2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Sunday, 4 November 2018

SSLC PHYSICS CHAPTER 6 AND CHEMISTRY CHAPTER 5 - EVALUATION TOOLS

പത്താം ക്‌ളാസ് ഫിസിക്സ് ആറാം അദ്ധ്യായം പ്രകാശ വർണങ്ങൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട  ചില ഇവാലുവേഷൻ  ടൂളുകളും  പത്താം ക്‌ളാസ് രസതന്ത്രം അഞ്ചാം അദ്ധ്യായത്തിലെ തുടർപ്രവർത്തനങ്ങളുടെ ചോദ്യവും ഉത്തരവും അടങ്ങിയ ഇവാലുവേഷൻ ടൂളുകളും  ഷേണി ബ്ലോഗിലൂടെ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി പി സാര്‍. ശ്രീ രവി സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC PHYSICS - CHAPTER 6 - COLOURS OF LIGHT   - EVALUATION TOOLS
CLICK HERE TO DOWNLOAD SSLC CHEMISTRY - CHAPTER 5 - EXTENDED ACTIVITIES 

No comments: