2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Friday, 1 March 2019

IT THEORY MODEL QUESTION QUESTIONS 10 SETS EACH MAL AND ENG MEDIUM BY RIYAS AND IT MODEL EXAM ENG MEDIUM MULTIPLE CHOICE QUESTIONS AND ANSWERS BY NISHAD N M

SSLC പരീക്ഷയ്ക്ക് മണിക്കൂകള്‍ ബാക്കി നില്ക്കെ ഐ.ടി 10 സെറ്റ് തിയറി ചോദ്യ പേപ്പറുകൾ മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്കായി തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് PPMHSS KOTTUKARA യിലെ ബയോളജി അധ്യാപകന്‍ ശ്രീ റിയാസ് സാര്‍.  എസ്.എസ്.എൽ.സി.ഐ ടി മോഡൽ പരീക്ഷയിലെ ഇംഗ്ലീഷ് മീഡിയം മൾട്ടിപ്പിൾ ചോയ്സ് തിയറി ചോദ്യോത്തരങ്ങൾ തയ്യാറാക്കി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  തലശ്ശേരി MUbarak HSSലെ നിഷാദ് എന്‍.എം സാര്‍.. ഇരുവർക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
SSLC IT THEORY  MODEL QUESTIONS MAL MEDIUM(10 SETS) BY RIYAS 
SSLC IT THEORY  MODEL QUESTIONS ENG MEDIUM(10 SETS) BY RIYAS
SSLC IT THEORY MODEL EXAM MULTIPLE CHIOCE QUESTIONS AND ANSWERS BY NISHAD N M

FOR MORE IT RESOURCES -  CLICK HERE 

No comments: