സര്‍ക്കാര്‍ അനുമതിയില്ലാതെ5, 8 ക്ലാസുകള്‍ ആരംഭിച്ച സ്കൂളുകള്‍ക്ക് ചോദ്യപേപ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച് .QIP(1)/44849/2017 DPI dt.19.08.2017..ഡൗണ്‍ലോഡ്സ് കാണുക**സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2017 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരമായി. GO(P)No 108/2017/Fin dtd 16/08/2017** സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും2016 -17 ലെ ബോണസ് /പ്രത്യേക ഉത്സവ ബത്ത അനുവദിച്ചു ഉത്തരവാകുന്നു GO(P)No 107/2017/Fin dtd 16/08/2017.see downloads***Last Date for Data entry for Incentives to girls extended upto 22nd Aug, 2017**


please send study materials to shreeshaedneer@gmail.com

Friday, 25 September 2015

SAMPOORNA - UPDATION OF STUDENTS DETAILS - STD X

Uploading photos and correction of details X standard students from schools in SAMPOORNA online software should be completed before 28-09-2015. after this date students data is forwarded to Pareeksha Bhavan. All the school Heads are requested to verify the students data including name of candidate,date of Birth, Religion, Parents name, Address, Photos etc. (150px (width) and 200px (height) within 30kb) further details pls see the circular given below
click here to download the circular

3 comments:

 1. Dear sir,yet now we didn't get student's photos.because of continous holidays we can't varify their detas finally,it is a hardsome work to finish all the work on the date 28 thi know that 24 th to 27 th we couldn't get the students...can u pls extend the last date for the perfect finishing sir

  ReplyDelete
  Replies
  1. എസ്. എസ്. എല്‍ .സി കുട്ടികളുടെ വിശദാംശങ്ങള്‍ sampoornaയില്‍ അപ്ഡേറ്റ് ചെയ്യുവാനുള്ള അവസാന തിയതി ഒക്ടോബര്‍ 10 വരെ നീട്ടാന്‍ ക്യൂ. ഐ .പി മീറ്റിംഗില്‍ തീര്‍മ്മാനമായി
   ഈ വര്‍ഷത്തെ രണ്ടാം പാദവാര്‍ഷിക പരീക്ഷകള്‍ ഡിസംബര്‍ 10 ന് തുടങ്ങി ഡിസംബര്‍18 ന് അവസാനിക്കും.
   ക്സസ്റ്റര്‍ മീറ്റിംഗ് തിയതികള്‍- ഒക്ടോബര്‍31, നവംബര്‍ 28, ജനവരി 30, ഫെബ്രവരി 20.

   Delete
 2. സർ ,

  എസ് എസ് എൽ സി കുട്ടികളുടെ age കണ്ടോനേഷൻ ഒന്നാം ക്ലാസ്സിൽ വെച്ച് എ ഇ ഒ നൽകിയിട്ടുണ്ടെങ്കിൽ പിന്നീട് ഡി ഇ ഒ യിൽ നിന്ന് വാങ്ങണമെന്ന് പുതിയ വല്ല ഉത്തരവും ഉണ്ടോ ?

  ReplyDelete