SSLC EXAMINATION 2019 IT-EXAMINATION CIRCULAR ..See downloads**SSLC IT പരീക്ഷ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 8 വരെ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍.**General Education Department-'Padanolsavam'-directions reg .see downloads**Circular - Starting of New Little Kites Units and Selection of Little Kites Members - Reg..see downloads**SSLC MODEL EXAM 2019- CIRCULAR AND TIME TABLE IN DOWNLOADS**
OBC Pre-Metric Scholarship
Send study materials to shreeshaedneer@gmail.com

Monday, 8 February 2016

SSLC - IT THEORY QUESTION BANK -QUESTIONS AND ANSWERS FROM 2014 TO 2016(Updated)


എസ്.എസ്.എല്‍.സി ഐ.ടി മോഡല്‍ പരീക്ഷയിലെ പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇതിനകം പ്രാക്ടീസ് തുടങ്ങിയല്ലോ.. പ്രാക്ടികല്‍ പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് കിട്ടിയാല്‍ മാത്രം പോരാ.. തിയറിയിലും അഞ്ചിന് മുകളില്‍ മാര്‍ക്ക് ലഭിച്ചാല്‍ മാത്രമേ A+ ഉറപ്പിക്കാന്‍ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെയാണ് ഷേണി സ്കൂള്‍ ബ്ലോഗ് നിങ്ങള്‍ക്കായി കുറച്ച് തിയറി ചോദ്യങ്ങളും ഉത്തരങ്ങളും നല്‍ക്കുന്നു.അധ്യാപകര്‍ നല്‍ക്കുന്ന നോട്ട്സിന്റെ കൂടെ ഈ ചോദ്യോത്തരങ്ങളെയും ഡൗണ്‍ലോഡ് ചെയ്ത് പഠിച്ചാല്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പമാകും എന്ന് കരുതുന്നു.  2014മുതല്‍ 2016 വരെയുള്ള ചില ചോദ്യങ്ങളാണ് ചുവടെ നല്‍കിയിരിക്കുന്നത്.
IT THEORY MODEL EXAM 2016 QUESTIONS BY SUBHASH SOMAN SNV GHSS Kadakkavoor
IT THEORY MODEL EXAM 2016 THEORY QUESTIONS BY P A RAZAK , MALAPPAURAM  ANSWERS
IT THEORY QUESTIONS AND ANSWERS  - SSLC  EXAM FEBRUARY 2015
IT THEORY QUESTIONS - SSLC MODEL EXAM 2015
IT THEORY QUESTIONS - SSLC MODEL EXAM 2015  ANSWERS
IT THEORY QUESTIONS AND ANSWERS BY VIPIN MAHATMA
IT THEORY  QUESTIONS  -SSLC MODEL EXAM 2014
IT THEORY ANSWERS - SSLC MODEL EXAM 2014
IT THEORY QUESTIONS- HALF YEARLY EXAM 2015  - ENGLISH MEDIUM
IT THEORY QUESTIONS AND ANSWERS - ENGLISH MEDIUM
IT THEORY QUESTIONS AND ANSWERS BY VIPIN MAHATMA- ENGLISH 
IT THEORY QUESTIONS & ANSWERS - PYTHON -FROM  MODEL EXAM 2015 
PYTHON PRACTICAL SAMPLE QUESTIONS AND ANSWERS 2016
FOR PRACTICAL QUESTIONS MARCH 2015 CLICK HERE

4 comments:

stanlykurian said...

thank you so much sir.....

Nandan menon said...

ഇത് തയ്യാറാക്കിയ ഷേണി സ്കൂള്‍ ബ്ലോഗിന് വളരെ നന്ദി .2014മുതല്‍ 2016 വരെയുള്ള ചോദ്യങ്ങൾ മാത്രമല്ല ഉത്തരങ്ങളും നൽകിയ ഷേണി സ്കൂള്‍ ബ്ലോഗിനോട്‌ വിദ്യാർഥികളും അദ്ധ്യാപകരും കടപെട്ടിരിക്കുന്നു.
PYTHON PRACTICAL SAMPLE QUESTIONS AND ANSWERS 2016-നിൽ അഞ്ചാമത്തെ ചോദ്യത്തിന്റെ ഉത്തരം
a ="BACKSEAT "
print a[4]
print a[6:]

print a[4:]
print a[5:]

kichu kuttan said...

thank you sir

Unknown said...

very very thanks.............i wish u all the best.......go on with greatworks and be a shade to everyone