Ratio promotion in the cadre of Junior Superintendents - Allowed -Orders issued..See downloads**വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ഗസറ്റഡ് ജീവനക്കാരുടെ വിരമിക്കൽ -സമ്പൂർണ അധികച്ചുമതല 01 .12 .2018 മുതൽ അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു ഉത്തരവ് downloads**സീനിയർ സുപ്രണ്ടിന്റെയും തത്തുല്യ തസ്തികയിലെയും സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു..ഉത്തരവ് downloads
SSLC EXAM MARCH 2019 - OBC Pre-Metric Scholarship
Please send study materials to shreeshaedneer@gmail.com

Sunday, 22 July 2018

SSLC - SOCIAL SCIENCE DIGITAL QUESTIONS PAPER - FIRST MID TERM 2018 BY JOSE C PULAMANTHOLE

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ആദ്യ യൂണിറ്റിലെ മൂന്ന് പാഠങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഡിജിറ്റല്‍ ചോദ്യപേപ്പര്‍ ഷേണി ബ്ലോഗുമായി പങ്കുവെക്കുയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ മലപ്പുറം പുലമന്തോള്‍ ജി.എച്ച്.എസ്.എസ്സിലെ  അധ്യാപകന്‍ ശ്രീ ജോസ് .സി സര്‍. ശ്രീ ജോസ് സാറിന് ഷേണി സ്കൂല്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD DIGITAL QUESTION PAPER  SOCIAL SCIENCE STD 10 - 3 CHAPTERS BY JOSE C PULAMANTHOLE 

MORE RESOURCES BY JOSE SIR - CLICK HERE

No comments: