പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Tuesday, 11 June 2019

SSLC SOCIAL SCIENCE II - UNIT 1- SEASONS AND TIME- STUDY MATERIAL

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II  ലെ ഒന്നാം യൂനിറ്റിനെ(ഋതുഭേദങ്ങളു സമയവും) ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ .ഇംഗ്ലീഷ് മീഡിയത്തിലുള്ള ഈ പഠനവിഭവം പാഠഭാഗത്തിലെ ആശയങ്ങള്‍ കുട്ടികള്‍ക്ക്  എളുപ്പത്തില്‍ മനസ്സില്ലാക്കാന്‍ ഉപകരിക്കും. ശ്രീ ബിജു സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STUDY MATERIAL BASED ON THE LESSON "SEASONS AND TIME"

No comments: