12/2018 വരെ നിയമനം ലഭിച്ച അധ്യാപകരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് കമ്പ്യൂട്ടര്‍ കോഴ്സ് പാസ്സാകുന്നതില്‍ഇളവ് അനുവദിച്ച് ഉത്തരവായി..ഉത്തരവ് ഡൗണ്‍ലോഡ്സില്‍.** **Medical Insurance Scheme to State Government Employees and Pensioners - MEDISEP - Implementation through Reliance General Insurance Company Ltd. - Approved - Orders Issued. - GO(P) No.87/2019/Fin Dated 15-07-2019..see downloads for details**സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ചു 2019 മാർച്ചിലെ എസ് എസ് എൽ സി / ഹയർ സെക്കന്ററി /വൊക്കേഷണൽ ഹയർ സെക്കന്ററി സ്റ്റേറ്റ് സിലബസിൽ പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ + നേടുകയും ചെയ്ത അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡും /സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നത് -സംബന്ധിച്ച്..see downloads**2019 -20 -അധ്യയന വർഷം അധ്യാപകരുടെ അന്തർജില്ലാ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു ..see downloads**

Send study materials to shreeshaedneer@gmail.com

Saturday, 15 June 2019

SSLC MATHEMATICS - UNIT 1 - ARITHMETIC PROGRESSION - VIDEO LESSON

പത്താം ക്ലാസിലെ പുതിയ ടെക്സ്റ്റ് ബുക്കിലെ ആദ്യ പാഠമായ സമാന്തര ശ്രേണിയുമായി ബന്ധപ്പെട്ട് ചില ആശയങ്ങൾ 4 വീഡിയോകളിലായി പങ്കുവെക്കുകയാണ് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവും   പാലക്കാട് കല്ലടി ഹൈസ്കൂളിലെ ഗണിതാധ്യാപകനുമായ ശ്രീ. രാജേഷ് സര്‍.ശ്രീ രാജേഷ് സാറിന് ങ്ങങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സമാന്തരശ്രേണിയും, ജിയോജിബ്രയും
https://youtu.be/OBVDMDWEjHQ
സമാന്തര ശ്രേണി - I
https://youtu.be/MLMB6JIBG-o
സമാന്തര ശ്രേണി - 2
https://youtu.be/NKIyfHJDzig
സമാന്തര ശ്രേണി - 3
https://youtu.be/Snb4ON14Aro

No comments: