പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Sunday, 3 February 2019

SSLC SOCIAL SCIENCE I & II - STUDY NOTES OF ALL CHAPTERS (ENGLISH MEDIUM) BY MAHABOOB

പത്താം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്രം I , II ലെ മുഴുവൻ യൂണിറ്റുകളുടെയും  ഇംഗ്ലീഷ് മീഡിയം നോട്സ്  തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ മഞ്ചേരി CHMHSS POOKOLATHUR ലെ അധ്യാപകനും  DISTRICT RESOURCE PERSON ഉം  ആയ ശ്രീ മഹബൂബ് സാര്‍. ശ്രീ മഹബൂബ് സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു. മഞ്ചേരി ങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
SOCIAL SCIENCE   I STUDY NOTES - ENG MEDIUM
SOCIAL SCIENCE   II STUDY NOTES - ENG MEDIUM 

FOR MORE SOCIAL RESOURCES CLICK HERE

No comments: