ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ്റ്‌ ഇന്ഷുറന്സ് പദ്ധതി - 2019 വര്‍ഷത്തേക്കുള്ള പദ്ധതി പുതുക്കല്‍ - ഉത്തരവ് GO(P)No 175/2018/Fin dt.12/11/2018 ..See downloads**പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കുന്നതിനായി സമിതിയെ നിയമിച്ച് ഉത്താരവാകുന്നു GO(P)No 172/2018/Fin dt 07/11/2018...See downloads*
SSLC EXAM MARCH 2019 - OBC Pre-Metric Scholarship
Please send study materials to shreeshaedneer@gmail.com

Friday, 9 December 2016

STANDARD 10 - SOCIAL II - CHAPTER7 - LAND OF DIVERSITIES - STUDY NOTES(ENGLISH MEDIUM) - UPDATED ON 09-12-2016

പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം ഭാഗം 2-ലെ വൈവിധ്യങ്ങളുടെ നാട്  എന്ന 7ാം അധ്യായവുമായി ബന്ധപ്പെട്ട  പ്രസന്റേഷന്‍ രൂപത്തിലുള്ള ഒരു പഠന സഹായി(ഇംഗ്ലീഷ് മീഡിയം) തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  മേപ്പയൂര്‍ ജി.വി.എച്ച് എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ സുധീഷ് കുമാര്‍.അദ്ദേഹം തയ്യാറാക്കിയ  5,6 അധ്യായങ്ങളിലെ പഠനവിഭവം കൂട്ടുക്കാര്‍ കണ്ടുകാണുമല്ലോ..ശ്രീ സുധീഷ്  സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..
STANDARD 10 - SOCIAL SCIENCE II - CHAPTER 7 - STUDY NOTE( 09-12-2012)
STANDARD 10 - SOCIAL SCIENCE II - CHAPTER 7 - PRESENTATION

OTHER WORKS BY SUDHEESH KUMAR K
CLICK HERE TO DOWNLOAD STUDY NOTES ON CHAPTER 5 SOCIAL II  - PUBLIC EXPENDITURE AND PUBLIC REVENUE - STD 10 -
CLICK HERE TO DOWNLOAD STUDY NOTES ON CHAPTER 6 SOCIAL II STD 10 - REMOTE SENSING  

No comments: