2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Tuesday, 1 November 2016

STANDARD 10 - ENGLISH -UNIT 4 DETAILED TEACHING NOTES BY S ABDULLA

STD 10  ലെ ഇംഗ്ലീഷ്  4ാം മത്തെ യൂണിറ്റിന്റെ വിശദമായ ടീച്ചിംഗ്  മാന്വല്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് Padinharathara GHSS  ലെ  ഇംഗ്ലീഷ് അധ്യാപകന്‍ ശ്രീ  എസ്. അബ്ദുള്ള സര്‍. The Scholarship Jacket, Poetry - Pablo Neruda (Poem),The Book That Saved the Earth എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട  ടീച്ചിംഗ് മാന്വലുകളാണ് ഇതിലുള്ളത് . വികസിത രാജ്യങ്ങളിലെ ഇംഗ്ലീഷ് ഭാഷാ പഠനത്തിനുപയോഗിക്കുന്ന ചില ടൂളുകൾ ( Note Catcher, Anchor Chart, Gallery Walk, Exit Ticket തുടങ്ങിയവ ) ഈ Lesson plan കളിൽ ഉപയോഗിച്ചിട്ടുണ്ട്. അവയെ Appendix file ആയി ചേർത്തിരിക്കുന്നു. ഷെയർ ചെയ്യുമല്ലോ?
ശ്രീ അബ്ദുള്ള സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 10 - UNIT 4 - DETAILED TEACHING NOTES
STANDARD 10 - UNIT 4 TEACHING MANUAL APPENDIX

No comments: