2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Thursday, 21 February 2019

EXCELLENCE SSLC D+ MODULE FOR MATHS, SOCIAL, PHYSICS, CHEMISTRY AND ENGLISH

ഈ വര്‍ഷം എസ്.എസ്.എല്‍ സി പരീക്ഷയില്‍ എല്ലാ കുട്ടികളുടെയും വിജയം ഉറപ്പിക്കുവാന്‍ വേണ്ടി , ഡയറ്റ് വയനാട്  തയ്യാറാക്കിയ ഇംഗ്ലീഷ് , ഫിസിക്സ് , കെമിസ്ട്രി , ഘണിതം സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളുടെ D+ മൊഡ്യൂള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GVHSS Manathavady യിലെ ഫിസിക്കള്‍ സയന്‍സ് അദ്ധ്യാപകന്‍ ശ്രീ മനോജ് മാത്യു സാര്‍. ശ്രീ മനോജ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD EXCELLENCE D+ MODULE FOR MATHS AND SOCIAL SCIENCE
CLICK HERE TO DOWNLOAD D+ MODULE FOR PHYSICS, CHEMISTRY AND ENGLISH 
RELATED POSTS 
SSLC REVISION MATERIALS - EXCELLENCE 2019 BY DIET WAYANAD
EXCELLENCE  ENGLISH 2019
EXCELLENCE PHYSICS 2019
EXCELLENCE CHEMISTRY 2019
MORE RESOURCES BY DIET WAYANAD
പൊലിമ - പത്താം ക്ലാസ്സ്  - മലയാളം
പൊലിമ - പത്താം ക്ലാസ്സ്  - ഹിന്ദി  
പോലിമ -  പത്താം ക്ലാസ്സ്  - ഉറുദു
പോലിമ -  പത്താം ക്ലാസ്സ്  -  സംസ്കൃതം
പോലിമ -  പത്താം ക്ലാസ്സ്  -സാമൂഹ്യശാസ്ത്രം I
പോലിമ -  പത്താം ക്ലാസ്സ്  - സാമൂഹ്യശാസ്ത്രം II

No comments: