പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Tuesday, 26 March 2019

SSLC Mathematics Revision | ഇനി കണക്കിനെ പേടിക്കണ്ട മക്കളേ.. | സമാന്തര ശ്രേണികള്‍

പത്താം ക്സാസ് ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി വേങ്ങര PPTMYHSS CHERUR ലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍ തയ്യാറാക്കിയ വൃത്തങ്ങള്‍, സമാന്തര ശ്രേണികള്‍ ,നിര്‍മ്മിതികള്‍ എന്നീ പാഠങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകളാണ് ഈ പോസ്റ്റിലൂടെ ഷെയര്‍ ചെയ്യന്നത്.
SSLC Mathematics Revision | ഇനി കണക്കിനെ പേടിക്കണ്ട മക്കളേ.. | വൃത്തങ്ങള്‍
SSLC Mathematics Revision | ഇനി കണക്കിനെ പേടിക്കണ്ട മക്കളേ.. | സമാന്തര ശ്രേണികള്‍
SSLC maths നിർമ്മിതികൾConstructions എന്തെളുപ്പം

No comments: