പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Thursday, 15 November 2018

NTSE/NMMS PREVIOUS YEAR QUESTION PAPERS - KERALA 2014, 2015 , 2016 AND 2017

എസ്. സി.ഇ.ആര്‍ .ടി പ്രസിദ്ധീകരിച്ച  NTSE/NMMS പരീക്ഷകളുടെ 2014 മുതലുള്ള ചോദ്യപേപ്പറുകളാണ് ഈ പോസ്റ്റിലുടെ പങ്ക്‌വെയ്യകുന്നത്.പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വളരെ ഉപകാരപ്പെടുമെന്നു കരുതുന്നു.
SAT Std X 2015
MAT Std X 2015
SAT Std X 2016
MAT Std X 2016
SAT Std X 2014 MAT
NTSE_Class_X__SAT 2017
NTSE_Class_X__MAT 2017
NMMSE
SAT Std VIII 2015
MAT Std VIII 2015
SAT Std VIII 2016
MAT Std VIII 2016
NMMSE_Class_VIII__SAT 2017
NMMSE_Class_VIII__MAT 2017

No comments: