പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Sunday, 10 February 2019

MUKULAM QUESTION PAPERS 2019 - ENGLISH AND HINDI BY DIET KANNUR

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന മുകുളം പദ്ധതിയുടെ ഭാഗമായി നടത്തിയ ഇംഗ്ലീഷ് പരീക്ഷയുടെ  ഈ വര്‍ഷത്തെ (2019) ചോദ്യപേപ്പര്‍ ഷേണി ബ്ലോഗിലേക്ക് അയച്ചു തന്നിറിക്കുകയാണ് തലശ്ശേരി കോട്ടയം രാജാസ് ഹൈസ്കൂള്‍ പാതിരിയാട്  ലെ അധ്യാപകന്‍ ശ്രീ അസര്‍ റഹ്‌മാന്‍ പി.ടി .
 അസര്‍ റഹ്‌മാന്‍   സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD MUKULAM ENGLISH MODEL QUESTION PAPER 2019  
MUKULAM  OTHER SUBJECTS  2019
MUKULAM  HINDI QUESTION PAPER  FEBRUARY 2019(FINAL)

1 comment:

Anonymous said...

maths exam kazhinjittilla.exam kazhiyaathe question paper ittath shariyalla.