പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Monday, 8 October 2018

FIRST TERM EVALUATION 2018 - SSLC PHYSICS, CHEMISTRY QUESTION PAPERS AND ANSWER KEYS(UPDATED)

ഈ വര്‍ഷത്തെ ഒന്നാം പാദ വാര്‍ഷിക പരീക്ഷയ്ക്ക് വേണ്ടി തയ്യാറാക്കിയ പത്താം ക്ലാസ് ഊര്‍ജ്ജ തന്ത്രം, രസതന്ത്രം ചോദ്യപേപ്പറുകളും, ഉത്തര സൂചികകളും ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി സാര്‍.  ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC PHYSICS QUESTION PAPER - FIRST TERM 2018
CLICK HERE TO DOWNLOAD SSLC CHEMISTRY QUESTION PAPER - FIRST TERM 2018
CLICK HERE TO DOWNLOAD SSLC CHEMISTRY ANSWER KEY - FIRST TERM 2018  

CLICK HERE TO DOWNLOAD SSLC PHYSICS -ANSWER KEY - FIRST TERM 2018  (CORRECTED)

No comments: