പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Friday, 28 September 2018

SSLC SOCIAL I - CHAPTER 5 -PUBLIC EXPENDITURE AND PUBLIC REVENUE - STUDY NOTE BY PRADEEP PUTHOOR

എസ്.എസ്.എൽ.സി സാമൂഹ്യ ശാസ്ത്രം I ലെ അഞ്ചാം യൂനിറ്റിലെ Public Revenue and Public Expenditure എന്ന പാഠത്തിത്തിലെ സ്റ്റഡി നോട്ട് (ഇംഗ്ലീഷ് മീഡിയം)തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് കൊല്ലം ജില്ലയിലെ ജി.എച്ച്.എസ്.എസ് പുത്തൂറിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ പ്രദീപ് ബി സാര്‍. ശ്രീ പ്രദീപ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STUDY NOTE ON  PUBLIC EXPENDITURE AND PUBLIC REVENUE  - CHAPTER 5 - SOCIAL SCIENCE 
FOR MORE RESOURCES BY PRADEEP SIR -  CLICK HERE

No comments: