പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Thursday, 19 July 2018

BIOLOGY - STANDARD 9, 10 UNIT 2 - PRESENTATION BY JERIN VARGHESE

9ാം ക്ലാസ് ജീവശാസ്ത്രത്തിലെ രണ്ടാം അധ്യായമായ  സ്വാദറിയുന്നതിനപ്പുരം എന്ന പാഠത്തിലെ പോഷക ഘടകങ്ങള്‍ അവ നിര്‍വഹിക്കുന്ന ധര്‍മ്മങ്ങള്‍  പത്താ ക്ലാസ് ജീവശാസ്ത്രത്തിലെ രണ്ടാം അധ്യായമായ അറിവിന്റെ വാതായനങ്ങള്‍ എന്ന പാഠത്തിലെ നോത്ര വൈകല്യങ്ങള്‍ - രോഗങ്ങള്‍ എന്നിവയെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷനുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ജീവശാസ്ത്ര അധ്യാപകന്‍ ശ്രീ ജെറിന്‍ വര്‍ഗ്ഗീസ് സാര്‍. ശ്രീ ജെറിന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION BASED ON NUTRIENTS AND THEIR FUNCTION STD 9 - BIOLOGY - UNIT 2
CLICK HERE TO DOWNLOAD PRESENTATION BASED ON EYE DISORDERS - BIOLOGY - STD 10 - UNIT 2

No comments: