സര്‍ക്കാര്‍ അനുമതിയില്ലാതെ5, 8 ക്ലാസുകള്‍ ആരംഭിച്ച സ്കൂളുകള്‍ക്ക് ചോദ്യപേപ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച് .QIP(1)/44849/2017 DPI dt.19.08.2017..ഡൗണ്‍ലോഡ്സ് കാണുക**സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2017 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരമായി. GO(P)No 108/2017/Fin dtd 16/08/2017** സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും2016 -17 ലെ ബോണസ് /പ്രത്യേക ഉത്സവ ബത്ത അനുവദിച്ചു ഉത്തരവാകുന്നു GO(P)No 107/2017/Fin dtd 16/08/2017.see downloads***Last Date for Data entry for Incentives to girls extended upto 22nd Aug, 2017**


please send study materials to shreeshaedneer@gmail.com

Monday, 24 July 2017

STANDARD 10 - ICT - CHAPTER 3 - ATTRACTIVE WEB DESIGNING - VIDEO TUTORIALS

പത്താം ക്ലാസിലെ ICT പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ വെബ് ഡിസൈനിംങ്ങ് മിഴിവോടെ എന്ന ഭാഗത്തിലെ വീഡിയോ ടൂട്ടോറിയലുകളള്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കല്പകഞ്ചേരി  ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സര്‍. ഒപ്പം കഴിഞ്ഞ SSLC പരീക്ഷയിലെ രണ്ട് ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ശ്രീ സുഷീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.WEB DESIGNING - INTRODUCTION - STD -10
2.WEB DESIGNING - ELEMENT SELECTOR - STD 10 
3.WEB DESIGNING - CLASS SELECTOR - STD 10
4.WEB DESIGNING - HTML COLOUR CODES - STD 10
5.WEB DESIGNING - ACTIVITY 3.1 to 3.6 - STD 10
6.WEB DESIGNING ( ACTIVITY 3.7 & 3.8 ) - STD 10
7.STD 10 , WEB DESIGNING, QUESTION 1
8.STD 10 , WEB DESIGNING, QUESTION 2
II. VICTERS ചാനനില്‍ അവതരിപ്പിച്ച  cascading style sheet നെ കുറിച്ചുള്ള വീഡിയോ ട്യുട്ടോറിയല്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

III.ICT PRACTICAL NOTES CHAPTER 3 BY MOHAMMED IQUBAL  SMMHSS RAYIRIMANGALAM, TANUR - CLICK HERE 
IV.ICT WORKSHEETS - CHAPTER 3 - BY SREERAJ  S  GGHS  Mithirmala  - WORKSKSHEET
Supporting Files
V. ICT WORKSHEETS CHAPTER 3 - BY HOWLATH
1.പത്താ ക്ലാസ് മൂന്നാം അധ്യായം 3 വെബ് ഡിസൈനിങ്ങ് മിഴിവോടെ- വര്‍ക്ക്ഷീറ്റ് 1,2 
2.പത്താ ക്ലാസ് മൂന്നാം അധ്യായം 3 വെബ് ഡിസൈനിങ്ങ് മിഴിവോടെ-വര്‍ക്ക്ഷീറ്റ് 3, 4

No comments:

Post a Comment