G.O.(P)No:39/2016 Fin dtd 16/03/2016 പ്രകാരം 01/04/2016മുതല്‍ Aided സ്കൂളുകളില്‍ ഗെയ്‌ന് പി.എഫ് സംവിധാനം നടപ്പിലാക്കികൊണ്ട് ഉത്തരവായിട്ടുണ്ട്.ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമേ കെ.എ.എസ്.ഇ.എഫ് ലോണിന് അപേക്ഷിക്കാന സാധിക്കൂ .ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സമര്‍പ്പിക്കണമെങ്കില്‍ ഗെയ്‌ന് പി.എഫ് വെബ്‌സൈറ്റുില്‍ കയറി സ്കൂള്‍തലത്തില്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.അത് ചെയ്യണമെങ്കില്‍ ആദ്യം ട്രൈനിംഗ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് കാര്യങ്ങള്‍ പഠിച്ച ശേഷം ഗെയ്‌ന് ഫി.എഫ് സൈറ്റില്‍ ചെയ്യുന്നതാണ് ഉത്തമം.
Aided സ്കൂളുകളില്‍ ഫി.എഫ് ലോണിന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നത്തിന് വിവിധ തലങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വിശദമാക്കുന്ന ഒരു Help File ഉം Presentation ഉം അയച്ച് തന്നിരിക്കുന്നത് കാസറഗോഡ് ഡി.ഇ.ഒ ഓഫീസിലെ ജീവനക്കാരനായ ശ്രീ സജീവ് സാറാണ്. ശ്രീ സജീവ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി.... അഭിനന്ദനങ്ങള്‍..
2 comments:
thanks for the posting..
good user guide for every one. congratulations
Post a Comment