പട്ടികജാതി വികസനം -ഇ -ഗ്രാന്റ് പദ്ധതി -കുട്ടികളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് സംബന്ധിച്ച്.See downloads** ന്യുനപക്ഷ പ്രീ മെട്രിക് സ്കോളർഷിപ് - അപേക്ഷ സമർപ്പണം / സൂക്ഷ്മപരിശോധന സംബന്ധിച്ച നിർദേശങ്ങൾ..see downloads**നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് -ഓൺലൈൻ അപേക്ഷകൾ സമർപ്പണം / സൂക്ഷ്മപരിശോധന സംബന്ധിച്ച നിർദേശങ്ങൾ -പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് .see downloads**
OBC Pre-Metric Scholarship
Please send study materials to shreeshaedneer@gmail.com

Monday, 27 March 2017

ANNUAL EXAM 2017 - CHANGES IN TIME SCHEDULE

31-03-2017ന് വാഹന പണിമുടക്ക്  പ്രഖ്യാപിച്ച സാഹചര്യത്തില്‍ അഞ്ചാം ക്ലാസ്സിലെ അടിസ്ഥാനശാസ്ത്രം, ഏഴാം ക്ലാസ്സിലെ ഒന്നാം ഭാഷ, എട്ടാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം എന്ന പരീക്ഷകള്‍ 30.03.2017 വ്യാഴായ്ച രാവിലെ നിലവില്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍കൊപ്പം നടത്തേണ്ടതാണ്.നിലവില്‍ 30.3.2017 ന് രാവിലെ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളും അഞ്ചാം ക്ലാസ്സിലെ അടിസ്ഥാനശാസ്ത്രം,ഏഴാം ക്ലാസ്സിലെ ഒന്നാം ഭാഷ, എട്ടാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം എന്നീ പരീക്ഷകളും രാവിലെ 9 മണിക്ക് ആരംഭിച്ച് 12 മണിക്കകം പൂര്‍ത്തിയാക്കുന്ന രീതിയില്‍ സ്കൂള്‍ തല ക്രമീകരണങ്ങള്‍ നടത്തേണ്ടതാണ്. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍...

No comments: