പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Sunday, 27 January 2019

SSLC MATHS REVISION MODULE 2019 PART 5 MAL& ENG MEDIUM

സമഗ്രയിലെ നൂറ് കണക്കിന് ചോദ്യങ്ങൾ 90 പേജുകളിലായാണ് കാണുന്നത്. അത് കുട്ടികളിലെത്തിക്കാനായി ഇംഗ്ലീഷിലും മലയാളത്തിലുമാക്കിയതാണ് ഇത്.
വരുന്ന പരീക്ഷക്ക് കുട്ടികൾ ചെയ്ത് പഠിക്കേണ്ടതാണെന്ന് ഞാൻ കരുതുന്നു.
ഒരോ യുണിറ്റിലെയും ആദ്യത്തെ 5 എണ്ണം വീതം 62 ചോദ്യങ്ങൾ വൃത്തങ്ങളിലെ 10 എണ്ണം ഉണ്ട്.അതിൽ ചോദ്യങ്ങൾ കുടുതലാണ്.

      John P.A ;   HST (Maths)
      HIBHSS Varappuzha
 കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദവായ ഗണിത ചോദ്യങ്ങള്‍ ഷെയര്‍ ചെയ്ത ശ്രീ ജോന്‍ പി.എ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD  MATHS  REVISION MODULE 2019 PART 5 MAL.MEDIUM
CLICK HERE TO DOWNLOAD  MATHS  REVISION MODULE 2019  PART 5 ENG. MEDIUM
RELATED POSTS 

No comments: