29.01.2018 നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടെ ശമ്പള കുടിശ്ശിക നിലവിലുള്ള പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കുന്നത് - സംബന്ധിച്ച് circular dtd 10-01-2018..see downloads**GPAIS - 2018 വർഷത്തേക്കുള്ള പ്രീമിയം തുക കുറവ് ചെയ്യുന്നതിനും ഒടുക്കുന്നതിനുമുള്ള സമയ പരിധി ദീർഘിപ്പിക്കുന്നു GO(P)No 6/2018/Fin dtd 09/01/2018.see downloads**.

please send study materials to shreeshaedneer@gmail.com

Wednesday, 10 August 2016

SSLC FIRST MID TERM SAMPLE QUESTION PAPERS ALL SUBJECTS - ENGLISH AND MALAYALAM MEDIUM

ഈ വർഷത്തെ പാദ വാർഷിക പരീക്ഷയുടെ Time Table എല്ലാവർക്കും കിട്ടിയിരിക്കുമല്ലോ? ഇനി തയ്യാറെടുപ്പിന്റെ നാളുകളാണ് . പുതിയ പുസ്തകമായതിനാൽ മുൻകാല ചോദ്യപേപ്പറുകളെ പൂർണ്ണമായും ആശ്രയിക്കുക പ്രായോഗികവുമല്ല .ഈയൊരു പ്രതിസന്ധി മുന്നിൽ, കണ്ട് പത്താം ക്ലാസിന്റെ എല്ലാ വിഷയങ്ങളുടേയും First mid term Sample Question  Papers , Monthly unit Test Papers നമ്മുടെ ബ്ലോഗിന് അയച്ചു തന്നിരിക്കുകയാണ് തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ജിനി ആന്റണി സർ .ഓരോ വിഷയങ്ങൾക്കും മലയാളം , English മീഡിയം ചോദ്യപേപ്പറുകളാണ് അദ്ദേഹം നമുക്ക് അയച്ചു തന്നിരിക്കുന്നത് . ചോദ്യപേപ്പർ  Scan ചെയ്യുക , തുടർന്ന് upload ചെയ്യുക തുടങ്ങിയവ ഏറെ സമയം വേണ്ട പ്രവർത്തികൾ ആണെന്ന് കൂട്ടുകാർക്ക് അറിയാമല്ലോ? തന്റെ സമയവും അധ്യാനവും ഇതിനായ് കണ്ടെത്തിയ ജിനി ആന്റണി സാറിന് ഞങ്ങൾ നിറഞ്ഞ മനസ്സോടെ നന്ദി അറിയിക്കുന്നു.
MALAYALAM MEDIUM
MALAYALAM I
MALAYALAM II
ENGLISH
HINDI
SOCIAL
PHYSICS
CHEMISTRY
BIOLOGY
MATHS
ENGLISH MEDIUM
SOCIAL
PHYSICS
CHEMISTRY
BIOLOGY
MATHS 

No comments: