പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Friday, 8 February 2019

SSLC PHYSICS AND CHEMISTRY VIDEO LESSONS UNIT 7

SSLC പരീക്ഷക്ക് തയ്യാെറെടുക്കുന്ന വിദ്യാർത്ഥികൾക്കായി  School Media You tube Channel  തയ്യാറാക്കിയ ഫിസിക്സിലെ ഇലക്ട്രോനിക്സ് എന്ന പാഠത്തിലെ അവസാനഭാഗത്തെ വിഡിയോ ക്ലാസ്സും, കെമിസ്ട്രിയിലെ ഓര്‍ഗ്ഗനിക്ക് സംയുക്തങ്ങള്‍ - രാസപ്രവര്‍ത്തനങ്ങള്‍  എന്ന ഭാഗത്തിന്റെ വിഡിയോ ക്ലാസ്സും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് School Media You tube Channel . 
School Media You tube Channel ന് ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

SSLC PHYSICS CLASS UNIT _7 ELECTRONICS Part -4 
SSLC CHEMISTRY CLASS CHAPTER 7 :ORGANIC COMPOUND REACTIONS PART -1 SUBSTITUTION REACTION
MORE RESOURCES BY SCHOOL MEDIA
SSLC MATHS CLASS CHAPTER : SOLIDS (ഘന രൂപങ്ങൾ ) Topic : CONE (വൃത്ത സ്തൂപിക) 
SSLC CHEMISTRY CLASS Topic ORGANIC CHEMISTRY Part-4 Functional group
SSLC PHYSICS CHAPTER 7 ELECTRONICS Part -3
SSLC PHYSICS CLASS CHAPTER: 7 ELECTRONICS (Malayalam medium) Part-2
SSLC ORGANIC CHEMISTRY PART -3
SSLC ORGANIC CHEMISTRY Part -2
SSLC PHYSICS CLASS Chapter 7 ELECTRONICS AND MODERN TECHNOLOGY (ഇലക്ട്രോണിക്സ് )
SSLC CHEMISTRY CLASS_ Unit :6 ORGANIC CHEMISTRY>

No comments: