ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ്റ്‌ ഇന്ഷുറന്സ് പദ്ധതി - 2019 വര്‍ഷത്തേക്കുള്ള പദ്ധതി പുതുക്കല്‍ - ഉത്തരവ് GO(P)No 175/2018/Fin dt.12/11/2018 ..See downloads**പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കുന്നതിനായി സമിതിയെ നിയമിച്ച് ഉത്താരവാകുന്നു GO(P)No 172/2018/Fin dt 07/11/2018...See downloads*
SSLC EXAM MARCH 2019 - OBC Pre-Metric Scholarship
Please send study materials to shreeshaedneer@gmail.com

Wednesday, 28 September 2016

ICT STANDARD 10 - CHAPTER 4 - PYTHON GRAPHICS - WORKSHEETS BY IQBAL M.K

മാറിയ പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ നാലാം  അധ്യായമായ പൈത്തണ്‍ ഗ്രാഫിക്സ് എന്ന പാഠഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വര്‍ക്ക്ഷീറ്റുകള്‍ ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കകയാണ്  എടത്തനാട്ടുകര ജി.ഒ.എച്ച്. എസ്സിലെ  ജോയിന്റ് എസ്.ഐ.ടി.സി  ശ്രീ ഇക്‌ബാല്‍ സര്‍. അദ്ദേഹം  പാലക്കാട് എസ്.ഐ.ടി. സി ഫോറത്തിന്റെ  അംഗവും ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭ്യുദയാകാംക്ഷിയുമാണ് .ശ്രീ ഇക്‌ബാല്‍ സാര്‍ ഇതിന് മുമ്പ് മൂന്നാം അധ്യായത്തിലെ വര്‍ക്ക് ഷീറ്റുകള്‍ ഷേണി  ബ്ലോഗിലൂടെ പങ്ക് വെച്ചിരിരുന്നത് കൂട്ടുക്കാര്‍ ഓര്‍ക്കുന്നുണ്ടല്ലോ.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വളരെ ഉപകാരപ്രദമായ വര്‍ക്ക് ഷീറ്റുകള്‍ ശേണി ബ്ലോഗിലേയ്ക്ക്  അയച്ച് തരാന്‍ സന്‍മനസ്സ് കാണിച്ച  ഇക്‌ബാല്‍ സാറിന് സ്കൂള്‍ ബ്ലോഗ് ടീം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
1. ICT STD 10 - PYTHON GRAPHICS WORKSHEET 1
2. ICT STD 10 - PYTHON GRAPHICS WORKSHEET 2
RELATED POSTS
1.ICT STD 10 - ATTRACTIVE WEB DESIGNING  WORKSHEET 1 
2.ICT STD 10 - ATTRACTIVE WEB DESIGNING  WORKSHEET 2

No comments: