2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Saturday, 9 March 2019

STANDARD VIII I - IT THEORY NOTES - ALL CHAPTERS (ENG MEDIUM)

8-ാം ക്ലാസ്സിലെ IT പാഠപുസ്തകത്തിലെ എല്ലാ യൂണിറ്റുകളുടെയം നോട്ട്സ് (ഇംഗ്ലീഷ് മീഡിയം) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഇടുക്കി ജില്ലയിലെ വണ്ണപുരം ഗവണ്‍മെന്റ് ടെക്നിക്കല്‍ ഹൈസ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ ഷിബു ടി.വി.  ആദ്യമായാണ് 8-ാം ക്ലാസ്സിലെ  IT നോട്ട്സ് ഷേണി ബ്ലോഗിലേയ്ക്ക് പോസ്റ്റ് ചെയ്യുന്നത്. ശ്രീ ഷിബു സാറിന് ഷേണി ബ്ലോഗ് ടീമിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD IT STUDY NOTES STD VIII - ALL CHAPTERS (ENG.MEDIUM)
MORE RESOURCES BY SHIBU SIR
CLICK HERE TO DOWNLOAD MATHS D+ MODULE FOR THSLC STUDENTS

No comments: