പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Tuesday, 4 December 2018

SSLC ENGLISH - SHORT NOTES - PREPARED BY TEAM RGMHSS

കണ്ണൂര്‍ ജില്ലയിലെ RGMHSS മൊകേരി , തലശ്ശേരിയിലെ ഇംഗ്ലീഷ് അധ്യാപക കൂട്ടായ്മ (Team RGMHSS) പത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക് വേണ്ടി ഇംഗ്ലീഷ് വിഷയത്തിലെ എല്ലാ പാഠഭാഗങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട് ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ് ആ കൂട്ടായ്മയിലെ ഒരു അംഗമായ ഇംഗ്ലീഷ് അധ്യാപകന്‍ ശ്രീ  Sareesh R.
ശ്രീ Sareesh സാറിനും Team RGMHSS ഉം ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ENGLISH SHORT NOTES BY TEAM RGMHSS

1 comment:

Anonymous said...

good!i think poems's appreciation are partly copied from 'English Eduspot blog'.To get the full notes of the appreciation we can visit www.englisheduspot.blogspot.com