2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Wednesday, 22 August 2018

FIRST MID TERM QUESTION PAPERS 2018 - 7 SETS - ENG AND MAL MEDIUM

ഈ വര്‍ഷത്തെ ഫസ്റ്റ് മിഡ് ടേം പരീക്ഷയിലെ 7 സെറ്റ് ചോദ്യപേപ്പറുകളാണ്  പോസ്റ്റിലുള്ളത്. കുട്ടികളില്‍നിന്ന് ചോദ്യപേപ്പറുകള്‍ സമാഹരിച്ച് അവ സ്കാന്‍ ചെയ്ത് ഷേണി ബ്ലോഗിലൂടെ പങ്കുവെച്ച ഷേണി ബ്ലോഗിന്റെ ഒരു അഭ്യുദയാകാംക്ഷിക്ക് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD FIRST MID TERM QUESTION PAPERS -4 SETS (ENGLISH 2 SETS, MALAYALAM 2 SETS ) - ST.JOSEPH'S
CLICK HERE TO DOWNLOAD FIRST MID TERM QUESTION PAPERS -2 SETS - MALAYALAM MEDIUM)  -ST.THOMAS
CLICK HERE TO DOWNLOAD FIRST MID TERM QUESTION PAPERS -1 SET(MALAYALAM 1 SET ) -GHSS
FOR MORE QUESTION PAPERS - CLICK HERE

No comments: