Tuesday, December 19, 2017

IT THEORY QUESTIONS MODEL EXAM JANUARY 2017 AND MID TERM EXAM OCTOBER 2017 WITH ANSWERS

 2017 ജനവരിയില്‍‌ നടന്ന എസ്.എസ്.എല്‍ സി. ഐ.ടി മോഡല്‍ പരീക്ഷയിലെ 354 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും(ഇംഗ്ലീഷ്, മലയാളം മീഡിയം)ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുയാണ്  പയ്യോളി ജി.വി.എച്ച്.എസ്സിലെ SITC ശ്രീ സൈനുദ്ദീന്‍ സാറും JSITC  ശ്രീമതി ആബിദ ടീച്ചറും. കൂടാതെ ഈ വര്‍ഷത്തെ മിഡ് ടേം പരീക്ഷയിലെ ഒട്ടുമിക്ക ചോദ്യങ്ങളും ഉത്തരങ്ങളും  ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്കായി അയച്ചു കൊട്ടുത്തരിക്കുന്നു. എസ് എസ്.എല്‍ സി ഐടി പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ ഈ ഐ.ടി ചോദ്യശേഖരം  വളരെ ശ്രമകരമായ ദൈത്യത്തിലൂടെ സമാഹരിച്ച് ഷേണി ബ്ലോഗിന് അയച്ചു തന്ന സൈനുദ്ദീന്‍ സാറിനും ആബിദ ടീച്ചര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
CLICK HERE TO DOWNLOAD IT MODEL EXAM JANUARY 2017 -THEORY QUESTIONS AND ANSWERS MAL.MEDIUM(354 Questions)
CLICK HERE TO DOWNLOAD IT MODEL EXAM JAN 2017 THEORY  QUESTIONS AND ANSWERS - ENG .MEDIUM

CLICK HERE TO DOWNLOAD IT MID  TERM THEORY EXAM QUESTIONS 2017 - MAL.MEDIUM
CLICK HERE TO DOWNLOAD IT MID TERM EXAM 2017  - ENG.MEDIUM
 

Saturday, December 16, 2017

SECOND TERM EVALUATION 2017 - HINDI STD 9, 10 - QUESTION PAPER ANALYSIS AND MODEL ANSWER PAPER

ഒന്‍പതാം  ക്ലാസിലെയും പത്താം ക്ലാസിലെയും ഹിന്ദി രണ്ടാം പാദ വാര്‍ഷിക പരീക്ഷാ ചോദ്യ പേപ്പറുകളുടെ വിശകലനവും മാതൃകാ ഉത്തര പേപ്പറുകളും ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്കുവെയക്കുയാണ് കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ രവി സാര്‍. അദ്ദേത്തിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയക്കുന്നു.
STD IX HINDI QP ANALYSIS
STD IX HINDI MODEL ANSWER PAPER
STD X HINDI QP ANALYSIS
STD X HINDI MODEL ANSWER PAPER
STD IX HINDI QUESTION PAPER
STD X HINDI QUESTION PAPER

FOR QUESTION PAPERS AND ANSWER KEYS OF OTHER SUBJECTS OF SECOND TERM EXAM 2017 CLICK HERE 

EXAM TIPS FOR STUDENTS BY MAHMUD SIR


Days to come are very important for students - annual exam as are nearing. Here are some tips for students to ease their preparations and face exams effectively.
 Thanks and regards,
Mahmud K
IAEHSS, Kottakkal, Vatakara
CLICK HERE TO DOWNLOAD EXAM TIPS
FOR MORE RESOURCES BY MAHMUD K - CLICK HERE 

Tuesday, December 12, 2017

STANDARD 8 CHEMISTRY- STUDY NOTES AND PRACTICE QUESTIONS FOR THE CHAPTER "WATER"

എട്ടാം ക്ലാസിലെ  രസതന്ത്രത്തില്‍ രണ്ടാം പാദവാര്‍ഷീകപരീക്ഷയില്‍ ഉല്‍പ്പെടുന്ന ഒരധ്യായമാണ് ജലം. അതിലെ ഏതാനും പരിശീലനചോദ്യങ്ങളാണ് (Malayalam Medium)ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ് എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനും നമുക്ക് സുപരിചിതനുമായ ശ്രീ വി എ ഇബ്രാഹിം സര്‍. ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD 8 CHEMISTRY - WATER - SECOND TERM PRACTICE QUESTIONS AND CLASS NOTES - CLICK HERE TO DOWNLOAD 
MORE RESOURCES BY EBRAHIM V A CLICK HERE

Monday, December 11, 2017

SSLC ENGLISH SECOND TERM MODEL QUESTION PAPER 2017

Sri Jamsheer Athekkadan , HSA(English), Crescent HSS Adakkakundu , Malappuram is sharing Second Term Model Question Paper for English ,Std10 (80 Marks)with our blog viewers.Sheni blog Team Extend our heartfelt gratitude to Sri Jamsheer Sir for his sincere effort.
CLICK HERE TO DOWNLOAD SSLC SECOND TERM MODEL QUESTION PAPER 2017 , ENGLISH

SECOND TERM EXAMINATION STANDARD 5 - HINDI - MODEL QUESTION PAPER

5ാം ക്ലാസ് ഹിന്ദി രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുയാണ് ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ മധുസൂദനന്‍ സാര്‍ .അദ്ദേഹത്തിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും
അറിയിക്കുന്നു.
SECOND TERM EXAM  STANDARD 5 HINDI MODEL QUESTION PAPER

Saturday, December 9, 2017

STANDARD 10 - PHYSICS CHAPTER 7 - ELECTRONICS - RECTIFICATION TRANSISTOR - PRESENTATION

പത്താം ക്ലാസ്സിലെ ഫിസിക്സ് "ഇലക്ട്രോണിക്സ് " എന്ന പാഠ ഭാഗത്തിലെ റെക്റ്റിഫിക്കേഷൻ ട്രാൻസിസ്റ്റർ എന്നീ ഭാഗങ്ങളുടെ ഐ സി ടി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേകഷകര്‍ക്ക് സുപരിചിതനായ പാലക്കാട് ജില്ലയിലെ പെരിങ്ങോട് എച്ച്.എസ്സിലെ അധ്യാപകന്‍ ശ്രീ രവി സാര്‍. ഷേണി സ്കൂല്‍ ബ്ലോഗ് ടീമിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
ഡൗണ്‍ലോഡ്  ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ..
CLICK HERE TO DOWNLOAD PRESENTATION
CLICK HERE TO DOWNLOAD VIDEO 1
CLICK HERE TO DOWNLOAD VIDEO 2
RELATED POSTS
STANDARD 10 - PHYSICS - CHAPTER 7 - ELECTRONICS - PRESENTATION AND VIDEOS    
പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ
1. WORKING OF FORWARD BIASED PN JUNCTION DIODE
2.REVERSE BIASED JUNCTION DIODE  VIDEO
YOU TUBE VIDEOS
3. WORKING OF FORWARD BIASED PN JUNCTION DIODE VIDEO 
4.WORKING OF REVERSE BIASED PN JUNCTION DIODE VIDEO 
FOR MORE RESOURCES BY RAVI SIR   - CLICK HERE

Co-Ordinates of the fourth vertex of Parellelogram

10൦ം ക്ലാസ് ഗണിതത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തിലെ സാമാന്തരികത്തിന്റെ നാലാം മൂലയുടെ സൂചകങ്ങള്‍ കാണുവാനുള്ള മറ്റൊരു രീതി  ഷേണി ബ്ലോഗിലൂടെ ഫങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHS ലെ ഗണിത ക്ലബ്ബ്. കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിലും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂല്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
Click Here to Download the Geogebra Proof
Click Here  to download  png Image
Click Here to download gif Image

Friday, December 8, 2017

STANDARD 10 - PHYSICS - CHAPTER 7 - ELECTRONICS - PRESENTATION AND VIDEOS

പത്താം ക്ലാസ്സിലെ ഫിസിക്സ് ഏഴാം അദ്ധ്യായത്തിലെ ഇലക്ട്രോണിക്സ് എന്ന പാഠ ഭാഗത്തിലെ ഐ സി ടി  ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേകഷകര്‍ക്ക് സുപരിചിതനായ പാലക്കാട് ജില്ലയിലെ പെരിങ്ങോട് എച്ച്. എസ്സിലെ അധ്യാപകന്‍ ശ്രീ രവി സാര്‍. ഷേണി സ്കൂല്‍ ബ്ലോഗ് ടീമിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
ഡൗണ്‍ലോഡ്  ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ...
പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ
1. WORKING OF FORWARD BIASED PN JUNCTION DIODE
2.REVERSE BIASED JUNCTION DIODE  VIDEO
YOU TUBE VIDEOS
3. WORKING OF FORWARD BIASED PN JUNCTION DIODE VIDEO 
4.WORKING OF REVERSE BIASED PN JUNCTION DIODE VIDEO 
FOR MORE RESOURCES BY RAVI SIR   - CLICK HERE 

പത്താം ക്ലാസ് - മലയാളം - കലകള്‍ കാവ്യങ്ങള്‍ - ഉരുളകിഴങ്ങ് തിന്നുന്നവര്‍ - പഠനവിഭവം

പത്താം തരം മലയാളത്തിലെ കലകള്‍ കാവ്യങ്ങള്‍ എന്ന യുണിറ്റിലെ ഉരുളകിഴങ്ങ് തിന്നുന്നവര്‍ എന്ന പാഠഭാഗത്തെ കുറിച്ച് കൂടുതലറിയാന്‍  സഹായകമായ വിവരങ്ങള്‍ പങ്കുവെക്കുയാണ്  മലപ്പുറം ജില്ലയിലെ  ജി.എച്ച്.എസ്.എസ് കാട്ടിലങ്ങാടിയിലെ ചിത്രകലാ അധ്യാപകനായ ശ്രീ സുരേഷ് കാട്ടിലങ്ങാടി ..
ഉരുളകിഴങ്ങ് തിന്നുന്നവര്‍  - പഠനവിഭവം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

STANDARD 9 - CHEMISTRY - CHAPT 5- ACIDS , ALKALIES AND SALTS - QUESTIONS AND ANSWERS

എറണാകുളം സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനും നമുക്ക് സുപരിചിതനുമായ ശ്രീ വി എ ഇബ്രാഹിം സര്‍ തയ്യാറാക്കിയ രണ്ടാം പാദവാര്‍ഷീക പരീക്ഷക്ക് തയ്യാറെടുക്കുന്ന 9 -ാം ക്ലാസിലെ കുട്ടികള്‍ക്കായി രസതന്ത്രം അഞ്ചാം അധ്യായത്തിലെ  ഏതാനും പരിശീലനചോദ്യങ്ങളും അവയുടെ  ഉത്തരങ്ങളും (Malayalam  Medium) കഴിഞ്ഞദിവസം ഷേണി ബ്ലോഗില്‍ പോസ്റ്റ്  ചെയ്തിരുന്നു. ഇവയുടെ ഇംഗ്ലീഷ് വേര്‍ഷന്‍ ഇത്തവണ പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന്റെ എളിയസേവനം പ്രയോജനപ്പെടുത്തുന്നവരില്‍നിന്നും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടൂീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. Chapter.5. Acids,Alkalies&Salts (Questions & ans)
2.
Chapter.5. Acids,Alkalies&Salts (Questions only)
RELATED POSTS
1.രസതന്ത്രം_ക്ലാസ് 9_Ch5ആസിഡുകള്‍__ആല്‍ക്കലികള്‍__ലവണങ്ങള്‍_ചോദ്യങ്ങള്‍ മാത്രം   
2. രസതന്ത്രം_ക്ലാസ് 9_Ch5ആസിഡുകള്‍__ആല്‍ക്കലികള്‍__ലവണങ്ങള്‍_ക്ലാസ് നോട്ട്_ചോദ്യങ്ങള്‍_ഉത്തരങ്ങള്‍
കൂടുതല്‍ വിഭവങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

Thursday, December 7, 2017

STANDARD 8 - ENGLISH UNIT 4 - DISCOURSES BASED ON THE POEMS FIRST SHOWERS AND SONG OF A FLOWER

Smt. Jisha K  HSA(English) GBHSS Tirur is sharing with us a few disscourses based on the the poems "First showers and a "Song of a flower of Unit 4 English,Std 8 . Sheni School blog team extend our heartfelt gratitude to Smt Jisha Teacher for her sincere venture.
Click Here To download discourses based on the Poem "First Showers"
Click Here to download discourses based on the Poem "Song of a flower"

TEACH IT EASY - VOLUME 1 -A RESOURCE MATERIAL TO TEACH ENGLISH EASILY AND EFFECTIVELY TO STANDARD 10 STUDENTS

Dear sir, 
            Considering the request of many teachers from various corners , I am forwarding First Volume of TEACH IT EASY  which covers units 1-3.
Teachers are requested to ensure the maximum use of these materials. Volume 2 will become quite handy for the teachers as it contains 6 model question papers and three of them with answers.This can be the real revision programme in the matter of English.
Hope to hear the feedback from the teachers.
Regards
Manoj chandrasenan
chief tutor
District Centre for English, Puthoor, Kollam 
CLICK HERE TO DOWNLOAD TEACH IT EASY - VOLUME 1 
RELATED POSTS
CLICK HERE TO DOWNLOAD TEACH it  EASY VOL 2

Tuesday, December 5, 2017

TEACH it EASY VOL 2 - A RESOURCE MATERIAL TO TEACH ENGLISH EASILY AND EFFECTIVELY TO STANDARD 10 STUDENTS

Sri Manoj chandrasenan ,Chief tutor at District Centre for English, Puthoor, Kollam is sharing with us a resource material "Teach it Easy" which is prepared by a group of faculties under the District Centre for English. This material will help the teachers to experience the easy and effective way of teaching English to 10 std students. Sheni School blog team extend our heartfelt gratitude to the members of the editorial board  who prepared this useful resource and also Sri Manoj chandrasenan Sir for sharing the material with us.
CLICK HERE TO DOWNLOAD TEACH it  EASY VOL 2 

HIGH SCHOOL ENGLISH - TEMPLATES OF COMPOSITION ARTICLES AND THEIR SPECIMENS

Here are templates of various composition articles such as formal and informal letters, diary entry, narrative, speech, profile, notice, review, write-up, profile etc. and their specimens as well prepared by  Sri Mahmud K, IAEHSS, Kottakkal, He  believes that these models will help students in improving their own writing skills.
Sheni blog Team express our sincere gratitude to Sri  Mahmud sir for his Sincere effort
Click Here to download - Templates of Composition Articles and their Specimens
FOR MORE RESOURCES BY MAHMUD K - CLICK HERE 

STANDARD 9 CHEMISTRY - CHAPTER 5 - CLASS NOTES, QUESTIONS AND ANSWERS

രണ്ടാം പാദവാര്‍ഷീക പരീക്ഷക്ക് തയ്യാറെടുക്കുന്ന 9 -ാം ക്ലാസിലെ കുട്ടികള്‍ക്കായി രസതന്ത്രം അഞ്ചാം അധ്യായത്തിലെ ക്ലാസ് നോട്ടും ഏതാനും പരിശീലനചോദ്യങ്ങളും അവയുടെ  ഉത്തരങ്ങളും (Malayalam Medium) ഉള്‍പ്പെടുത്തിയ രണ്ട് ഫയലുകള്‍  ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് എറണാകുളം സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനും നമുക്ക് സുപരിചിതനുമായ ശ്രീ വി എ ഇബ്രാഹിം സര്‍ .കുട്ടികള്‍ക്ക് വളറെ ഉപകാരപ്രദമായ ഈ പഠന വിഭവങ്ങള്‍  തയ്യാറാക്കിയ  ശ്രീ ഇബ്രാഹിംസാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
1.രസതന്ത്രം_ക്ലാസ് 9_Ch5ആസിഡുകള്‍__ആല്‍ക്കലികള്‍__ലവണങ്ങള്‍_ചോദ്യങ്ങള്‍ മാത്രം 
2. രസതന്ത്രം_ക്ലാസ് 9_Ch5ആസിഡുകള്‍__ആല്‍ക്കലികള്‍__ലവണങ്ങള്‍_ക്ലാസ് നോട്ട്_ചോദ്യങ്ങള്‍_ഉത്തരങ്ങള്‍
കൂടുതല്‍ വിഭവങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Monday, December 4, 2017

LSS QUESTION BANK 2018 - AND ANSWERS BY TUNE PATTAMBI

പട്ടാമ്പി ഉപജില്ലയിലെ അക്കാദമിക്ക് കൂട്ടായ്‌മയായ TUNE(Teachers Unity for Nurturing Education) തയ്യാറാക്കിയ അഞ്ച് സെറ്റ് LSS മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും  ഒറ്റ ഫയലാക്കി പോസ്റ്റ് ചെയ്യുകയാണ്.പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ ഈ മാതൃകാ ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്മ്മക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD LSS QUESTION BANK 2018 - BY TUNE PATTAMBI

SSLC ENGLISH - CHARACTER SKETCH OF THINK TANK AND SUMMARY OF THE LESSON "THE SCHOLARSHIP JACKET"

Sri Jipson Jacob HSA, English ,AVHSS Ponnani , Malappuram is sharing the character sketch of Think Tank and the summary of the lesson "The Scholarship Jacket"  of  Unit IV ,English, Std 10 , with us. 'Team  Sheni school blog' express our heartfelt gratitude to Sri Jipson sir for his sincere effort .
CLICK HERE TO DOWNLOAD THE SUMMARY OF THE LESSON "THE SCHOLARSHIP JACKET"
CLICK HERE TO DOWNLOAD CHARACTER SKETCH OF "THINK TANK" 

STANDARD 8 - CHAPTER 9 - FROM MAGADHA TO THANESWAR - STUDY MATERIALS BY ABDUL VAHID

ട്ടാം തരം -സോഷ്യൽ സയൻസ്   യൂനിറ്റ് 9 - മഗധ മുതൽ താനേശ്വരം വരെ
മഹാജനപദങ്ങളിൽ മഗധ ശക്തമാകുന്നത് കണ്ട വിദ്യാർത്ഥികൾ സാമ്രാജ്യങ്ങളുടെ വളർച്ചയും തളർച്ചയും കാണുന്ന യൂനിറ്റാണ് " മഗധ മുതൽ താനേശ്വരം വരെ " മൗര്യ സാമ്രാജ്യം, ഭരണാധികാരികളായ ചന്ദ്രഗുപ്ത മൗര്യൻ, അശോകൻ, കുഷാ നന്മാരിലെ കനിഷ്കൻ, ഗാന്ധാരകല, മഹായാനബുദ്ധമത്തിന്റെ വളർച്ച, ശതവാഹന്മാരും അവരുടെ ഭൂദാനവും, ഗുപ്ത സാമാജ്യം അക്കാലത്തെ സാഹിത്യം, ശാസ്ത്രം, വിദ്യാഭ്യാസം, തത്വചിന്ത എന്നീ രംഗങ്ങളിലുണ്ടായ പുരോഗതി, താനേശ്വറിലെ വർധനരാജാവായ ഹർഷവർധൻ എന്നിവരെക്കുറിച്ച് വിവരിച്ച്, അക്കാലത്തെ സാമൂഹിക- സാമ്പത്തിക - സാംസ്കാരിക ജീവിതം എന്നിവ പ്രതിപാദിച്ചാണ് ഈ യൂനിറ്റ് അവസാനിക്കുന്നത്.
പ്രസന്റേഷൻ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

SSLC SOCIAL SCIENCE CHAPTER 9 - CIVIC CONSCIOUSNESS - STUDY MATERIALS BY ABDUL VAHID

സോഷ്യൽ സയൻസ് 1 പത്താം തരം യൂനിറ്റ് 9
            പൗരബോധം
സംഘർഷ പൂരിതമായ സമൂഹത്തിൽ നാം കണ്ട്  കൊണ്ടിരിക്കുന്ന അക്രമം, പീഢനം, നിയമ ലംഘനം, അഴിമതി, പ്രകൃതി ചൂഷണം, മലിനീകരണം, കളവ്, ചതി, വഞ്ചന, സ്വാർത്ഥത, അച്ചടക്കരാഹിത്യം എന്നിവയുടെ കാരണങ്ങൾ അന്വേഷിക്കമ്പോഴാണ് പൗരബോധത്തിന്റെ പ്രസക്തി മനസ്സിലാവുക. നാളത്തെ പൗരന്മാരെ രക്ഷപ്പെടുത്തണമെങ്കിൽ                        " പൗരബോധം " എന്ന അധ്യായം കൃത്യമായി വിനിമയം ചെയ്യപ്പെടേണ്ടതുണ്ട്. ജനാധിപത്യ സമൂഹത്തിൽ  ചുമതലകൾ തിരിച്ചറിഞ്ഞ് അർപ്പണബോധത്തോടെ കർമ്മം ചെയ്ത് മുന്നേറിയ മാതൃകകളായ നിസ്വാർത്ഥ സേവകരുടെ വീഡിയോ കണ്ടാണ് ഈ യൂണിറ്റ് ആരംഭിക്കുന്നത്. നമ്മുടെ നന്മകൾ തിരിച്ചറിയുകയും  ഇതിൽ എന്താണ് പൗരബോധമെന്ന് മനസ്സിലാക്കി ഇതിനെ ഒരുനിവാര്യതയാക്കി പൗരബോധം കുടുംബം, വിദ്യഭ്യാസം, മാധ്യമങ്ങൾ, സംഘടനകൾ എന്നിവയിലൂടെ എങ്ങിനെ വളരുന്നുവെന്ന് ചർച്ച ചെയ്ത് മഹനീയ മാതൃകകൾ കണ്ടാണ് (വീഡിയൊ) ഈ യൂനിറ്റ് മുന്നേറുന്നത്. ഇവരെ പിന്തുടരുമ്പോൾ സ്വജീവിതത്തിൽ ഉണ്ടാകേണ്ട ധാർമ്മികത എന്താണെന്നും, വെല്ലുവിളികൾ എങ്ങനെ ഏറ്റെടുക്കണമെന്നും പ്രതിപാദിച്ച് മാനവിക വിഷയങ്ങൾ ഉൾച്ചേർന്ന സാമുഹൃശാസ്ത്ര പ0നത്തിലൂടെ എങ്ങനെ സാമൂഹ്യജീവിതം മെച്ചപ്പെടുത്താമെന്നും നാളെ സാമൂഹനന്മക്ക് വേണ്ടി പ്രവർത്തിക്കാനുള്ള മനോഭാവമുണ്ടാക്കിയാണ് ഈ യൂനിറ്റ് അവസാനിക്കുന്നത്.

വീഡിയോകൾ
1.മഹദ് വ്യക്തിത്വങ്ങൾ ( ആമുഖം)
2-മഹനീയ മാതൃകകൾ

Sunday, December 3, 2017

SSLC SECOND TERM EXAM - SOCIAL SCIENCE REVISION TIPS 2017

രണ്ടാം പാദവാര്‍ഷിക പരീക്ഷയിലേക്കുള്ള  പ്രധാന ചോദ്യങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ എസ്.എസ് എല്‍.സി. റിവിഷന്‍ ടിപ്സ്  2017 തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് കാസറഗോഡ് ജില്ലയിലെ ജി.എച്ച്.എസ് പരപ്പ  സ്കൂളിലെ ബിജു സാറും തിരുവനന്തപുരം ജില്ലയിലെ കട്ടേല എ.എം.എം ആര്‍.എച്ച് എസ് സ്കൂളിലെ കോളിന്‍ ജോസ് സാറും. കുട്ടികള്‍ വളരെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിന് അയച്ചു തന്ന ബിജു സാറിനും ജോസ് സാറിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC SECOND TERM EXAM  REVISION TIPS  2017

SOCIAL SCIENCE TALENT SEARCH EXAM 2016 - QUESTION PAPER

2016 ലെ സോഷ്യല്‍ സയന്‍സ്  ടാലന്റ് സേര്‍ച്ച് എക്സാമിനേഷന്‍  ഹൈസ്കൂള്‍  വിഭാഗം  ഉപജില്ലാ തല   മത്സരത്തിലെ ചോദ്യപേപ്പര്‍  ഷേണി ബ്ലോഗിലൂടെ പങ്കുചെയ്യുകയാണ് സംസ്ഥാന സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ജോയിന്റ് സെക്രട്ടറിയും ചെറുവത്തൂര്‍ ഗവഃ ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനും ആയ ശ്രീ അബ്ദുൾ ബഷീർ സാര്‍. ശ്രീ ബഷീര്‍ സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SUB DIST LEVEL SOCIAL SCIENCE TALENT SEARCH EXAM QUESTION PAPER
MORE RESOURCES BY BASHEER SIR - CLICK HERE

HERONE'S FORMULA - PROOFS IN 4 DIFFERENT WAYS

ത്രികോണങ്ങളുടെ പരപ്പളവ് കണക്കാക്കുന്നതിനുപയോഗിക്കുന്ന Heroneന്റെ സൂത്രവാക്യത്തിന്റെ ബീജഗണിതവും (പൈത്തഗോറിയന്‍),ജ്യാമിതീയവും(ആര്‍ക്കിമിഡീസ്),ത്രികോണമിതി,ബാഹ്യവൃത്തവും അന്തര്‍വൃത്തവും ഉപയോഗിച്ച 4 വ്യത്യസ്ത തെളിവുകള്‍ ശേഖരിച്ച് അയച്ച് തന്നിരിക്കുകയാണ് കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍ എം.എച്ച്.എസ്  സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ  പ്രമോദ് മൂത്തി സര്‍. 9 ലും 10 ലും ഈ സൂത്രവാക്യമുപയോഗിച്ച് കണക്കുകള്‍ വരുന്നുണ്ട്.
CLICK HERE TO DOWNLOAD HERONE'S  FORMULA - PROOFS  IN 4 WAYS IN A SINGLE FILE 
 FOR MORE RESOURCES BY PRAMOD SIR - CLICK HERE

SSLC INFORMATION TECHNOLOGY- CHAPTER 9 - MOVING IMAGES - VIDEO TUTORIALS BY SUSEEL KUMAR

പത്താം ക്ലാസിലെ ICT പാഠപുസ്തകത്തിലെ ഒന്‍പതാമത്തെ അധ്യായമായ ചലിക്കും ചിത്രങ്ങള്‍ എന്ന ഭാഗത്തിന്റെ വീഡിയോ ടൂട്ടോറിയലുകള്‍  ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  കല്ലകഞ്ചേരി ജി.വി.എച്ച്.എസ്.എസ്സിലെ ശ്രീ   സുശീല്‍ കുമാര്‍ . ഷേണി സ്കൂള്‍ ടീമിന് അദ്ദേഹത്തോടുള്ളനന്ദിയും കട്പപാടും ഇതോടൊപ്പം അറിയിച്ചുകൊള്ളുന്നു.
01. STAR ANIMATION (Chapter 9 Moving Images STD 10)
02. BIRD FLYING (Chapter 9 Moving Images STD 10)
03. SUNRISE FIRST PART (Chapter 9 Moving Images STD 10)
04. SUNRISE SECOND PART (Chapter 9 Moving Images STD 10)
05. BIRD FLYING WITH FLAPPING WINGS (Chapter 9 Moving Images STD 10)
 RELATED POSTS
01. DATABASE, STD 10, CHAPTER 8 - ACTIVITY 8.1
02. DATABASE, STD 10, CHAPTER 8 - ACTIVITY 8.2
03. DATABASE, STD 10, CHAPTER 8 - ACTIVITY 8.3 & 8.4
04. DATABASE, STD 10, CHAPTER 8 - ACTIVITY 8.5
05. DATABASE, STD 10, CHAPTER 8 - ACTIVITY 8.6
MORE RESOURCES BY SUSEEL SIR   - CLICK HERE  

SSLC PHYSICS - COLOURS OF LIGHT - PRESENTATION AND VIDEOS

  പത്താം ക്ലാസ്സിലെ  പ്രകാശ വർണങ്ങൾ  എന്ന പാഠത്തിലെ പ്രകാശത്തിന്റെ വിസരണം, അസ്തമയ സൂര്യന്റെ നിറം ,ആകാശത്തിന്റെ നീല നിറം, ടിൻഡൽ പ്രഭാവം തുടങ്ങിയവയുമായി ബന്ധപ്പെട്ട  പ്രസന്റേഷനും അനുബന്ധ വീഡിയോകളും   ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ എച്ച്.എസ്.പെരിങ്ങോടിലെ അധ്യാപകന്‍ ശ്രീ രവി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION
CLICK HERE TO DOWNLOAD VIDEO 1
CLICK HERE TO DOWNLOAD VIDEO 2
CLICK HERE TO DOWNLOAD VIDEO 3
For More Resources by  Ravi P - Click Here

SSLC ENGLISH SECOND TERM EVALUATION - QUETIONS AND ANSWERS 2017 & TEMPLATE FOR COMPOSTION ARTICLES BY SRI MAHMUD K

Sri Mahmud K, IAEHSS, Kottakkal, Vatakara has prepared an SSLC model question paper for the second terminal evaluation 2017-18 and all the answers have also been provided to help students.
There is another file  containing templates of various composition articles .Hope,  will definitely help students understand each item of composition easily.
Sheni School blog extend our heartfelt gratitude to Sri Mahmud for his sincere effort.
CLICK HERE TO DOWNLOAD SECOND TERM EVALUATION 2017 MODEL QUESTIONS AND ANSWERS
CLICK HERE TO DOWNLOAD TEMPLATES OF  COMPOSITION ARTICLES

FOR MORE RESOURCES BY MAHMUD SIR  - CLICK HERE

Thursday, November 30, 2017

STANDARD 10 - HINDI - वसंत मेरे गाँव में - फूलदेई त्योहार

പത്താം തരം ഹിന്ദിയിലെ  वसंत मेरे  गाँव में  എന്ന  പാഠഭാഗം ചിത്ര രൂപത്തില്‍ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി സ്കൂളിലെ ചിത്രകലാ അധ്യാപകനായ ശ്രീ  സുരേഷ് കാട്ടിലങ്ങാടി. ശ്രീ സുരേഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിനറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 9 - MATHEMATICS - CIRCLES - SOLUTION OF TEXT BOOK ACTIVITY THROGH GEOGEBRA

ഒമ്പതാം ക്ലാസ്സ് ഗണിതത്തിലെ വൃത്തങ്ങള്‍ എന്ന ഭാഗത്തിലെ " 2 വൃത്തങ്ങളുടെ വ്യാസങ്ങളുടെ അംശബന്ധം അവയിലുണ്ടാക്കപ്പെട്ടിരിക്കുന്ന സമഭുജത്രികോണങ്ങളുടെ ചുറ്റളവുകളുടെ അംശബന്ധത്തിന് തുല്യമാണ് " എന്ന് തെളിയിക്കുവാനുള്ള Geogebra file തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  പാലക്കാട് ജില്ലയിലെ TSNMHS കുണ്ടൂര്‍കുന്ന് സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD GEOGEBRA FILE

Wednesday, November 29, 2017

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം അധ്യായം 7 - കേരള ആധുനികതയിലേക്ക് - പ്രസന്റേഷന്‍

പത്താം ക്ലാസ് പാഠത്തിലെ കേരള ആധുനികതയിലേക്ക് എന്ന 7ാം അധ്യായവുമായി ബന്ധപ്പെട്ട ഒരു പ്രസെന്റേഷന്‍ ഷേണി ബ്ലോഗുമായി പങ്കുവെക്കുയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ മലപ്പുറം പുലമന്തോള്‍ ജി.എച്ച്.എസ്.എസ്സിലെ  അധ്യാപകന്‍ ശ്രീ ജോസ് .സി സര്‍. ശ്രീ ജോസ് സാറിന് ഷേണി സ്കൂല്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
കേരള ആധുനികതയിലേക്ക്- പ്രസന്റേഷന്‍ - ഇവിടെ ക്ലിക്ക് ചെയ്കുക 

MORE RESOURCES BY JOSE C 
ബ്രിട്ടീഷ് ചൂ‍ഷണവും ചെറുത്തുനില്‍പ്പുുകളും - പ്രസന്റേഷന്‍  

Monday, November 27, 2017

STANDARD 8 - CHEMISTRY - CHAPTERS 7 AND 15 - METALS , SOLUTIONS -MODEL QUESTIONS AND ANSWERS

എട്ടാം ക്ലാസിലെ കെമിസ്ട്രി 7,15 അധ്യായങ്ങളിലെ മാതൃകാചോദ്യോത്തരങ്ങള്‍ ചോദ്യങ്ങള്‍ മാത്രമുള്ളതും , ചോദ്യങ്ങളോടൊപ്പം ഉത്തരങ്ങളുള്ളതും വേര്‍തിരിച്ച് ഫയലുകളായി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുയാണ് എറണാകുളം സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനും നമുക്ക് സുപരിചിതനുമായ ശ്രീ വി എ ഇബ്രാഹിം സര്‍ .തിറക്കിനിടയിലും ഈ ഉദ്യമത്തിന് സമയം കണ്ടെത്തിയ ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീം അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
1.Chapter.7: Metals (Qnsonly)
2.Chapter.7: Metals (Qns. with Answer)
3.Chapter.15:Solutions (Qns only)
4.Chapter.15:Solutions  (Qns. with Answer)  

MORE RESOURCES BY EBRAHIM SIR
STD 9 - CHEMISTRY
1.Chapter.3: Classification of Elements & Periodic table (Qns only)
2.Chapter.3: Classification of Elements & Periodic table (Qns. with Answer)
3.Chapter.4: Non metals (Qns only)
4.Chapter.4: Non metals (Qns. with Answer)

മൂലക വര്‍ഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും -മാതൃകാ ചോദ്യങ്ങള്‍
മൂലക വര്‍ഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും  - മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

അലോഹങ്ങള്‍ - മാതൃകാ ചോദ്യങ്ങള്‍അലോഹങ്ങള്‍ - നോട്ട്, മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

അലോഹങ്ങള്‍ - മാതൃകാ ചോദ്യങ്ങള്‍
അലോഹങ്ങള്‍ - നോട്ട്, മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
മൂലക വരഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും -മാതൃകാ ചോദ്യങ്ങള്‍
മൂലക വരഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും  - മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

Sunday, November 26, 2017

SECOND MID TERM EXAM QUESTION PAPERS 2017

 രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ കൂട്ടുക്കാര്‍ക്ക് കിട്ടി കാണുമല്ലോ.. ഇനി റിവിഷനിന്റെ   നാളുകള്‍..
അതിനായി SECOND MID TERM ചോദ്യ പേപ്പറുകള്‍ ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  ഷേണി ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ കുന്നത്തങ്ങാടി ലായി ട്യൂഷന്‍ സെന്ററിലെ അധ്യാപകന്‍ ശ്രീ ജിനി ആന്റണി സര്‍.
ശ്രീ ജിനി ആന്റണി സാറിന്റെ സഹകരണത്തിന്  ഷേണി സ്കൂള്‍ ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
CLICK HERE TO DOWNLOAD SECOND MID TERM QUESTION PAPERS 2017
RELATED POSTS 

SECOND TERM EXAM 2016 - QUESTIONS  AND ANSWER KEY 
STANDARD 10 - QUESTION PAPERS ALL SUBJECTS - MM || EM ||  
STANDARD 9 -QUESTION PAPERS ALL SUBJECTS - MM || EM ||
STANDARD 9 -QUESTION PAPERS ALL SUBJECTS - MM || EM || 
STANDARD 10 - SECOND TERM - UNIT TEST PAPERS - ALL SUBJECTS BY JINI ANTONY V
STANDARD 10 - SECOND MID TERM EXAM 2016 - QUESTION PAPERS - SHARED BY JINY ANTONY
STANDARD 10 - SECOND MID TERM UNIT TEST QUESTION PAPERS SET AND 2 AND STANDARD 9
 STANDARD 10 - MONTHLY TEST SERIES -SECOND TERM - MALAYALAM AND ENGLISH MEDIUM BY KRITHI PUBLICATIONS 
SOCIAL
STANDARD 10 - SOCIAL - SECOND TERM EXAM SPECIAL - STUDY NOTE  

HINDI
STANADARD 10 - HINDI - SECOND TERM EXAM 2016 - QUESTION POOL BY MADHUSOODANAN PILLAI AND ANJALI TEACHER 

MATHEMATICS
1.CLICK HERE TO DOWNLOAD MATHS REVISION QUESTIONS STD 9 (4 CHAPTERS(MAL.MED)
CLICK HERE TO DOWNLOAD MATHS REVISION QUESTIONS PART 2
2.CLICK HERE TO DOWNLOAD MATHS REVISION QUESTIONS STD 10 (ALL CHAPTERS(MAL.MED)
3.CLICK HERE TO DOWNLOAD MATHS REVISION QUESTIONS STD 10 (ALL CHAPTERS(ENG.MED)
 
 

MATHS STD 10 - REVISION TEST PAPER SET 1(MAL &ENG)
MATHS STD 10 - REVISION TEST PAPER SET 2 (MAL &ENG)
MATHS STD 10 - REVISION TEST PAPER SET 3(MAL)

MATHS STD 10 - REVISION TEST  PAPER SET 3 (ENG)
MATHS STD 10 - REVISION TEST PAPER SET 4(MAL )

MATHS STD 10 - REVISION TEST SERIES SET 4 (ENG MED

SSLC SOCIAL SCIENCE II - CHAPTER 7 - INDIA THE LAND OF DIVERSITIES - STUDY MATERIALS BY ABDUL VAHID U C

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ഏഴാം അധ്യായമായ വൈവിധ്യങ്ങളുടെ നാട് എന്ന പാഠവുമായി ബന്ധപ്പെട്ട പഠനവിഭവങ്ങള്‍ ഷോണി സ്കൂള്‍ ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് കോഴിക്കോട് ജില്ലയിലെ എസ്.ഐ.എച്ച്.എസ്.എസ്സിലെ സാമൂഹ്യശ്രാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സര്‍. ശ്രീ അബ്ദുള്‍ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ ന്നദിയും കടപ്പാടും അറിയിക്കുന്നു.

INDIA THE LAND OF DIVERSITIES
അസാധാരണ വൈവിധ്യമുള്ള നാടാണ് നമ്മുടെ നാട് . മഹാപർവ്വതങ്ങളും മഹാസമതലങ്ങും മരുഭൂമിയും പീഠഭൂമിയും ദ്വീപുകളും മഴക്കാടുകളൂം വിവിധമണ്ണിനങ്ങളും വൻ നദികളും ചേർന്ന ഇന്ത്യൻ ഭൂപ്രകൃതിയിൽ ഭൂമിയിലെ ഒട്ടുമിക്ക ഭൂവൈവിധ്യങ്ങളുമുണ്ട്. കാലാവസ്ഥയിലും പ്രാദേശികവും കാലികവുമായ വ്യതിയാനങ്ങൾ കാണാം. കാർഷിക രാജ്യമായ ഇന്ത്യയുടെ വളർച്ചയുടേയും വികസനത്തിന്റെയും അടിത്തറ തന്നെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും കാലാവസ്ഥയും മണ്ണിനങ്ങളും നദികളുമൊക്കെതന്നെയാണ്.

     ഇന്ത്യയുടെ സ്ഥാനം, ഭൂപ്രകൃതി, നദികൾ, മണ്ണിനങ്ങൾ, കാലാവസ്ഥ - എന്നീ പ്രധാനാശയങ്ങളിൽ വ്യക്തമായ ധാരണ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് "വൈവിധ്യങ്ങളുടെ ഇന്ത്യ" എന്ന അധ്യായം തയ്യാറാക്കിയിരിക്കുന്നത്. ഉത്തരപർവ്വതമേഖലയുടെ സൗന്ദര്യം കണ്ട് രൂപീകരിക്കപ്പെട്ടത് കണ്ട്, ഉപവിഭാഗങ്ങൾ കണ്ടും വരച്ചും  അതിൽ നിന്ന് ഉൽഭവിക്കുന്ന നദികളിലൂടെ അവ രൂപീകരിച്ച മഹാസമതലങ്ങളിൽ ഇറങ്ങി  കണ്ടും ഔട്ട്ലൈൻ മാപ്പിൽ അടയാളപ്പെടുത്തി മരുഭൂമിയിലൂടെ ആരവല്ലി പർവ്വതം കടന്ന് ഉപദ്വീപീയ പീoഭൂമിയിലൂടെ യാത്രചെയ്ത് ഇതിന്റെ ഉപവിഭാഗങ്ങളും പർവ്വതങ്ങും നദികളും ഇന്ത്യയുടെ രൂപരേഖയിൽ വരച്ചും പട്ടിക പ്പെടുത്തിയും  ഗുജറാത്ത് തീരത്ത് തീരത്ത് നിന്ന് തീരസമതലത്തിലൂടെ അതിന്റെ വിവിധ ഭാഗങ്ങളിലൂടെ ബംഗാളിലെത്തുകയും പശ്ചിമ - പൂർവ്വ തീരങ്ങളെ താരതമ്യം ചെയ്യുകയും  അവിടെ നിന്ന് ദ്വീപീകളിലേക്കും ശേഷം കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങളും ഇന്ത്യയുടെ നാല് ഋതുക്കളും അതിന്റെ പ്രത്യേകതകളും തിരിച്ചറിഞ്ഞ് മഴയുടെ വിതരണത്തിലുള്ള വൈവിധ്യവും കണ്ട് ഈ യൂണിറ്റ് അവസാനിക്കുകയാണ്. എന്നാൽ ഈ വൈവിധ്യങ്ങൾക്കിടയിലും മൺസൂൺ കാലാവസ്ഥയും, സാംസ്കാരിക സങ്കലനവും, ഗതാഗത വാർത്താവിനിമയ സംവിധാനങ്ങളും ഇന്ത്യയുടെ ഏകത്വത്തെ നിലനിർത്തുന്നു എന്നും, ഇന്ത്യയുടെ വികസനത്തിനും ഐക്യത്തിനും ക്രിയാത്മക പങ്ക് വഹിക്കണമെന്നുമുള്ള  മനോഭാവം സൃഷ്ടിക്കുന്ന രീതിയിൽ  വീഡിയോയും പ്രസന്റേഷനും ഉപയോഗിച്ച് ഈ യൂനിറ്റ് വിനിമയം ചെയ്യാൻ സാധിക്കും.ഇന്ത്യയുടെ ഔട്ട്ലൈൻ മാപ്പിൽ അടയാളപ്പെടുത്തി എന്റെ അറ്റ്ലസ് എന്ന CE പ്രവർത്തനവും പൂർത്തിയാക്കാം.
UNIT 7 INDIA THE LAND OF DIVERSITIES(PDF) 
UNIT 7 INDIA THE LAND OF DIVERSITIES(PPS) 
  വൈവിധ്യങ്ങളുടെ ഇന്ത്യ.pdf  ഇന്തൃ - സ്ഥാനം അയൽക്കാർ
ഇന്ത്യ - ഭൂപ്രകൃതി
ഹിമാലയം - രൂപീകരണം
ഭൂപടങ്ങൾ അടയാളപ്പെടുത്താം - ഭാഗം 1
ഭാഗം 2

NuMATS QUESTION POOL BY DIET KOTTAYAM

ന്യൂമാത്സ് പരീക്ഷയുടെ ശൈലിയും ചോദ്യരീതികളും കൂടുതല്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡയറ്റ് കോട്ടയം  തയ്യാറാക്കിയ ചോദ്യശേഖരമാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.
CLICK HERE TO DOWNLOAD NuMATS QUESTION BANK 2017 BY DIET KOTTAYAM 

NuMATS Previous Year Question Papers 2014-15 and 2016-17

Saturday, November 25, 2017

STANDARD 9 - CHEMISTRY CHAPTERS3 AND 4 - ENGLISH MEDIUM MODEL QUESTIONS AND ANSWERS

എറണാകുളം സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനും നമുക്ക് സുപരിചിതനുമായ ശ്രീ വി എ ഇബ്രാഹിം സര്‍ അയച്ചു തന്ന ഒമ്പതാം ക്ലാസിലെ കെമിസ്ട്രി മലയാളം മീഡിയത്തിലേക്കുള്ള  3,4 അധ്യായങ്ങളിലെ    മാതൃകാചോദ്യോത്തരങ്ങള്‍ (ചോദ്യങ്ങള്‍ മാത്രമുള്ളതും   ചോദ്യങ്ങളോടൊപ്പം ഉത്തരങ്ങളുള്ളതും വേര്‍തിരിച്ച്) കഴിഞ്ഞയാഴ്‍ച പോസ്റ്റ് ചെയ്തിരുന്നു. ഇതേമാതൃകയില്‍ ഇതിന്റെ ENGLISH MEDIUM ചോദ്യോത്തരങ്ങളാണ്  ഇത്തവണ പോസ്റ്റ് ചെയ്യുന്നത്.  തിറക്കിനിടയിലും ഈ  ഉദ്യമത്തിന് സമയം കണ്ടെത്തിയ ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീം അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
1.Chapter.3: Classification of Elements & Periodic table (Qns only)
2.Chapter.3: Classification of Elements & Periodic table (Qns. with Answer)
3.Chapter.4: Non metals (Qns only)
4.Chapter.4: Non metals (Qns. with Answer)
RELATED POSTS
മൂലക വര്‍ഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും -മാതൃകാ ചോദ്യങ്ങള്‍
മൂലക വര്‍ഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും  - മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

അലോഹങ്ങള്‍ - മാതൃകാ ചോദ്യങ്ങള്‍അലോഹങ്ങള്‍ - നോട്ട്, മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
FOR MORE RESOURCES BY EBRAHIM SIR - CLICK HERE 

Friday, November 24, 2017

STANDARD 8 - ENGLISH - UNIT 5 - NARRATIVE BASED ON THE LESSON "THE MERCHANT OF VENICE"

Smt.Jisha K; HSA, GBHSS Tirur Malappuram is sharing a Narrative based  on the lesson "The Merchant of Venice " of Unit 5, Std 8, English.Sheni School blog Team extend our sincere gratitude to Smt.Jisha Teacher for her sincere venture
CLICK HERE TO DOWNLOAD THE NARRATIVE BASED ON THE LESSON - THE MERCHANT OF VENICE
RELATED POSTS
CLICK HERE TO DOWNLOAD  DISCOURSES BASED ON THE LESSON - THE SCHOOL FOR SYMPATHY
FOR MORE RESOURCES BY JISHA K  - CLICK HERE   

IT MID TERM EXAM 2017 - STD 8 - PRACTICAL QUESTIONS AND ANSWERS BY ASOK KUMAR N.A

9,10 ക്ലാസ്  ഐ.ടി പരീക്ഷയിലെ പ്രാക്ടിക്കല്‍ ചോദ്യങ്ങളും ഉത്തരങ്ങളും ഷേണി സ്കൂള്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നത് പ്രേക്ഷകര്‍ കണ്ടുകാണുമല്ലോ..ഇപ്പോഴിതാ എട്ടാം ക്ലാസ് ഐ.ടി പ്രാക്ടിക്കല്‍ ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്കുകയാണ് ആലപ്പുഴ ജില്ലയിലെ  പെരുമ്പാലം ജി.എച്ച്.എസ്.എസ്സിലെ ശ്രീ അശോക് കുമാര്‍ സര്‍. പ്രാക്ടിക്കല്‍ ചോദ്യോത്തരങ്ങളുടെ കൂടെ ഏതാനും തിയറി ചോദ്യങ്ങളും അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീ അശോക് കുമാര്‍  സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STD 8 - MID TERM IT PRACTICAL QUESTIONS 2017  AND ANSWERS

RELATED POSTS 
1.STANDARD IX - IT MIDTERM EXAM 2017 PRACTICAL QUESTIONS AND ANSWERS & STD VIII IT MIDTERM EXAM PRACTICAL QUESTIONS
2.IT SECOND TERM EXAM 2017 - PRACTICAL QUESTIONS STD 10 AND THEORY QUESTIONS STD 9, 10
3.SSLC MID TERM IT PRACTICAL EXAM 2017 - QUESTIONS AND ANSWERS