പട്ടികജാതി വികസനം -ഇ -ഗ്രാന്റ് പദ്ധതി -കുട്ടികളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് സംബന്ധിച്ച്.See downloads** ന്യുനപക്ഷ പ്രീ മെട്രിക് സ്കോളർഷിപ് - അപേക്ഷ സമർപ്പണം / സൂക്ഷ്മപരിശോധന സംബന്ധിച്ച നിർദേശങ്ങൾ..see downloads**നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് -ഓൺലൈൻ അപേക്ഷകൾ സമർപ്പണം / സൂക്ഷ്മപരിശോധന സംബന്ധിച്ച നിർദേശങ്ങൾ -പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് .see downloads**
OBC Pre-Metric Scholarship
Please send study materials to shreeshaedneer@gmail.com

Saturday, 1 October 2016

STANDARD 10 - ICT- CHAPTER 4 - PYTHON GRAPHICS - THEORY NOTES BY HOWLATH TEACHER

ശ്രീമതി ഹൗലത്ത് ടീച്ചര്‍ തയ്യാറാക്കിയ പത്താം ക്ലാസിലെ  ഐ.ടി പാഠപുസ്തകത്തിലെ നാലാം അധ്യായമായ പൈത്തണ്‍ ഗ്രാഫിക്സ് എന്ന പാഠഭാഗത്തിലെ പ്രവര്‍ത്തനങ്ങളുടെ ഒരു കൂട്ടം വര്‍ക്ക്ഷീറ്റുകള്‍ കഴിഞ്ഞ ദിവസം ഷേണി ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നത് ബ്ലോഗ് വായനക്കാര്‍ കണ്ടുകാണുമല്ലോ.  അതേ അധ്യാത്തിന്റെ തിയറി നോട്ടുകള്‍ കൂടി ഷേണി ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് ഹൗലത്ത് ടീച്ചര്‍. തിരക്കിനിടയിലും സമയം കണ്ടെത്തി  നോട്ട് തയ്യാറാക്കിയ ടീച്ചറുടെ ഈ പരിശ്രമത്തിനെ ഷേണി ബ്ലോഗ് അഭിനന്ദിക്കുന്നു.. ടീച്ചറുടെ സേവനങ്ങള്‍ ഷേണി ബ്ലോഗുമായി തുടര്‍ന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
1.പത്താം ക്ലാസ് ഐ.ടി നാലാം അധ്യായം   - പൈത്തണ്‍ ഗ്രാഫിക്സ് - തിയറി നോട്ട് 
RELATED POSTS
1.പത്താം ക്ലാസ് ഐ.ടി മൂന്നാം അധ്യായം   -വെബ് ഡിസൈനിംഗ് മിഴിവോടെ - തിയറി നോട്ട്

No comments: