പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Monday, 28 January 2019

SSLC PHYSICS AND CHEMISTRY VIDEO LESSONS 2019

SSLC വിദ്യാർത്ഥികൾക്ക് സഹായകരമായ ഫിസിക്സ് കെമിസ്ട്രി വിഷയങ്ങളുടെ വീഡിയോ ക്ലാസുകളുടെ ലിങ്കുകൾ ചുവടെ നൽകുന്നു . ഫിസിക്സിലെ  ഇലക്ട്രോനിക്സ് എന്ന 7ാം  പാഠത്തിന്റെയും  കെമിസ്ട്രിയിലെ ഓർഗാനിക് കെമിസ്ട്രി നാമകരണവും ഐസോമറിസം എന്ന പാഠത്തിന്റെ ഭാഗം II ഭാഗം III ,എന്നിവയാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വീഡിയോ ലിങ്കുകള്‍ ഷെയര്‍ ചെയ്ത  School Media You tube Channel അംഗങ്ങള്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Physics : Chapter 7 Electronics Part I
Physics : Chapter 7 Electronics Part II
Chemistry : ഓർഗാനിക് കെമിസ്ട്രി നാമകരണവും ഐസോമറിസം Part I
Chemistry : ഓർഗാനിക് കെമിസ്ട്രി നാമകരണവും ഐസോമറിസം Part II
Chemistry : ഓർഗാനിക് കെമിസ്ട്രി നാമകരണവും ഐസോമറിസം Part III
RELATED POSTS
SSLC CHEMISTRY UNIT 5 - METULLURY - VIDEO TUTORIAL

No comments: