Friday, October 23, 2015

LOCAL BODY ELECTIONS 2015 - Tips fo Polling Officers, Video of Poll Process,EVM Sealing, Election records-ALL IN ONE POST(Updated on 03-11-2015)

  • Click here to download Election tips in English by Prashanth P.S G.H.S.S Punnamoodu Thiruvanathapuram
  • TIPS FOR POLLING officers -Malayalam
     1.Materials ഏറ്റു വാങ്ങുമ്പോള്‍ EVM ന്റെ Control Unit, Balloting Unit നിങ്ങളുടെ Polling stationലേയ്ക് ഉള്ളവയാണെന്നും അവയില്‍ ശരിയായ Serial No. ഉം Sealing ഉം ഉണ്ടെന്നും ശരിയായി പ്രവര്‍ത്തിക്കുന്നെന്നും അവ  ഉറപ്പു വരുത്തുക
    2. Tendered Ballot Papers(21B), Register of Voters(Form No. 21A), Accounts of Votes Recorded(Form No. 24A , Green Paper Seals, Strip Seals, Special tags, Metal Seal, Indelible ink എന്നിവ കുറ്റമറ്റതാ ണെന്നും Marked Copies of Electoral Roll ല്‍ PB marking പരിശോധിച്ച് അവ Identical ആണെന്നും ഉറപ്പു വരുത്തണം.


    3. ബാലറ്റ് യൂനിറ്റ്കളുടെ സ്ലൈ‍ഡ് സ്വിച്ചുകള്‍ പഞ്ചായത്തിന്റെ ബാലറ്റ് യൂണിറ്റില്‍(വെള്ള)  പൊസിഷണ്‍ 1ലും, ബ്ലോക്ക് പഞ്ചായത്തിന്റെ ബാലറ്റ് യൂണിറ്റില്‍(പിങ്ക്) പൊസിഷന്‍ 2 ലും ജില്ലാ  പഞ്ചായത്തിന്റെ ബാലറ്റ് യൂനിറ്റില്‍(നീല) പൊസിഷന്‍ 3ലും സെറ്റ്  ചെയ്തിറ്റുണ്ടോ എന്ന് ഉറപ്പ് വരുത്തുുക.
    4. സ്ഥാനാര്‍ത്ഥികളുടേയും തിരഞ്ഞെടുപ്പ് ഏജന്റിന്റേയും കയ്യൊപ്പിന്റെ ഫോട്ടോകോപ്പി ശ്രദ്ധിക്കുക.
    5. Male/Female എണ്ണമറിയാന്‍ 1 to 600 വരെ എഴുതിയ രണ്ട് copy കരുതുക.
    6. Polling Station ന് 200 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലംഅവിടെ എത്തിയാലുടന്‍ നിരീക്ഷിക്കുന്നതിനൊപ്പം 100 മീറ്റര്‍ ചുറ്റളവിനുള്ളിലുള്ളപരസ്യംഒഴിവാക്കുവാന്‍ ആവശ്യപ്പെടുക.
    7. Polling Station set up ചെയ്ത് ആവശ്യമായ rehearsal നടത്തുക.
    8. Polling Station ന് വെളിയില്‍ പോളിംഗ് പ്രദേശത്തിന്റേയും(Form No:7)സ്ഥാനാര്‍ത്ഥികളുടേയും വിശദ വിവരം കാണിക്കുന്ന നോട്ടീസുകള്‍(form No: 8) തിരഞ്ഞെടുപ്പു ദിവസം രാവിലെയെങ്കിലും പതിക്കാന്‍ മറക്കരുത്.
    9. Maleനും FemaleനുംSeparate Queueഉം കഴിയുമെങ്കില്‍ Separate Entrance ഉം Exit ഉം arrange ചെയ്യുക.
    10. Polling Agents ന്റെ Appointment Order Form No:10 check ചെയ്ത് Declaration നില്‍ ഒപ്പ് വാങ്ങി PASS കൊടുക്കാം. ഒരു സ്ഥാനാര്‍ത്ഥിയുടെ ഒരു Polling Agent നും രണ്ട് Relief Agents നും PASS കൊടുക്കാമെങ്കിലും ഒരു സമയം ഒരാള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ.
    11. തിരഞ്ഞെടുപ്പുദിവസം രാവിലെ 6 മണിക്കു മുന്‍പ് തന്നെ Polling Agents എത്തുവാന്‍ ആവശ്യപ്പെടണം. MOCK POLL നടത്തുവാനാണെന്ന് ഓര്‍മ്മപ്പെടുത്തുക.
    12. Sample Paper Seal Account ഉം Accounts of Votes Recorded ഉം തയ്യാറാക്കുക.
    13. കവറുകള്‍ക്ക് Code No. S(i),S(ii),.......NS(i), NS(ii),........etc. ഇല്ല എങ്കില്‍എഴുതി ആവ ശ്യമെങ്കില്‍ address ഉം എഴുതി ക്രമത്തില്‍ വെയ്ക്കുക.
    14. Mock Poll നടത്തുവാനായി 3 ballot unit കള്‍ പരസ്പരം ബന്ധിപ്പിക്കുക. 3ആം ബാലറ്റ് യൂനിറ്റ് 2ന് 2ആം ബാലറ്റ് യൂനിറ്റ്  1ന്, 1ആം ബാലറ്റ് യൂനിറ്റ്  control Unit ന് എന്നിങ്ങനെ.
    15. തിരഞ്ഞെടുപ്പുദിവസം രാവിലെ 6.15 നെങ്കിലും സന്നിഹിതരായ Polling Agentsന്റെ സാന്നിദ്ധ്യത്തില്‍ MOCK POLL നടത്തുക.
    16. Clockwise ആയി മാത്രമേ EVMപ്രവര്‍ത്തിപ്പിക്കാവൂ. (CLOSE – RESULT- CLEAR)
    17. MOCK POLL ന് ശേഷം നിര്‍ബ്ബന്ധമായും EVM CLEARചെയ്യുക.
    18.Declaration by Presiding officer Form N10 A ലെ Part Ist പൂരിപ്പിച്ച് അതില്‍ Polling Agents ന്റെ ഒപ്പ് വാങ്ങുക  .
    19. Control Unit ന്റെ Power Switch “OFF” ചെയ്യുക. Disconnect Control Unit and Ballot Units.
    20. Green Paper Seal ന്റെ White surface ല്‍ Presiding Officer ഉം Polling Agents ഉം sign ചെയ്യുക.
    21. Paper Seal ലെ Serial No.പുറത്തു കാണത്തക്കവിധം Seal fix ചെയ്യേണ്ടത്.
    22. Form24 A (Account of Votes Recorded)യല്‍ Paper Seal Account രേഖപ്പെടുത്തുക.
    23. Special tag ല്‍ Control Unit ന്റെ Serial No.രേഖപ്പെടുത്തുക. Backsideല്‍ താത്പര്യമുള്ള സ്ഥാനാര്‍ ത്ഥികള്‍ക്കോ ഏജന്റുമാര്‍ക്കൊ sign ചെയ്യാം. Serial No.അവര്‍ note ചെയ്യുവാനും അനുവദിക്കുക.
    24. Control Unit ന്റെ RESULT Section ന്റെ Inner door Special tag ഉപയൊഗിച്ച് sealചെയ്യുക.
    25. Special tag  twine ഉപയൊഗിച്ച് കെട്ടി Wax കൊണ്ട് seal ചെയ്യുക.
    26. RESULT Section ന്റെ Outer door, Paper Seal രണ്ട് ഭാഗത്തേക്കും കവിഞ്ഞ് നില്‍ക്കത്തക്ക രീതി യില്‍ അടച്ച് threadഉപയൊഗിച്ച് Address tag കെട്ടി sealചെയ്യുക.
    27. Strip Seal ന്റെ Serial No.ന് താഴെ Presiding Officer ഉം Polling Agents ഉം sign ചെയ്യുക.
    28. Strip Seal ഉപയോഗിച്ച് Control Unit ന്റെ RESULT Section ന്റെ Outside SEAL ചെയ്യണം. ഇതി നായി താഴേക്ക് തള്ളി നില്‍ക്കുന്ന Paper Seal മടക്കി Strip Seal ന്റെ A യിലും അതിന് മുകളില്‍ Bഉം ഒട്ടിച്ച് മുകളിലേക്ക് നില്‍ക്കുന്ന Paper Seal ഭാഗം മടക്കി Serial No. മറയാതെ C ഉം anticlockwise ആയി ചുറ്റി D ഉം ഒട്ടിക്കുക.
    29. Control Unit ന്റെ Power Switch “ON” ചെയ്യുക.
    30. Strip Seal Account Presiding Officer's Diary യില്‍ രേഖപ്പെടുത്തുക.
    31. Balloting Unitകളെ Control Unit ലേയ്ക്  Connect ചെയ്യുക.
    32. “ Kerala Panchayath raj  Act 1994 ലെ 125 - വകുപ്പു പ്രകാരം അഥവാ Kerala Muncipality Act 1994 1994 ലെ 149 – വകുപ്പ് പ്രകാരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടഉദ്യോഗസ്ഥരോ ഏജന്റോആരെങ്കിലും ഇതിന്റെ രഹസ്യസ്വഭാവം മറികടന്നാല്‍ മൂന്നു മാസം വരെ തടവോ പിഴയോ രണ്ടും കൂടിയോശിക്ഷ ലഭിക്കാം" എന്ന് Presiding Officer പ്രഖ്യാപനം നടത്തുന്നു.
    section 125 of panchayathraj act
    Maintenance of secrecy of voting.—(1) Every Officer, Clerk, agent or other person who performs any duty in connection with the recording or counting of votes at an election shall maintain, and aid in maintaining, the secrecy of the voting and shall not(except for some purpose authorised by or under any law) communicate to any person any  information calculated to violate such secrecy.
    (2) Any person who contravenes the provisions of sub section (1) shall be punishable with imprisonment for a term which may extend to six months or with fine or with both.
    33.Marked Copy of Electoral Roll പോളിംഗ് ഏജന്റുമാരെ കാണിക്കുന്നു.Postal Ballot note ചെയ്യു വാന്‍ അനുവദിക്കുന്നു. Register of Voters ല്‍ entryകളൊന്നുംവന്നില്ല എന്നും ബോധ്യപ്പെടുത്തുന്നു.
    34.Tendered Ballot papers ന്റെ serial numbers ഉം note ചെയ്യുവാന്‍ അനുവദിക്കുന്നു.
    35.Presiding Officer's Diary യിലെ ആദ്യഭാഗം പൂരിപ്പുക്കുക.
    36തിരഞ്ഞെടുപ്പുദിവസം കൃത്യം 7 മണിക്കുതന്നെ POLLING ആരംഭിക്കണം.
    37.First Polling Officer :- Marked copy of Electoral Roll ഉപയോഗിച്ച് വോട്ടറിനെ identify ചെയ്തു കഴിഞ്ഞാല്‍ കുറുകെ(Diagonal) വരയ്ക്കുകയും Female Voter ആണെങ്കില്‍ നമ്പര്‍ round ചെയ്യുകകൂടി വേണം.നമ്പരും പേരും Agents ന് കേള്‍ക്കത്തക്ക ഉച്ചത്തില്‍ വിളിച്ചു പറയണം. Male/Female എണ്ണ ത്തെ സൂചിപ്പിക്കുന്നപേപ്പറില്‍ നിശ്ചിത നമ്പര്‍ വെട്ടുകയും വേണം.
    38.Second Polling Officer:- First Polling Officer ഉച്ചത്തില്‍ സീരിയല്‍ നമ്പര്‍, പേര് വായിക്കുമ്പോള്‍ അവ  Register of Voters ല്‍ എഴുതി  അതില്‍ വോട്ടറിന്റെ  sign/thumb impression വാങ്ങി  Voter ന്റെ ഇടതുചൂണ്ടുവിരലില്‍ indelible ink mark ചെയ്യണം.Voter's Slip നല്‍കുകയും വേണം.
    39.Third Polling Officer:- ക്രമത്തില്‍ Voter's Slip വാങ്ങി EVM ലെ Control Unit ലെ Ballot Button PRESS ചെയ്ത് വോട്ട് ചെയ്യിക്കണം.
    40.voter മൂന്ന്  വോട്ടുകളും രേഖപ്പെടുത്തിയാല്‍ മാത്രമേ voting Procedure പൂര്‍ണ്ണമാവുകയുള്ളു.ഏതെങ്കിലും വോട്ടര്‍ 2 വോട്ട് രേഖപ്പെടുത്തി മൂന്നാം വോട്ട് ഇടാന്‍ വിസമ്മതിച്ചാല്‍ അദ്ദേഹത്തോട് 3ആം ballot unit ലെ End button പ്രസ്സ് ചെയ്യാന്‍ ആവശ്യപ്പെടുക.തിരക്കിനിടയില്‍  voter  ഇങ്ങനെ ചെയ്യാതെ കടന്നു കളഞ്ഞാല്‍ Presiding Officer , പോളിംഗ് agents ന് വിവരം ധരിപ്പിച്ച് ഒറ്റയ്ക്ക്  Voting Compartment ല്‍ കയറി End Buttonഅമര്‍ത്തണം.ഏതൊരു കാരണവശാലും polling agents നെ കൂടെ വരാന്‍ അനുദവിക്കരുത്.
    41.Presiding Officer's Diary(N13), Check Memo, 16-Point Observer's Report.....യഥാസമയം പൂരിപ്പിക്കുക.
    42.Presiding Officer's Diary യില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഈരണ്ടു മണിക്കൂറില്‍ നടക്കുന്ന Polling ന്റെ കണക്ക് തയ്യാറാക്കണം. SMS നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ ചെയ്യുക.
    43.CHALLENGE VOTE :- ഒരു വോട്ടറിന്റെ identity യില്‍ Challenge വന്നാല്‍ Challenge Fee (Rs.10/-) വാങ്ങിയിട്ട് വിചാരണ ചെയ്താല്‍ മതി. വോട്ടറിന്റെ  sign Form 21 ല്‍ വാങ്ങണം. കള്ള വോട്ടര്‍ ആണെന്ന് തെളിയുകയാണെങ്കില്‍ Fee തിരികെ കൊടുത്തു രസീത് വാങ്ങണം.വോട്ടറിന്റെ പേ രില്‍ തുടര്‍ നടപടി സ്വീകരിക്കുകയും വേണം.
    44.BLIND & INFIRM VOTER :- വന്നാല്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള സഹായിയെ അനുവദിക്കാം. അപേക്ഷ Form No:22 യില്‍ വാങ്ങിയ ശേഷം  സഹായിയുടെ ഒപ്പ്
    form N15ല്‍ വാങ്ങണം. Voter ന്റെ വിരലില്‍ ink mark ചെയ്യുകയും വേണം.
    45.TENDERED VOTE :- യഥാര്‍ത്ഥ വോട്ടര്‍ വന്നപ്പോള്‍ ആരോ അയാളുടെ വോട്ട് നേരത്തെ ചെയ്തു കഴിഞ്ഞിരിക്കുന്നു! അന്വേഷണത്തില്‍ നിന്നും യഥാര്‍ത്ഥ വോട്ടര്‍ ഇയാളാണെന്ന് മനസ്സിലായാല്‍ List of Tendered Votes Form No.23യില്‍(Rule 38 E)  ഒപ്പ് വാങ്ങിയ ശേഷം  "Tendered Ballot Paper”നല്‍കിയാണ് വോട്ട് ചെയ്യിക്കേണ്ടത്. ഇതിന്റെ പുറകില്‍ "Tendered Ballot” എന്ന് print ചെയ്തിട്ടില്ലെങ്കില്‍  അത് എഴുതാന്‍ മറക്കരുത്. ഇതിനെ 24 A യിലെ രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കിന്റെ ഒന്നാം ഭാഗത്തില്‍ കാണിക്കണം.എല്ലാ
    Tendered Ballot കളും Form 23ലുള്ള ലിസ്റ്റും പ്രത്യേക കവറില്‍ സൂക്ഷിച്ച് വോട്ടെടുപ്പിന്റെ അവസാനം മുദ്ര വക്കേണ്ടതാണ്.

    46.Polling ന്റെ അവസാന 2 മണിക്കൂറില്‍(3 മുതല്‍ 5 വരെ)Agents നെ പുറത്തുപോകാന്‍ അനുവദിക്കരുത്
    47.5 PM ന് Queue വില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും Last മുതല്‍ Slip നല്‍കി വോട്ട് ചെയ്യിക്കണം.
    48.Slip വാങ്ങിയ എല്ലാവരും വോട്ട് ചെയ്ത് കഴിഞ്ഞാല്‍ Voting അവസാനിച്ചതായി പ്രഖ്യാപിക്കുക.
    49.Total Button അമര്‍ത്തുക.അപ്പോള്‍ Total Votes polled കാണുവാന്‍ സാധിക്കും.പക്ഷേ 3 പഞ്ചായത്തുകള്‍ക്കും  ലഭിച്ച വോട്ട് തുല്യമാണോ എന്ന് അറിയുവാന്‍ സാധിക്കകയില്ല.നേരത്തെ സൂചിപ്പിച്ച പോലെ ആരെങ്കിലും ഒരു പഞ്ചായത്തിലേയ്ക്ക് വോട്ട് ചെയ്തിട്ടില്ലെങ്കില്‍ (അതാണ് under vote)കണ്ടെത്താന്‍ സാധിക്കില്ല.
    50.EVM ന്റെ Control Unit ലെ “CLOSE” Button press ചെയ്യുക.ഇപ്പോള്‍ എല്ലാ പഞ്ചായത്തിലേയ്ക്കുള്ള Total Votes കാണാം.under votes ഉണ്ടെങ്കില്‍ വോട്ടില്‍ കുരവ് കാണാം.പക്ഷേ under votes Displayയില്‍  വരില്ല. ഗ്രാമ പഞ്ചായത്തില്‍ ലഭിച്ച് വോട്ട് ബ്ലോക്ക് പഞ്ചായത്തില്‍ കാണുന്നില്ലെങ്കില്‍ അതില്‍ under votes ഉണ്ടെന്ന് ഉറപ്പിക്കാം.ഇതെല്ലാം Agents നെ ബോധ്യപ്പെടുത്തി Form 24 A യില്‍ ചേര്‍ക്കുക.ഉദാ: Grama panchayath ന്  102 വോട്ടും Block Panchayath ന് 101
    വോട്ടും ലഭിച്ചാല്‍ Form 24 A ലെ  Part I item 5 ല്‍ വോട്ടിംഗ് മെഷീന്‍ പ്രകാരം രേഖപ്പെടുത്തിയ ആകെ വോട്ടുകളുടെ എണ്ണം : 100+1(Under vote)=101 എന്ന് രേഖപ്പെടുത്തണം.
    50.Form No 10 A part III ലെ declaration പൂരിപ്പിക്കുക.(declaration at the end of the Poll)
    51.Ballot Units , Control Unit ല്‍ നിന്നും Disconnect ചെയ്യുക. Control Unit ന്റെ Power “OFF” ചെയ്ത് CLOSE Button ന്റെ CAP fit ചെയ്യുക.
    52.Grama,Block, Districtപഞ്ചായത്തുകളുടെ Accounts of Votes Recorded സെപറേറ്റ്  ആയി തയ്യാരാക്കി അവയുടെ Attested copy  Agents ന് നല്‍കുക.

     53.Return ചെയ്യുവാനായി Materials Hand Bookല്‍ പറയുന്നതുപോലെ Pack ചെയ്യുക.
    54. Acquittance Roll-ല്‍ sign വാങ്ങി Polling Officers ന് Remuneration നല്‍കുക.
    55.Accounts of Votes Recorded in form 24 A (1 copy each for GP, BP and DP ) and cancelled ballot labels (
    1 copy each for GP, BP and DP ) in a sealed cover  must be attached to the carry case of control unit using cello tape.3 ballot labels(ballot papers) will be supplied to you in addition to the 10 ballot papers for tendered votes. cancelled ballot papers means cross marked ballot paper. if not supplied ,cancel tendered ballot paper - one each for GP, BP and DP and mention it in PRO diary).
    56. Paper seal Account in form 14 A, Declaration by the Presiding Officer,  Presiding Officer's Diary etc. EVM നൊപ്പം പ്രത്യേകം നല്‍കുവാനായി Presiding Officer തന്നെ സൂക്ഷിക്കുക.
    57.പ്രവാസി ഭാരതീയര്‍ വോട്ട് ചെയ്യാനെത്തിയാല്‍ പകര്‍പ്പ് നല്‍കിയ പാസ്‌പോര്‍ട്ടിന്റെ ഒറിജിനല്‍ വേണം തിരിച്ചറിയല്‍ രേഖയായി  പരിശോധിക്കേണ്ടത്.ഫാറം 21 എ യിലെ വോട്ട് രജിസ്റ്ററിന്റെ 2-ാം കോളത്തില്‍  ക്രമ നമ്പരിന് മുമ്പില്‍ പി.വി എന്നു കൂടി ചേര്‍ക്കണം. ഉദാ: PV -1, PV-2 എന്നിങ്ങനെ.
    ഇതിനെ pdf രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക
    VOTING COMPARTMENT എങ്ങനോയാണ് സെറ്റ് ചെയ്യേണ്ടത്...ചിത്രം നോക്കൂ..

ELECTION RECORDS TO BE SUBMITTED TO COLLECTION CENTRE
 1.CONTROL UNIT AND A SEALED COVER CONTAINING FORM NO 24 A AND CANCELLED BALLOT LABELS (ONE EACH FOR GP, BP AND DP)ATTACHED TO THE CARRY CASE OF CU.
 2.BALLOT UNITS
 3.PAPER SEAL ACCOUNT IN FORM 14 A
4. COVER CONTAINING ACCOUNT OF VOTES RECORDED IN FORM 24A ( for Returning officer
5.COVER CONTAINING ACCOUNT OF VOTES RECORDED IN FORM 24A(Separate  for GP, BP and DP.) for R.O 
6.COVER CONTAINING DECLARATION BY PRESIDING OFFICER IN FORM
  10 A
7.COVER CONTAINING PRESIDING OFFICER'S DIARY IN FORM N13 
8.COVER CONTAINING ACQUITTANCE ROLL OF TA TO POLLING
      PERSONNEL
9.TREND - VOTERS TURN OUT RECORD
  
II. 1st PACKET - STATUTORY COVER(sealed Cover) ല്‍ ഉള്‍പ്പെടുത്തേണ്ടത്
      1.COVER CONTAINING MARKED COPY OF ELECTORAL ROLL
      2.COVER COVER CONTAINING REGISTER OF VOTES FORM 21A
      3.COVER CONTAINING USED VOTER SLIPS
      4.COVER CONTAINING TENDERED BALLOT PAPERS WITH FORM 21B   
      5.COVER CONTAINING UNUSED BALLOT PAPERS
III.IInd PACKET- NON STATUTORY COVERല്‍ ഉള്‍പ്പെടുത്തേണ്ടത്
     1.COVER CONTAINING COPY OR COPIES OF ELECTORAL ROLL, OTHER
        THAN MARKED COPY
     2.COVER CONTAINING APPOINTMENT OF POLLING AGENTS IN FORM 
       10
     3.SEALED COVER CONTAINING LIST OF CHALLENGED VOTES IN FORM
       21
    4.COVER CONTAINING LIST OF BLIND AND INFIRM VOTERS IN FORM
       NO  22 AND DECLARATION IN FORM N 15
    5. COVER CONTAINING RECEIPT BOOK AND CASH ANY INCASE OF
        CHALLENGED VOTES
    6. COVER CONTAINING DAMAGED PAPER SEALS
    7.COVER CONTAINING DECLARATION REGARDING AGE IN FORM N16
        AND THE LIST OF VOTERS WHOM DECLARATION OBTAINED IN FORM
        N18
    8.COVER CONTAININGUNUSED VOTER SLIPS
    9.COVER CONTAINING DAMAGED SPECIAL TAGS
   10.COVER CONTAINING DAMAGED STRIP SEALS III.3rd PACKET ല്‍ ഉള്‍പ്പെടുത്തേണ്ടത്
    1.PRESIDING OFFICERS HAND BOOK
    2.INDELIBLE INK SET
    3.SELF INKING PADS
    4. PRESIDING OFFICERS METAL SEAL
    5.ARROW CROSS MARK RUBBER STAMP
    6.CUP FOR INDELIBLE INK
    7.EVM MANUAL
IV. 4th Packet
      REMAINING ITEMS
V.    VOTING COMPARTMENT MATERIALS, WASTE BASKET, POLYTHENE
       BAG FOR KEEPING POLLING MATERIALS ETC.
  HELPING MATERIALS
Hand Book for Presiding Offcers(Local body Elections 2015)
Duties of Presiding Officers (Local body Elections 2015)
List Of Polling Materials
Pamphlet for candidates and Voters
Hand Book For Returning Officers(Local body Elections 2015)
List of returning officers RO [COR&MUN]RO [DP]RO [BP]RO [GP]
Hand book for Police (Local body Elections 2015)
Comprehensive Manual for Multi post EVM (Local body Elections 2015)
Manual for Single post EVM(for Municipaliteis and Corp)(Local body Elections 2015)
Important Acts  and Penal Provisions of Election laws
VIDEOS
EVM Commisioning video(Local body Elections 2015)
 

EVM DEMONSRATION video(Local body Elections 2015)
 

Poll Process Video (Local body Election 2015)
 

 
Counting of Votes Video (Local body Election 2015)
PRESENTATIONS
Election Procedure Presentation 1

Election Procedure Presentation 2 
ADDITIONAL REQUIREMENTS
1 to 525: to mark the Male/Female Voting Status
Hourly Status Proforma

പൊതു തിരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ക്കുളള തിരിച്ചറിയല്‍ രേഖകള്‍
1.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡ്,
2.പാസ്‌പോര്‍ട്ട്
3.ഡ്രൈവിംഗ് ലൈസന്‍സ്
4.പാന്‍കാര്‍ഡ്
5.ആധാര്‍ കാര്‍ഡ്
6.ഫോട്ടോ പതിച്ചിട്ടുളള എസ്.എസ്.എല്‍.സി ബുക്ക്
7.ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിയ്ക്ക് ആറുമാസം മുമ്പ് വരെ നല്‍കിയിട്ടുളള ഫോട്ടോ പതിച്ച പാസ്ബുക്ക്,
8.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡ്

പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 15 പൂരിപ്പിക്കാന്‍ വോട്ടര്‍ ലിസ്റ്റില്‍ നിങ്ങളുടെ സീരിയല്‍ നമ്പര്‍, പോളിംഗ് സ്റ്റേഷന്‍ നമ്പര്‍ അറിയുവാനായി ചുവടെയുള്ള സൗകര്യം ഉപയോഗിക്കുക.
TO SEARCH VOTER DETAILS  
TO SEE YOUR NAME IN VOTERS LIST

FORMS REQUIRED FOR LOCAL BODY ELECTIONS
  1. Form No:N L1 Invoice of articles supplied to Presiding Officers
  2. Form No:6 List of Contesting Candidates (for PRO)
  3. Form No:N-7 Notice Specifying Polling Area (For Display)
  4. Form No:N-8 List of Contesting Candidates (For Display)
  5. Form 10 Appointment letter of Polling Agent
  6. Form 11 Revocation Of Appointment of Polling Agent
  7. Form N-10A Declaration by Presiding Officer
  8. Form N-13 Presiding Officer's Diary
  9. Form N-14A Record of Green Paper Seal used
  10. Form 15 Application For Postal Ballot Paper
  11. Form 16 Declaration by Elector
  12. Form 17 Directions To The Electors about postal ballot
  13. Form 18 Inner Cover For postal ballot Paper
  14. Form 19 Large Outer Cover for postal ballot Paper
  15. Form N-17 Acquittance for disbursement of TA & DA for Election Duty Personnels
  16. Form N-19 Letter of Complaint to the SHO of Police
  17. Form 21  List OF Challenged Votes
  18. Form 21A Register of Votes
  19. Form 23 list of tendered votes(Rule 38)
  20. Form N-15 Declaration of Companion of Blind & Physically infirm Voters
  21. Form 22  List Of Blind And Infirm Voters
  22. Form N-22 Receipt for Return of Election Records & Materials after Poll(to be Prepared in Duplicate)
  23. Form 24A Account of Votes Polled [Part I & II]

8 comments:

  1. Sir
    Thank You for your excellent work
    Statutory, non statutory കവറുകളിൽ എതോക്കെയാണ് ഒരെണ്ണം മാത്രം വേണ്ടത് ? എതോക്കെയാണ് ഗ്രാമ ,ബ്ലോക്ക് ,ജില്ല യ്ക്ക് വേണ്ടി വേവ്വേറെ തയ്യാറാക്കേണ്ടത് ?

    ReplyDelete
    Replies
    1. Form No:24 A (Account of Votes Recorded)മാത്രമാണ് ഗ്രാമ, ബ്ലോക്, ജില്ലാ പഞ്ചാത്തുകള്‍ക്ക് separate ആയി തയാറാക്കേണ്ടത്,മറ്റുള്ളവ ഒരൊറ്റ കോപ്പി മതി.

      Delete
  2. Presiding Officers Diary Item 14&15
    ഇത് രണ്ടും ഒന്നായിരിക്കണമോ ?
    ഒന്ന് വിശദീകരിക്കുമോ? (please refer page 109 of Hand Book)

    ReplyDelete
    Replies
    1. Presiding officers Diary item 14 ലും 15ലും കണക്ക് ഒരു പോലെ ആകണമെന്നില്ല.ഉദാഹരണത്തിന് ഒരാള്‍ ഗ്രാമ പഞ്ചായത്തിലേയ്ക്കും, ബ്ലോക്ക് ഗ്രാമ പഞ്ചായത്തിലേയ്ക്കും വോട്ട് ചെയ്ത് ജില്ലാ പഞ്ചായത്തിലേയ്ക്കു് വോട്ട് ചെയ്യാതെ end button അമത്തിയാല്‍ ജില്ലാ പഞ്ചായത്തിലെ വോട്ടില്‍ കുറവ് കാണും. ഇത് വോട്ടിംഗ് ക്ലോസ് ചെയ്താലെ അറിയുവാന്‍ സാധിക്കും. ഉതാഹരണത്തിന് Post 1ല്‍ 102 (Grama panchayath) വോട്ട് , post2(BP) ലും102 വോട്ട് ലഭിച്ച് Post 3യില്‍(Dist.Panchayath) 101 രേഖപ്പെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ അര്‍ഥം DP യില്‍ under vote ഉണ്ട് എന്നാണ്.അങ്ങനെയെങ്കില്‍ Total votes Polled in District Panchayath =101+1(under vote)=102 എന്ന് എഴുതണം.

      Delete
    2. വളരെ നന്ദി സാർ

      Delete
  3. Declaration by PrO (10 A) ഒരു copy മതിയെന്നൊക്കെ election class ൽ പറഞ്ഞാലും collection centre ൽ 3 post നും പ്രത്യേകം ചോദിക്കറുണ്ട്.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. Sir, Excellent work. Thank you for providing such a useful guide for polling officers. The title of the article is given as "TIPS FOR POLLING AGENTS -Malayalam". Please change it to TIPS FOR POLLING OFFICERS.

    ReplyDelete