12/2018 വരെ നിയമനം ലഭിച്ച അധ്യാപകരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് കമ്പ്യൂട്ടര്‍ കോഴ്സ് പാസ്സാകുന്നതില്‍ഇളവ് അനുവദിച്ച് ഉത്തരവായി..ഉത്തരവ് ഡൗണ്‍ലോഡ്സില്‍.** **Medical Insurance Scheme to State Government Employees and Pensioners - MEDISEP - Implementation through Reliance General Insurance Company Ltd. - Approved - Orders Issued. - GO(P) No.87/2019/Fin Dated 15-07-2019..see downloads for details**സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ചു 2019 മാർച്ചിലെ എസ് എസ് എൽ സി / ഹയർ സെക്കന്ററി /വൊക്കേഷണൽ ഹയർ സെക്കന്ററി സ്റ്റേറ്റ് സിലബസിൽ പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ + നേടുകയും ചെയ്ത അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡും /സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നത് -സംബന്ധിച്ച്..see downloads**2019 -20 -അധ്യയന വർഷം അധ്യാപകരുടെ അന്തർജില്ലാ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു ..see downloads**

Send study materials to shreeshaedneer@gmail.com

Thursday, 20 June 2019

SSLC PHYSICS - CHAPTER I - EFFECTS OF ELECTRIC CURRENT - STUDY NOTES(MAL MEDIUM)

പരിഷ്കരിച്ച പത്താം ക്ലാസ് ഫിസിക്സ്  പാഠപുസ്തകത്തിലെ ഒന്നാം യൂനിറ്റിലെ വൈദ്യുതപ്രവാഹത്തിൻറെ ഫലങ്ങള്‍ എന്ന പാഠപാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്സ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം ജില്ലയിലെ IUHSS Parappur ലെ അധ്യാപകന്‍ ശ്രീ ജാബിര്‍ കെ.കെ  സര്‍.
കുട്ടികള്‍ക്ക് ഉപകാരപ്രദമായ നോട്ട്സ് തയ്യാറാക്കിയ ശ്രീ ജാബിര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് - ഒന്നാം അധ്യായം - വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ - സ്റ്റഡി നോട്ട്സ്

4 comments:

Ebrahim VA said...

Good work. Keep it up. Convey my wishes to your colleagues.

Reji Renju Neelan said...

Good work .English Medium കൂടി സർ

jyothis seby said...

Thanks alot sir...Clear ,Legible, Good work

Try to include വിലയിരുത്താം ചോദ്യങ്ങള്‍ ....

Ancy xavier said...

Good and effective work sir.