iExaMS SSLC e-submission date has been extended up to 5 pm on 15/01/2018**Amendment in KER for promotion as HM in schools Gazeette Notification..See downloads**S29.01.2018 നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടെ ശമ്പള കുടിശ്ശിക നിലവിലുള്ള പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കുന്നത് - സംബന്ധിച്ച് circular dtd 10-01-2018..see downloads**GPAIS - 2018 വർഷത്തേക്കുള്ള പ്രീമിയം തുക കുറവ് ചെയ്യുന്നതിനും ഒടുക്കുന്നതിനുമുള്ള സമയ പരിധി ദീർഘിപ്പിക്കുന്നു GO(P)No 6/2018/Fin dtd 09/01/2018.see downloads**.

please send study materials to shreeshaedneer@gmail.com

Friday, 26 February 2016

SSLC VALUATION -2016 URGENT MESSAGE FROM PAREEKSHA BHAVAN

2016 മാർച്ച് എസ്.എസ്.എൽ.സി മൂല്യനിർണ്ണയ ക്യാമ്പുകളിലേയ്ക്ക് അസിസ്റ്റന്റ് എക്സാമിനർമാരായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള അദ്ധ്യാപകരിൽ എയിഡഡ് വിഭാഗത്തിൽ നിയമനാംഗീകാരം ലഭിക്കാത്ത ആരും തന്നെ ഇല്ല എന്ന് പ്രഥമാദ്ധ്യാപകർ ഉറപ്പുവരുത്തണം. അത്തരത്തിൽ നിയമനാംഗീകാരം ലഭിക്കാത്തവർ ഇതിനകം അപേക്ഷ സമർപ്പിക്കുകയും പ്രഥമാദ്ധ്യാപകൻ കൺഫേം ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ ഒരു ലിസ്റ്റ് പരീകക്ഷാഭവനിലേയ്ക്ക്  ഉടൻ നൽകണം.
പരീക്ഷാ കമ്മീഷണരുടെ കത്ത് ഡൗണ്‍ലോഡ്സില്‍

No comments: