2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Tuesday, 10 January 2017

STANDARD 10 - SOCIAL SCIENCE - CHAPTER 7 AND 8 - STUDY MATERIALS BY U C VAHID

ജ്യോഗ്രഫി - യൂനിറ്റ് 8 - ഇന്ത്യ സാമ്പത്തിക ഭൂമി ശാസ്ത്രം,
ചരിത്രം - യൂനിറ്റ് 7 കേരളം ആധുനികതയിലേക്ക്
കുട്ടികളുടെ പിരിമുറക്കം കുറയ്ക്കുന്ന സോഷ്യൽ സയൻസ്  പരീക്ഷ പരിഷകരണത്തിന്റെ ഭാഗമായി പാർട്ട് എ യിൽ നിന്നും നിർബന്ധമായി പഠിക്കേണ്ട പാഠങ്ങളിൽ നിന്നും  മൂന്നാം ടേമിലെ പാഠങ്ങളായ ഇതിൽ നിന്നും ചെറിയ സ്കോറിന്റെ ചോദ്യങ്ങൾ എവിടെ നിന്നും ചോദിക്കാം. അതിനു സഹായകമാകുന്ന പോസ്റ്റാണിത്. ഇംഗ്ലീഷ് - മലയാളം മീഡിയക്കാർക്ക് ഇരു ഭാഷകളിലുമാണ് തയ്യാറാക്കിയത് . പാoങ്ങളുടെ  റിവിഷൻ മെറ്റീരിയലായും ഇത് ഉപയോഗപ്പെടുത്താം.കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗിനോട് പങ്ക്‌വെച്ച ശ്രീ അബ്ദുള്‍ വാഹിദ് സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.
Click Here to download Study materials Std 10 - Social Chapter 7
Click Here to to download Study materials Std 10 - Social Chapter 8

No comments: