പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Tuesday, 23 August 2016

STD 10 - IT THEORY NOTES CHAPTER 1, 2 AND 3 AND PRACTICAL WORKSHEET CHAPTER 3

പത്താം ക്ലാസിലെ പരിഷ്കരിച്ച ഐ.ടി പാഠപുസ്തകത്തിലെ ആദ്യത്തെ മൂന്ന് അധ്യായങ്ങളുടെ തിയറി നോട്ട്സ് ഇതാ ഷേണി ബ്ലോഗിന് ലഭിച്ചിരിക്കുന്നു.ഇത് തയ്യാറാക്കി അയച്ചു തന്നിരിക്കുന്നത് മലപ്പുരം ജില്ലയിലെ CKHSS മണിമൂളിയിലെ ഹൗലത്ത് ടീച്ചര്‍.8, 9, 10 ക്ലാസുകളിലെ ഐ.ടി പ്രാക്ടിക്കല്‍ വര്‍ക്ക്ഷീറ്റുകള്‍ ഷേണി ബ്ലോഗില്‍ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു.ഇവ തയ്യാറാക്കിയത് ഹൗലത്ത് ടീച്ചറാണെന്ന് ബ്ലോഗ് വായനക്കാര്‍ക്ക് അറിയാമല്ലോ.തിയറി നോട്ട്സ് കൂടാതെ 10ാം ക്ലാസിലെ 3ാം അധ്യായത്തിലെ രണ്ട് പ്രാക്ടിക്കല്‍ വര്‍ക്ക്ഷീറ്റുകളും  ഹൗലത്ത് ടീച്ചര്‍ ഇതിന്റെ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീച്ചര്‍ക്ക് ഷേണി ബ്ലോഗിന്റെ നന്ദി രേഖപ്പെടുത്തുന്നു.
10 std - IT Theory Notes Chapter 1
10 std - IT Theory Notes Chapter 2
10 std - IT Theory Notes Chapter 3
10 std - IT Practical Worksheet No:3 and 4

OTHER IT WORKSHEETS  PREPARED BY HOWLATH TEACHER CKHSS MANIMOOLY
1.ഐ. ടി ക്ലാസ് 8 അധ്യായം 2  -  അമ്മയെന്നെഴുതാമോ കംമ്പ്യൂട്ടറില്‍  - വര്‍ക്ക്ഷീറ്റ് 
2.ഐ. ടി ക്ലാസ് 9 - അധ്യായം  3 - കൈയെത്തും ദൂരം അതിരില്ലാ ലോകം - വര്‍ക്ക്ഷീറ്റ്
3.ഐ. ടി  ക്ലാസ് 10 - അധ്യായം  3 - വെബ് ഡിസൈനിങ്ങ് മിഴിവോടെ -വര്‍ക്ക്ഷീറ്റ് 
  1,2

4. 8ാം ക്ലാസ്സ്  -രണ്ടാം അധ്യായം -ചിത്രലോകത്തെ വിസ്മയങ്ങള്‍  - പോസ്റ്റര്‍ നിര്‍മ്മാണം 
5.9ാം ക്ലാസ്സ്  -രണ്ടാം അധ്യായം -  അക്ഷര നിവേഷനത്തിന് ശേഷം - പ്രബന്ധം തയ്യാറാക്കി വിവിധ സ്റ്റൈലുകളില്‍   ഫോര്‍മേറ്റ് ചെയ്യല്‍ 

6.പത്താം ക്ലാസ്സ് -  ഒന്നാം അധ്യായം -ഡിസൈനിംഗ് ലോകത്ത്  - കപ്പ് & സോസര്‍ നിര്‍മ്മാണം
7.പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - പ്രസിദ്ധീകരണത്തിലേയ്ക്ക് - 1 .റിപ്പോര്‍ട്ടിലെ ശീര്‍ഷകങ്ങള്‍ ആകര്‍ഷകമാക്കല്‍
8.പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - 2. പങ്കാളിത്ത കാര്‍ഡ് തയ്യാറാക്കി  മൈല്‍ മര്‍ജ്ജ് ചെയ്യല്‍,
കലോത്സവമായി ബന്ധപ്പെട്ട കത്ത് തയ്യാറാക്കല്‍

ICT PRACTICAL NOTES BY MOHAMMED IQUBAL RAYIRIMANGALAM  
IT PRACTICAL NOTES 1. STD X  CHAPTER 1, 2 AND 3 

No comments: