പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Tuesday, 30 January 2018

SSLC PHYSICS STUDY NOTES AND VIDEOS, MATHS QUESTIONS ANS ANSWERS BY FASAL PERINGOLAM

പത്താം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി ഭൗതികശാസ്ത്ര പാഠത്തിലെ  മുഴുവന്‍ അധ്യായങ്ങളുടെയും നോട്ടുകളും  വീഡിയോകളും, ഗണിതത്തിലെ ചോദ്യോത്തരങ്ങളും  തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്    കോഴിക്കോടില്‍നിന്നുള്ള ശ്രീ  ഫസലുദ്ദീന്‍   പെരിങ്ങോളം,  കുട്ടികള്‍ക്ക് വളറെ ഉപകാരപ്രദമായ  പഠനവിഭവങ്ങള്‍ തയ്യാറാക്കിയ ശ്രീ ഫസല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
SSLC PHYSICS NOTES - MAL.MEDIUM
SSLC PHYSICS NOTES - ENG..MEDIUM 
SSLC MATHS - QUESTIONS AND ANSWERS  - MAL MED
SSLC MATHS - QUESTIONS AND ANSWERS  - ENG MED
SSLC Physics Videos
English Medium
Malayalam Medium

No comments: