പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Tuesday, 4 September 2018

STANDARD 10 - BIOLOGY - ABSTRACT NOTES OF CHAPTER 3,4 AND 5 (ENG & MAL MEDIUM)

പത്താം ക്ലാസ് ബയോളജി 3, 4, 5 യൂനിറ്റുകളുടെ സംഗ്രഹം (മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളില്‍) തയ്യാറാക്കിയത് ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടിയിലെ ജീവശാസ്ത്ര അധ്യാപകതന്‍ ശ്രീ റഷീദ് ഓടക്കല്‍ . ഓരോന്നും രണ്ട് പേജുകളില്‍ ഒതുക്കിയിരിക്കുന്നു.പഠനവിഭവങ്ങള്‍ തയ്യാറാക്കിയ റഷീദ് സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
അധ്യായം 3 - സമസ്ഥിതിയും രാസ സന്ദേശങ്ങളും
Chapter  3- Chemical Messages fore homeostasis
അധ്യായം 4 - അകറ്റി നിര്‍ത്താം രോഗങ്ങളെ
chapter 4 -Keeping Diseases Away
അധ്യായം 5 പ്രതിരോധത്തിന്റെ കാവലാളുകള്‍ 
chapter 5 - Soldiers of Defence

No comments: