പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Wednesday, 24 February 2016

START APPLICATIONS FOR UBUNTU BY PRAMOD MOORTHY(UPDATED)

കുണ്ടൂര്‍കുന്ന് സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഇത്തവണ  നിങ്ങളെ മുമ്പിലെത്തുന്നത് പുതിയ ചില പരീക്ഷണങ്ങള്‍കൊപ്പമാണ്.ഉബുണ്ടുവില്‍ .sh,.desktop files എന്നീ ഫയലുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ start up applications ആണ്  ഇന്നിവിടെ അവതരിപ്പിക്കുന്നത്.
അതിലൊന്ന് (രണ്ടാമത്തേത് )വളരെ രസകരമായ start up application ആണ്.ആദ്യം ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ ഭയം തോന്നിയെങ്കിലും പിന്നീടാണ് കാര്യം പിടികിട്ടിയത്.പേടിക്കേണ്ട കേട്ടോ..സാറിന്റെ ഒരു 
കുസൃതി പണി മാത്രം.ഇന്‍സ്റ്റാള്‍ ചെയ്ത് നിങ്ങളും ആസ്വദിക്കൂ..
ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍..
ഇന്‍സ്റ്റാള്‍ ചെയ്യേണ്ട രീതി ചുവടെ 
1. download the .tar file (plz choose ur version 10.04 or 14.04 )
2.extract it to the Desktop of ur computer
3.open the extracted folder and right click the mnp.sh file and give it the execute permission
4. double  click this file and choose "Open in Terminal"
5.in the opened Terminal window give system password
6. after installation RESTART your computer.....

1.To download start up application software for ubuntu 10.04 click here.
To download start up application software for ubuntu 14.04 click here.
2. To download Funny start up application software for ubuntu 14.04 click here

No comments: