കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലെ 14 ജില്ലകളിലും നാളെ (16-08-2018)ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു..**AD-HOC BONUS AND SPECIAL FESTIVAL ALLOWANCE 2017-18 TO STATE GOVERNMENT EMPLOYEES AND PENSIONERS ..see downloads**സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട് ടൈം കണ്ടിജന്റ്, എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2018 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരവാകുന്നു ..see downloads** Special 5 Kg Rice to the students who are members in NMP in connection with Onam - directions..see downloads**

Please send study materials to shreeshaedneer@gmail.com

Thursday, 25 January 2018

SSLC MODEL EXAM 2018 -SOCIAL SCIENCE QUESTION PAPERS -2 SETS (ENG AND MALAYALAM MEDIUM)

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്ര പരീക്ഷക്ക് പുതിയ ക്രമീകരണങ്ങൾക്കനുസൃതമായി തയ്യാറാക്കിയ മലയാളം, ഇംഗ്ലീഷ് മീഡിയം മാതൃകാ ചോദ്യ പേപ്പറുകള്‍  ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ മണിക്കടവ് സെെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍  ശ്രീ റോബിൻ ജോസഫ് സർ.സാമൂഹ്യശാസ്ത്രത്തിന്റെ പരീക്ഷ രണ്ട് ഘട്ടങ്ങളായി നടത്താന്‍ ആഗ്രഹിക്കുന്ന സ്കൂളുകള്‍ക്ക് ഉപകരിക്കുന്ന രീതിയിലാണ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയിരിക്കുന്നത്.ശ്രീ റോബിൻ ജോസഫ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MODEL EXAM 2018 SYLLABUS  1
SSLC MODEL EXAMINATION2018 - QUESTION PAPER SET 1- MAL MEDIUM
SSLC MODEL EXAMINATION2018 - QUESTION PAPER SET 1-ENG MEDIUM
SSLC MODEL EXAM 2018 - SYLLABUS 2 
SSLC MODEL EXAMINATION2018 - QUESTION PAPER SET 2- MAL MEDIUM
SSLC MODEL EXAMINATION2018 - QUESTION PAPER SET 2-ENG MEDIUM

No comments: