീക്ഷയുടെ ഉത്തരസൂചികകളാണ് ഇന്ന് മുതല്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നത്.കൂടുതല്‍ ഉത്തരസൂചികകള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഉത്തരസൂചികകള്‍ shreeshaedneer@gmail.com ലേയ്ക്ക് അയച്ചു തറുവാന് അഭ്യര്‍ത്ഥിക്കുന്നു.
SSLC MODEL EXAM QUESTION PAPERS IN A SINGLE FILE
SSLC MODEL EXAM 2017 ANSWER KEY
PHYSICS
1.PHYSICS ANSWER KEY :BY STALIN V. A HSA PHY.SCI .GGHSS CHERTHALA
SOCIAL SCIENCE
1.SOCIAL SCIENCE ANSWER KEY MAL. MED :BY BIJU M ,GHSS PARAPA AND COLIN JOSE E; AMMRHSS Kattela, TVM
2. SOCIAL SCIENCE ANSWER KEY BY: K.S DEEPU HSS&VHSS BRAHMAMANGALAM ; AND P.R BINDUMOL ,GOVT. GHSS VAIKOM
CHEMISTRY
1.CHEMISTRY : ANSWER KEY :BY RAVI P, NISHA AND DEEPA C HS PERINGODE, PALAKKAD
2.CHEMISTRY: ANSWER KEY:MALAYALAM MED.:,BY UNMESH B, GVHSS KALLARA , THIRUVANANTHAPURAM
3. CHEMISTRY:ANSWER KEY:ENGLISH MED.:BY UNMESH B ,GVHSS KALLARA , THIRUVANANTHAPURAM
MATHEMATICS
1. MATHEMATICS QUESTION PAPER + ANSWER KEY BY BABURAJ P , HSA MATHS , PHSS PANDALLUR, MALAPPURAM
2.MATHEMATICS ANSWER KEY BY MURALEEDHARAN CHALISSERY, HSA MATHS, GHSS CHALISERY ,PALAKKAD
1. BIOLOGY ANSWER KEY :BY KRISHNAN A.M GHSS KOTTODI ,KASARAGOD
2.BIOLOGY - REVISED ANSWER KEY :BY MALA A.D ; GOVT.GIRLS HSS CHERTHALA
HINDI
1. HINDI ANSWER KEY (Revised) :BY ASOK KUMAR N A ; GHSS Perumpalam Alappuzha (dt)
ENGLISH
1.ENGLISH ANSWER KEY :BY MUHAMMED JAVAD K.T , HSA ENGLISH MARKAZ HSS KARANTHUR
2.ENGLISH BY ANIL KUMAR P ; HSA ENGLISH, A.V.H.S.S, PONNANI
3.ENGLISH BY S. ABDULLA , HSA ENGLISH , GVHSS MANANTHAVADY
4.ENGLISH BY JISHA K; GHSS KATTILANGADI, TANUR MALAPPURAM
QUESTION PAPERS - MODEL EXAM FEBRUARY 2017
പ്രിയ കൂട്ടുക്കാരെ..മോഡല്‍ പരീക്ഷ തുടരുകയാണല്ലോ..വൈകിയ വേളയില്‍ ഇതാ നിങ്ങള്‍ക്കൊരു കൈത്താങ്ങായി പ്രീ മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഈ ചോദ്യപേപ്പറുകള്‍ അയച്ചു തന്നിരിക്കുന്നത് ലായി ട്യൂഷന് സെന്റര്‍ കുന്നതങ്ങാടിയിലെ അധ്യാപകന് ശ്രീ ജിനി ആന്റണി സാറാണ്. അദ്ദേഹം നിരവധി തവണ നമ്മെ സഹായിച്ചിട്ടുണ്ട്. ശ്രീ ജിനി ആന്റണി സാറിന് ശേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
പ്രീ മോഡല്‍ ചോദ്യ പേപ്പറുകള്‍ ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
SSLC PREMODEL EXAM 2017 - QUESTION PAPERS
ഈ കഴിഞ്ഞ ഐ.ടി മോഡല്‍ പരീക്ഷയുടെ മിക്ക ചോദ്യങ്ങളും ബ്ലോഗില്‍ പ്രസിദ്ധീകരിച്ച് കഴിഞ്ഞു. പ്രാക്ടികല് ചോദ്യ ചോദ്യശേഖരം ആദ്യമായാണ് ഷേണി ബ്ലോഗ് പ്രസിദ്ധീകരിക്കുന്നത്.ഐ.ടി മോഡല്‍ പരീക്ഷയില്‍ ചോദിച്ച മിക്ക ചോദ്യങ്ങളും എസ്.എസ്.എല്‍ സി പരീക്ഷയില്‍ ചോദിക്കാന്‍ സാധ്യതയുള്ളതിനാല്‍ മോഡല്‍ പരീക്ഷയുടെ ഈ ചോദ്യശേഖരം കുട്ടികള്‍ക്ക് ഒരു മുതല്‍കൂട്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. വളരെ പ്രയാസപ്പെട്ട് ഈ ചോദ്യങ്ങള്‍ സമാഹരിച്ച പാലക്കാട് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കുുട്ടികള്‍ക്കും പ്രത്യേകിച്ച് പ്രമോദ് മൂര്‍ത്തി സാറിനം ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു.
പത്താം ക്സാസ് ഐ.ടി മോഡല്‍ പരീക്ഷയുയെടെ പ്രാക്ടികല് ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Related Posts
തിയറി ചോദ്യങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Sri .Unmesh B , GHSS Kallara, Thiruvanathapuram has shared with a valuable work containing probable questions to be asked for Plus One and Plus Two - Chemistry. Sheni School blog team express our heartfelt gratitude to Unmesh Sir for his sincere effort.
Click Here to download Selected Questions - Chemistry for Plus one Students
Click Here to download Selected Questions - Chemistry for Plus two Students
എസ്.എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുകുന്ന കുട്ടികള്‍ക്ക് വേണ്ടി 2 സെറ്റ് ഹിന്ദി മാതൃകാ ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്വെയ്യകയാണ് ആലപ്പുഴ പെരുമ്പാലം ജി എച്ച് എസ് എസ്സിലെ ഹിന്ദി അധ്യാപകന് ശ്രീ അശോക് കുമാര്‍ സര്.തിരക്കിനിടയിലും ഈ ഉദ്യമത്തിന് സമയം കണ്ടെത്തിയ ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.HINDI MODEL QUESTION PAPER SET 1 ||| ANSWER KEY |||
2.HINDI MODEL QUESTION PAPER SET 2 ||| ANSWER KEY |||
1.INKSCAPE TUTORIAL IN MALAYALAM
2.MAIL MERGE PART - 1. (LIBRE OFFICE WRITER - TUTORIAL)
3.MAIL MERGE - PART 2 (libre office writer tutorial)
4.MAIL MERGE - PART 3 ( LIBRE OFFICE WRITER TUTORIAL IN MALAYALAM )
5.WEB DESIGNING - INTRODUCTION - STD -10
6.WEB DESIGNING - ELEMENT SELECTOR - STD 10
7.WEB DESIGNING - CLASS SELECTOR - STD 10
8.WEB DESIGNING - HTML COLOUR CODES - STD 10
9.WEB DESIGNING - ACTIVITY 3.1 to 3.6 - STD 10
10.WEB DESIGNING ( ACTIVITY 3.7 & 3.8 ) - STD 10
11.EDITING HTML FILE ( CHAPTER 3 - STD 10 )
12.STD 10, CHAPTER- 4, WINDOWS IN IDLE
13.STD 10, CHAPTER- 4, PYTHON SHELL
14.STD 10, CHAPTER- 4, ACTIVITY 4.1
15.STD 10, CHAPTER- 4, ACTIVITY 4.2
16.STD 10, CHAPTER- 4, ACTIVITY 4.3 & 4,4
17.STD 10, CHAPTER- 4 ( EDITING PYTHON FILES )
18.STD 10, CHAPTER- 4 ( FOR LOOP )
19.STD 10, CHAPTER- 4 ( NESTED LOOP )
20.STD 10, CHAPTER- 4 ( ACTIVITY 4.4-2 )
21.STD 10, CHAPTER- 4 ( ACTIVITY 4.5)
22.STD 10, CHAPTER- 4 ( ACTIVITY 4.6)
23.STD 10, CHAPTER 4, PROGRAMME 1, PAGE 51
24.STD 10, CHAPTER 4, PROGRAMME 2, PAGE 52
25.STD 10, CHAPTER 4, PROGRAMME 3, PAGE 51
26.STD 10, CHAPTER 4, PROGRAMME 4, PAGE 53 ICT TUTORIAL
27.FOLLOW UP ACTIVITIES STD 10, PYTHON GRAPHICS
28. DATABASE, STD 10, CHAPTER 8 - ACTIVITY 8.1
29. DATABASE, STD 10, CHAPTER 8 - ACTIVITY 8.2
30. DATABASE, STD 10, CHAPTER 8 - ACTIVITY 8.3 & 8.4
31. DATABASE, STD 10, CHAPTER 8 - ACTIVITY 8.5
32. DATABASE, STD 10, CHAPTER 8 - ACTIVITY 8.6
33.STAR ANIMATION (Chapter 9 Moving Images STD 10)
35.SUNRISE FIRST PART (Chapter 9 Moving Images STD 10)
37.BIRD FLYING WITH FLAPPING WINGS (Chapter 9 Moving Images STD 10)
39.. SUNCLOCK STD 10 CHAPTER 6 - ACTIVITY 6.1
40. SUNCLOCK STD 10 CHAPTER 6 - ACTIVITY 6.2
41.SUNCLOCK STD 10 CHAPTER 6 - AYANAM(Updated)
42.SUNCLOCK STD 10 CHAPTER 6 - SUNRISE - MOSCOW AND SYDNEY
43 WIKIMAPIA - STD 10 CHAPTER 6 - ACTIVITY 6.4 MY HOME ALSO ON THE MAP
44. MAP READING STD 10 CHAPTER 6 - ACTIVITY 6.6 - ADDING NEW INFORMATION(WELL) (WELL)
45. MAP READING STD 10 CHAPTER 6 BUFFERING ACTIVITY 6.7
46..MAP READING STD 10 CHAPTER 6 CONTOUR LINE - CHAPTER 6
Here are some notes on possible character sketches for class 10 English prepared by Jisha K ; GHSS Kattilangadi , Tanur
Malappuram. Sheni School Team express their heartfelt gratitude to Mrs.
Jisha for her Sincere effort...
Click Here to download possible character sketches for class 10..
ഈ കഴിഞ്ഞ ഐ.ടി മോഡല്‍ പരീക്ഷയിലെ 100+ Objective Type ചോദ്യങ്ങളും 41 very short type ചോദ്യങ്ങളും സമാഹരിച്ച് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്വെയ്ക്കുകയാണ്പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബ്. വളരെ ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെ ഇത്രയേറെ ചോദ്യങ്ങള്‍ സമാഹരിച്ച കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയികികുന്നു.
1.100+ Objective Type Questions
2. Short Answer Type Questions
പത്താം ക്ലാസ് കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനായി വയനാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഡയറ്റ് വയനാട് തയ്യാറാക്കിയ പൊലിമ എന്ന ചോദ്യശേഖരമാണ് ഷേണി ബ്ലോഗ് ഇവിടെ അവതരിപ്പിക്കുന്നത്. ഹിന്ദി വിഷയത്തിന് പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് ഇത് ഉപകാരപ്പെടുമെന്ന് കരുതുന്നു.
CLICK HERE TO DOWNLOAD HINDI STUDY MATERIAL POLIMA PREPARED BY DIET WAYANAD
പത്താം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി റിസള്‍ട്ട് ഇംപ്രൂവ്മെന്റ് ടെസ്റ്റ് സീരീസ് ചോദ്യങ്ങള്‍ അപ്ഡേറ്റ് ചെയ്ത് അയച്ചു തന്നിരിക്കുകയാണ് കുന്നത്തങ്ങാടി ലായി ട്യൂഷന് സെന്ററിലെ അധ്യാപകന് ശ്രീ ജിനി ആന്റണി സര്. ഈ ബ്ലോഗില്‍ ഒന്ന് രണ്ട് ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച ചോദ്യപേപ്പറുകളും പുതിയ സെറ്റ് ചോദ്യപേപ്പറുകളും ഉള്‍പ്പെടുത്തി ആകെ 30 സെറ്റ് ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിക്കുയാണ്.ആവശ്യക്കാര്‍ ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം..ചോദ്യ പേപ്പറുകള്‍ സമാഹരിച്ച് സ്കാന്‍ ചെയ്ക ശേഷം അവയെ അപ്ലോഡ് ചെയ്തു ലിങ്ക് അയച്ചു തന്ന ജിനി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. പ്രീ മോഡല്‍ ചോദ്യ പേപ്പറുകള്‍ അദ്ദേഹത്തിന്‍നിന്ന് ഉടന്‍ പ്രതീക്ഷിക്കാം...
SSLC RESULT IMPROVEMENT SERIES QUESTION PAPERS - 30 SETS
9ാം തരം ജീവശാസ്ത്രത്തിലെ ഊർജ്ജം സ്വതന്ത്രന്തമാക്കാൻ എന്ന പാഠത്തിലെ "പുകവലി ഒരേ സമയം ആത്മഹത്യയും കൊലപാതകവും " എന്ന പ്രസ്താവനയെ അടിസ്ഥാനമാക്കി കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂൾ സയൻസ് ക്ലബ്ല് തയ്യാറാക്കിയ പോസ്റ്ററുകളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്. മികച്ച നിലവാരമുള്ള പോസ്റ്ററുകള്‍ തയ്യാറാക്കിയ കാട്ടിലങ്ങാടി സ്കൂളിലെ സയന്‍സ് ക്ലബ്ബിനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സുരേഷ് സാറിനും കുട്ടികള്‍ക്കും എല്ലാ വിധ അഭിനന്ദനങ്ങളും അറിയികുന്നു.
ചിത്രങ്ങളോരോന്നും zoom ചെയ്തു നോക്കുമല്ലോ...
Here are some of the theme based discourses for the SSLC learners prepared by Jisha K ; GHSS Kattilangadi , Tanur Malappuram. Sheni School Team express their heartfelt gratitude to Mrs. Jisha for her Sincere effort...
Click Here to download theme based discourses for SSLC Students