2006-07 മുതൽ 28.01.2016 വരെ അധിക തസ്തികയിൽ നടത്തിയ നിയമനങ്ങൾ -ജി.ഓ.(പി)നും 10/10/ പൊവിവ തീയതി 12.01.2010 ഉത്തരവിന്റെ വെളിച്ചത്തിൽ സ്പഷ്‌ടീകരണം -സംബന്ധിച്ച്..See downloads** House Building Advance for State Government Employees - Availing bank financing with interest subvention ..see downloads for details**മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നല്‍കുന്നത് - മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ..see downloads**
OBC Pre-Metric Scholarship
Please send study materials to shreeshaedneer@gmail.com

Friday, 24 August 2018

STANDARD 10 - HINDI - A COMPLETE PRESENTATION BASED ON THE LESSON -सबसे बड़ा शो मैन

10ാം ക്ലാസ് ഹിന്ദി പാഠത്തിലെ सबसे बड़ा शो मैन എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എച്ച.എസ് സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍.
സമഗ്രയിലെ ടീച്ചിംഗ് മാന്വലുകളില്‍  നിഷ്‌കര്‍ച്ചിട്ടുള്ള L.O കള്‍ക്ക് അനുസൃതമായി  ഹൈടെക്ക് ക്ലാസ് മുറികളില്‍ പാഠഭാഗത്തെ ഫലപ്രദമായി വിനിമയം ചെയ്യുവാന്‍ ഉതകുന്ന രീതിയില്‍  തയ്യാറാക്കിയ ഈ പ്രസന്റേഷന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകും എന്ന കാര്യത്തില്‍ സംശയമില്ല. ശ്രീ വേണുഗോപാലന്‍ സാാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLICK HERE TO DOWNLOAD STD 10 HINDI - PRESENTATION BASED ON THE LESSON - सबसे बड़ा शो मैन
MORE RESOURCES BY VENUGOPALAN SIR
कक्षा 9 - इकाई 2  -  जिस गली में मैं रहता हूूँ - प्रसेंन्टेशन  
SSLC HINDI UNIT 2 -  ऊंट बनाम रेलगाडी - PRESENTATION

STANDARD 9 - HINDI - CHAPTER 2 - टी.वी  -Presentation odp format || pdf format ||
CLICK HERE TO DOWNLOAD PRESENTATION BASED ON CHAPTER 2 - STD 10 - हताशा से एक व्यक्ति बैठा था odp format  || pdf format  ||
CLICK HERE TO DOWNLOAD PRESENTATION BASED ON CHAPTER 3 - टूटा पहिया  - odp format || pdf format||
പത്താം ക്ലാസ് ഹിന്ദി ഒന്നാം പാഠം - बीर बहूटी  -  പ്രസന്റേഷന്‍  (odp format)
പത്താം ക്ലാസ് ഹിന്ദി ഒന്നാം പാഠം - बीर बहूटी  -  പ്രസന്റേഷന്‍  (pdf format)

2 comments:

arundashsahindi said...

download ആക്കൂന്നില്ല്

pauly mp said...

very good sir.this is so useful to teachers and students